"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അവലംബം |
No edit summary |
||
വരി 9: | വരി 9: | ||
ഒരു ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് '''രേവതി''' (ജനനം: [[ജൂലൈ 8]], [[1966]]) . '''ആശാ കേളുണ്ണി''' എന്നാണ് രേവതിയുടെ ശരിയായ പേര്<ref name="manorama" />. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയില്‍]] പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിം ഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട് {{തെളിവ്}}. |
ഒരു ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് '''രേവതി''' (ജനനം: [[ജൂലൈ 8]], [[1966]]) . '''ആശാ കേളുണ്ണി''' എന്നാണ് രേവതിയുടെ ശരിയായ പേര്<ref name="manorama" />. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയില്‍]] പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിം ഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട് {{തെളിവ്}}. ഭരതന് സംവിധാനം ചെയ്ത ''[[കാറ്റത്തെ കിളിക്കൂട് (മലയാളചലച്ചിത്രം)|കാറ്റത്തെ കിളിക്കൂട്]]'' ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ല്‍ തേവര് മകന് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=3982928&articleType=English&tabId=3&contentId=5683208&BV_ID=@@@|title=പിറന്നാള്‍ക്കിലുക്കം|publisher=Malayala Manorama|language=Malayalam|accessdate=2009-07-08}}</ref>. |
||
== സ്വകാര്യ ജീവിതം == |
== സ്വകാര്യ ജീവിതം == |
13:31, 25 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രേവതി | |
---|---|
തൊഴിൽ | അഭിനേത്രി |
വെബ്സൈറ്റ് | http://www.revathy.com |
ഒരു ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് രേവതി (ജനനം: ജൂലൈ 8, 1966) . ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്[1]. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. ഭരതന് സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. 1992-ല്‍ തേവര് മകന് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു[1].
സ്വകാര്യ ജീവിതം
1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.
2002 ല്‍ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .
സംവിധാനം ചെയ്തത്
- ഫിര്‍ മിലേംഗെ (2004)
- മിത്ര് (2002)
പുറത്തേക്കുള്ള കണ്ണികള്‍
അവലംബം
- ↑ 1.0 1.1 "പിറന്നാള്‍ക്കിലുക്കം" (in Malayalam). Malayala Manorama. Retrieved 2009-07-08.
{{cite web}}
: CS1 maint: unrecognized language (link)
വര്‍ഗ്ഗം:ബോളിവുഡ് സംവിധായകര്‍ വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍ വര്‍ഗ്ഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