"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎English: പുതിയ ഉപവിഭാഗം
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:4C69:B6C3:0:0:437:52F1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Challiyan സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 76: വരി 76:
==ഉദ്ധരണി സഹായം==
==ഉദ്ധരണി സഹായം==
വാർത്തകൾ അവലംബമായി കൊടുക്കാൻ ഉള്ള ഫലകത്തിൽ മണ്ഡലങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ശരിയാക്കാൻ സഹായിക്കണം. [[User:Challiyan|'''<span style="color:red">Challiovsky</span> ''']] [[User talk:Challiyan|<sup> <b>Talkies ♫♫</sup> </b>]] 17:38, 5 ജൂലൈ 2021 (UTC)
വാർത്തകൾ അവലംബമായി കൊടുക്കാൻ ഉള്ള ഫലകത്തിൽ മണ്ഡലങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ശരിയാക്കാൻ സഹായിക്കണം. [[User:Challiyan|'''<span style="color:red">Challiovsky</span> ''']] [[User talk:Challiyan|<sup> <b>Talkies ♫♫</sup> </b>]] 17:38, 5 ജൂലൈ 2021 (UTC)

== English ==

നിന്റെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് ഇംഗ്ലീഷിൽ എങ്ങനെ ചോദിക്കും

14:39, 31 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ്.

ഉപയോക്താക്കൾക്ക് മലയാളം വിക്കിപീഡിയ സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്. ഏതെങ്കിലും വിഷയങ്ങളിൽ ഉള്ള സംശയനിവാരണങ്ങൾക്ക് വിക്കിപീഡിയ തിരച്ചിൽ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രസ്തുത വിഷയത്തിള്ള ലേഖനം കണ്ടെത്താവുന്നതാണ്.

നിലവറ
സംവാദ നിലവറ

ഇമ്പോർട്ടർ അവകാശം

മലയാളം വിക്കിപീഡിയയിൽ ഘടകങ്ങളുടെയും ഫലകങ്ങളുടെയും നാൾവഴി അതേപടി ഒരു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് മാറ്റുവാൻ അവകാശമുള്ള ഇമ്പോർട്ടർ എന്ന അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ടോ? ഉണ്ടെങ്കിൽ അതിന് എവിടെയാ അപേക്ഷ സമർപ്പിക്കേണ്ടത്? Adithyak1997 (സംവാദം) 20:39, 2 ഫെബ്രുവരി 2020 (UTC)[മറുപടി]

ഈ ഉപയോക്തൃ ഗ്രൂപ്പുണ്ടെങ്കിലും അതിൽ അംഗങ്ങളൊന്നുമില്ല. ഈ അവകാശം സ്റ്റുവാർഡുകൾക്കുമാത്രമേ തരാനാവൂ എന്നാണ് തോന്നുന്നത്. --രൺജിത്ത് സിജി {Ranjithsiji} 17:01, 7 ഫെബ്രുവരി 2020 (UTC)[മറുപടി]
@Ranjithsiji: നിലവിൽ കാര്യനിർവാഹകരല്ലാത്ത സമ്പർക്കമുഖ കാര്യനിർവാഹകർക്ക് css, js ഫയലുകൾ മറ്റ് വിക്കിയിൽ നിന്നും ഇമ്പോർട്ട് ചെയ്യുവാൻ ഒരു വഴിയുമില്ല. ആയതിനാൽ കാര്യനിർവാഹകരല്ലാത്തവർക്ക് ഇമ്പോർട്ടർ അവകാശം നൽകാനായി തിരഞ്ഞെടുപ്പ് നടത്താൻ പറ്റുമോ? ഇവിടെ തിരഞ്ഞെടുത്താൽ മെറ്റയിൽ അപേക്ഷിക്കാം. Adithyak1997 (സംവാദം) 18:16, 6 ജൂലൈ 2020 (UTC)[മറുപടി]

ചെയ്തുകൊണ്ടിരുന്ന പരിഭാഷ കാണാനില്ല!

