"ഋഷി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Rişi Kapur
വരി 39: വരി 39:
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍]]
[[Category:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍]]


[[az:Rişi Kapur]]
[[de:Rishi Kapoor]]
[[de:Rishi Kapoor]]
[[dv:ރިޝީ ކަޕޫރު]]
[[dv:ރިޝީ ކަޕޫރު]]

11:06, 23 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഋഷി കപൂര്‍
മറ്റ് പേരുകൾചിന്റു
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്, ചലച്ചിത്ര സംവിധായകന്‍
സജീവ കാലം1973- ഇതുവരെ
ജീവിതപങ്കാളി(കൾ)നീതു സിംങ് (1980 - ഇതുവരെ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിര്‍മ്മാതാവും, സംവിധായകനുമാണ് ഋഷി കപൂര്‍. (ജനനം: സെപ്റ്റംബര്‍ 4, 1952).


ആദ്യ ജീവിതം

പ്രമുഖ ചലച്ചിത്ര സംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. തന്റെ സഹോദരന്മാരാണ് നടന്മാരായ രണ്‍‌ധീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രണ്‍‌ബീര്‍ കപൂര്‍.

സിനിമ ജീവിതം

ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കര്‍ ആണ്. 1973 ല്‍ ഡിം‌പിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം ല്‍ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

സ്വകാര്യജീ‍വിതം

1979 ല്‍ നീതു സിംങുമായി എന്‍‌ഗേജ് മെന്റ് കഴിഞ്ഞതിനു ശേഷം 1980 ല്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്‍‌ബീര്‍ കപൂര്‍, ഋതിമ കപൂര്‍ എന്നീ രണ്ട് മക്കളുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍

"https://ml.wikipedia.org/w/index.php?title=ഋഷി_കപൂർ&oldid=452195" എന്ന താളിൽനിന്ന് ശേഖരിച്ചത്