"സഞ്ജയ് ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ja:サンジェイ・ダット
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 16: വരി 16:
}}
}}


[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രമുഖ നടനാണ് '''സഞ്ജയ് ദത്ത്''' ({{lang-hi|संजय दत्त}}) (ജനനം: ജൂലൈ 29, 1959). [[ബോളിവുഡ്|ഹിന്ദിയിലെ]] മികച്ച ഒരു നടനായിരുന്ന [[സുനില്‍ ദത്ത്|സുനില്‍ ദത്തിന്റേയും]], [[നര്‍ഗീസ് ദത്ത്|നര്‍ഗീസിന്റേയും]] മകനായ ഇദ്ദേഹത്തിന് രണ്ട് തവണ [[ഫിലിംഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ [[മുംബൈ സ്ഫോടനക്കേസ്|മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച്]] 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ആഗസ്ത് 20, 2007 ന് [[സുപ്രീം കോടതി]] ഇടക്കാല ജാമ്യം അനുവദിച്ചു.
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രമുഖ നടനാണ് '''സഞ്ജയ് ദത്ത്''' ({{lang-hi|संजय दत्त}}) (ജനനം: ജൂലൈ 29, 1959). [[ബോളിവുഡ്|ഹിന്ദിയിലെ]] മികച്ച ഒരു നടനായിരുന്ന [[സുനില്‍ ദത്ത്|സുനില്‍ ദത്തിന്റേയും]], [[നര്‍ഗീസ് ദത്ത്|നര്‍ഗീസിന്റേയും]] മകനായ ഇദ്ദേഹത്തിന് രണ്ട് തവണ [[ഫിലിംഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ [[മുംബൈ സ്ഫോടനക്കേസ്|മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച്]] 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് [[സുപ്രീം കോടതി]] ഇടക്കാല ജാമ്യം അനുവദിച്ചു.


ഇപ്പോള്‍ അദ്ദേഹം
ഇപ്പോള്‍ അദ്ദേഹം

06:45, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

സഞ്ജയ് ദത്ത്
ജനനം
സഞ്ജയ് ബല്‍‌രാജ് ദത്ത്
മറ്റ് പേരുകൾസഞ്ജു ബാബ
തൊഴിൽനടന്‍
സജീവ കാലം1981-ഇതുവരെ
ജീവിതപങ്കാളി(കൾ)റിച്ച ശര്‍മ്മ (1987-1996) (Deceased)
റിയ പിള്ള (1998-2005) (Divorced) [1]
മാന്യത ദത്ത് (2008-ഇതുവരെ) [2]
മാതാപിതാക്ക(ൾ)സുനില്‍ ദത്ത്
നര്‍ഗീസ് ദത്ത്

ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് സഞ്ജയ് ദത്ത് (ഹിന്ദി: संजय दत्त) (ജനനം: ജൂലൈ 29, 1959). ഹിന്ദിയിലെ മികച്ച ഒരു നടനായിരുന്ന സുനില്‍ ദത്തിന്റേയും, നര്‍ഗീസിന്റേയും മകനായ ഇദ്ദേഹത്തിന് രണ്ട് തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച് 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയില്‍ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഇപ്പോള്‍ അദ്ദേഹം

Sanjay Dutt is currently married to Manyata, his third wife, who he married on February 10 2008 in Mumbai.[3]

ജീവചരിത്രം

ആദ്യകാല ജീവിതം

സുനില്‍ ദത്തിന്റേയും നര്‍ഗീസ് ദത്തിന്റേയും പുത്രനായി ജനിച്ച സഞ്ജയ് ദത്തിന് നമ്രത ദത്ത്, പ്രിയ ദത്ത് എന്നീ രണ്ട് സഹോദരിമാരുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞത് ഹിമാചല്‍ പ്രദേശിലുള്ള കസോളി എന്ന സ്ഥാലത്തെ ലോറന്‍സ് സ്കൂളിലാണ്. തന്റെ 12 മാത്തെ വയസ്സില്‍ പിതാവ് സുനില്‍ ദത്ത് അഭിനയിച്ച ചിത്രമായ രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. തന്റെ ആദ്യ ചിത്രമായ റോക്കിയില്‍ പുറത്തിറങ്ങുന്നതിന് കുറച്ചു മുമ്പ് തന്നെ മാതാവായ നര്‍ഗീസ് അന്തരിച്ചു.

അവാര്‍ഡുകള്‍

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍


വര്‍ഗ്ഗം:ബോളിവുഡ് നടന്മാര്‍ വര്‍ഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍ വര്‍ഗ്ഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=സഞ്ജയ്_ദത്ത്&oldid=448134" എന്ന താളിൽനിന്ന് ശേഖരിച്ചത്