ഇംഗ്ലീഷിൽ നിന്ന് രണ്ട് താളുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വരികയായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ താൾ "English" വിക്കിപീഡിയയിൽ കാണാൻ സാധിച്ചില്ല എന്നാണ് കാണുന്നത്. പക്ഷേ, രണ്ട് താളുകളും ഇംഗ്ലീഷിൽ നിലവിലുണ്ട്! എന്തുകൊണ്ടായിരിക്കാം ഈ പ്രശ്നം? എന്തെങ്കിലും പരിഹാരമുണ്ടോ? പരിഭാഷപ്പെടുത്തിയതത്രയും നഷ്ടമാകുമോ?--ജോസഫ് 18:56, 4 മാർച്ച് 2020 (UTC)[മറുപടി]

മലയാളത്തിലെ താളുകൾ ഏതൊക്കെയാ? Adithyak1997 (സംവാദം) 19:01, 4 മാർച്ച് 2020 (UTC)[മറുപടി]
താളുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു താളിൻ്റെ പരിഭാഷ എകദേശം 70% പൂർത്തിയായിരുന്നു.--ജോസഫ് 19:05, 4 മാർച്ച് 2020 (UTC)[മറുപടി]
എങ്കിൽ ആ ഇംഗ്ലീഷ് താളുകളുടെ പേരുകൾ പറയാമോ? Adithyak1997 (സംവാദം) 19:07, 4 മാർച്ച് 2020 (UTC)[മറുപടി]

ഫലകങ്ങൾ ഒഴിവാക്കൽ

ഇംഗ്ലീഷ് വിക്കിയിലെ താഴെ കാണിക്കുന്ന രണ്ട് കണ്ണികൾ ദയവായി പരിശോധിക്കുക:

ഒന്ന്
രണ്ട്

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ രണ്ട് ചർച്ചകൾ പ്രകാരം താളിലെ എല്ലാ ഫലകങ്ങളും ഒഴിവാക്കി, അവ {{In lang}} എന്ന ഫലകവുമായി ലയിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിലെ സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ എന്ന വർഗ്ഗം പരിശോധിച്ചാൽ ആ വർഗ്ഗത്തിലെ പല താളുകളും ഈ പ്രശ്നം മൂലമാണ് ആ വർഗ്ഗത്തിൽ വന്നത്. ആയതിനാൽ ആ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതിനോടുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 15:22, 13 മാർച്ച് 2020 (UTC)[മറുപടി]

ഇത് വളരെ കുഴഞ്ഞ ഒരു പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഫലകങ്ങൾ എല്ലാം ഒഴിവാക്കി അത് ഉപയോഗിക്കുന്ന പേജുകളും ശരിയാക്കൽ ഇത്തിരി വിഷമം പിടിച്ചതാണ്. എന്നാലും കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. ഒഴിവാക്കാം. --രൺജിത്ത് സിജി {Ranjithsiji} 07:41, 16 മാർച്ച് 2020 (UTC)[മറുപടി]
ഈ പ്രശ്നം ബോട്ടോടിച്ച് ശെരിയാക്കാൻ കഴിയും എന്ന ഞാൻ കരുതുന്നത്. ഈ ടാസ്കിന് ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് അറിഞ്ഞാൽ മതി. Adithyak1997 (സംവാദം) 10:05, 16 മാർച്ച് 2020 (UTC)[മറുപടി]

ഫുട്ബോൾ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് കണ്ണി

ഫുട്ബോൾ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഷ കണ്ണി നിലവിലുള്ളത് Association Football എന്ന താളിന്റെയാണ്. ഇംഗ്ലീഷ് വിക്കിയിൽ Football എന്നൊരു ലേഖനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫുട്ബോൾ എന്ന താളിന്റെ കണ്ണി തിരുത്തേണ്ട ആവശ്യമുണ്ടോ? മറുപടി നൽകുന്നതിന് മുൻപ് ദയവായി ഫുട്ബാൾ താളിന്റെ സംവാദം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:58, 16 മാർച്ച് 2020 (UTC)[മറുപടി]

ഇപ്പോഴത്തെ കണ്ണി ശരിയാണെന്ന് തോന്നുന്നു അല്ലെങ്കിൽ കൂടുതൽ ലേഖനങ്ങൾ എഴുതണം. റഗ്ബി, ഫുട്ബോൾ, അസോസിയേഷൻ ഫുട്ബോൾ അങ്ങനെ. എന്നാലേ എല്ലാ തിരിച്ചുവിടലുകളും ശരിയാക്കി ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുകയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 02:41, 17 മാർച്ച് 2020 (UTC)[മറുപടി]

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന താളിൽ തുടർച്ചയായി ഒരു വ്യക്തിയുടെ സ്വയം കണ്ടെത്തലുകൾ ചേർക്കപ്പെടുന്നു. കാര്യനിർവാഹകർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ❁ഓദർ❁ (❁ഡം❁) 14:09, 20 മാർച്ച് 2020 (UTC)[മറുപടി]

ആരുടെയും കണ്ടെത്തലല്ല. അവലംബം ശ്രദ്ധിക്കുക.--ഇർഷാദ്|irshad (സംവാദം) 17:27, 20 മാർച്ച് 2020 (UTC)[മറുപടി]
കണ്ടെത്തലുകൾ മാത്രമാണ്. ❁ഓദർ❁ (❁ഡം❁) 01:25, 21 മാർച്ച് 2020 (UTC)[മറുപടി]

ഈ വാക്കിൽ ഉള്ള നാമങ്ങൾ

പുതിയ താളുകൾ സൃഷ്ടിക്കുമ്പോഴും

തിരുത്തൽ. വരുത്തുമ്പോഴും ഫോട്ടോ അപ് ലോഡ് ചെയ്യുന്നത് എത്തിനെ

Black Lives Matter Logo in different languages

Please help to translate the Black Lives Matter Logo for this wikipedia.
Follow this Link to get to the request. Thank you --Mrmw (സംവാദം) 17:35, 7 ജൂൺ 2020 (UTC)[മറുപടി]

പുതിയ വിവരങ്ങൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട്

എന്നെ പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നതിനായി എന്താണ് ചെയ്യേണ്ടത്. ഞാനൊരു മാധ്യമ പ്രവർത്തകനാണ്. ദയവായി സഹായിക്കുമല്ലോ..

Content Assessment മലയാളത്തിലുണ്ടോ?

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ Content Assessment മലയാളം വിക്കിപീഡിയയിലും ലഭ്യമാണോ? അതായത്, ലേഖനങ്ങളുടെ ഗുണ നിലവാരം അളക്കാനുള്ള എന്തെങ്കിലും functions ഉണ്ടോ? Ali Talvar 15:22, 31 മേയ് 2021 (UTC)[മറുപടി]

@Ali Talvar: ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ സ്റ്റബ്, സ്റ്റാർട്ട്, സി, ബി, ഗുഡ് ആർട്ടിക്കിൾ, Featured ആർട്ടിക്കിൾ/ Featured ലിസ്റ്റ് എന്ന പോലെ വിപുലമായരീതിയിലുള്ളതില്ല. പകരം നേരിട്ട് Featured ആർട്ടിക്കിൾ/ Featured ലിസ്റ്റ് എന്ന തലത്തിലേക്ക് ഉയർത്താനുള്ള സംവിധാനം ആണ് നിലവിൽ ഉള്ളത്.- TheWikiholic (സംവാദം) 15:41, 5 ജൂൺ 2021 (UTC)[മറുപടി]

ഉദ്ധരണി സഹായം

വാർത്തകൾ അവലംബമായി കൊടുക്കാൻ ഉള്ള ഫലകത്തിൽ മണ്ഡലങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ശരിയാക്കാൻ സഹായിക്കണം. Challiovsky Talkies ♫♫ 17:38, 5 ജൂലൈ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:സഹായമേശ&oldid=3613180" എന്ന താളിൽനിന്ന് ശേഖരിച്ചത്