"ബില്ലി ജീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →top: ചരത്തിന്റെ പേര് മാറ്റി |
No edit summary |
||
വരി 25: | വരി 25: | ||
വളരെ വലിയ വിജയമായിരുന്ന ഈ ഗാനം 1983 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനമായിരുന്നു.അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഏഴു വാരം ഒന്നാം സ്ഥാനം അലങ്കരിച്ച ഇത് പിന്നീട് ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനങ്ങളിൽ ഒന്നായി മാറി.<ref>{{cite web|date= May 9, 2013 |url= https://www.riaa.com/riaa-adds-digital-streams-to-historic-gold-platinum-awards/ |title= RIAA Adds Digital Streams To Historic Gold & Platinum Awards |accessdate= May 13, 2016 |publisher= Recording Industry Association of America |url-status=dead |archiveurl= https://web.archive.org/web/20160514001952/http://www.riaa.com/riaa-adds-digital-streams-to-historic-gold-platinum-awards/ |archivedate= May 14, 2016}}</ref> വിവിധ മാഗസിനുകളും പോളുകളും ബില്ലി ജിനെ എക്കാലത്തെയും മികച്ച ഗാനമായിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. ''റോളിംങ്ങ് സ്റ്റോൺ'' മാഗസിൻ ഈ ഗാനത്തിനെ എക്കാലത്തെയും 500 മഹത്തരമായ ഗാനങ്ങളിൽ 58 സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. |
വളരെ വലിയ വിജയമായിരുന്ന ഈ ഗാനം 1983 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനമായിരുന്നു.അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഏഴു വാരം ഒന്നാം സ്ഥാനം അലങ്കരിച്ച ഇത് പിന്നീട് ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനങ്ങളിൽ ഒന്നായി മാറി.<ref>{{cite web|date= May 9, 2013 |url= https://www.riaa.com/riaa-adds-digital-streams-to-historic-gold-platinum-awards/ |title= RIAA Adds Digital Streams To Historic Gold & Platinum Awards |accessdate= May 13, 2016 |publisher= Recording Industry Association of America |url-status=dead |archiveurl= https://web.archive.org/web/20160514001952/http://www.riaa.com/riaa-adds-digital-streams-to-historic-gold-platinum-awards/ |archivedate= May 14, 2016}}</ref> വിവിധ മാഗസിനുകളും പോളുകളും ബില്ലി ജിനെ എക്കാലത്തെയും മികച്ച ഗാനമായിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. ''റോളിംങ്ങ് സ്റ്റോൺ'' മാഗസിൻ ഈ ഗാനത്തിനെ എക്കാലത്തെയും 500 മഹത്തരമായ ഗാനങ്ങളിൽ 58 സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. |
||
രണ്ട് [[ഗ്രാമി പുരസ്കാരം]]വും ഒരു [[അമേരിക്കൻ സംഗീത പുരസ്കാരം]]വും നേടിയിട്ടുള്ള ഈ ഗാനം സംഗീത വീഡിയോ നിർമ്മാതാക്കളുടെ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.{{sfn|Halstead|2007|pp=38–40}}<ref>{{cite news|first= David |last= Smith |newspaper= [[The Guardian]] |title= Cash tops Thriller with best video ever |date= January 30, 2005 |url= https://www.theguardian.com/uk/2005/jan/30/arts.artsnews |accessdate= February 15, 2009}}</ref> ഈ ഗാനവും ഇതിന്റെ സംഗീത വീഡിയോയ്ക്കും ത്രില്ലർ ആൽബത്തിനെ [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം]] ആക്കി തീർത്തതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.<ref>{{cite magazine|first= Jay |last= Cocks |title= Sing a Song of Seeing |magazine= [[Time (magazine)|Time]] |url= http://www.time.com/time/magazine/article/0,9171,926425-3,00.html |date= December 26, 1983 |accessdate= February 15, 2009}}</ref> ഈ ഗാനത്തിന്റെ പ്രചാരണത്തിനിറക്കിയ സംഗീത വീഡിയോ [[എംടിവി]]യിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു കൊണ്ട് ;ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കറുത്ത വർഗ്ഗക്കാരന്റെ ഗാനമായി മാറി. ബില്ലി ജീൻ ജാക്സനെ ഒരു അന്താരാഷ്ട്ര പോപ് താരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് |
രണ്ട് [[ഗ്രാമി പുരസ്കാരം|ഗ്രാമി പുരസ്കാര]]വും ഒരു [[അമേരിക്കൻ സംഗീത പുരസ്കാരം]]വും നേടിയിട്ടുള്ള ഈ ഗാനം സംഗീത വീഡിയോ നിർമ്മാതാക്കളുടെ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.{{sfn|Halstead|2007|pp=38–40}}<ref>{{cite news|first= David |last= Smith |newspaper= [[The Guardian]] |title= Cash tops Thriller with best video ever |date= January 30, 2005 |url= https://www.theguardian.com/uk/2005/jan/30/arts.artsnews |accessdate= February 15, 2009}}</ref> ഈ ഗാനവും ഇതിന്റെ സംഗീത വീഡിയോയ്ക്കും ത്രില്ലർ ആൽബത്തിനെ [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം]] ആക്കി തീർത്തതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.<ref>{{cite magazine|first= Jay |last= Cocks |title= Sing a Song of Seeing |magazine= [[Time (magazine)|Time]] |url= http://www.time.com/time/magazine/article/0,9171,926425-3,00.html |date= December 26, 1983 |accessdate= February 15, 2009}}</ref> ഈ ഗാനത്തിന്റെ പ്രചാരണത്തിനിറക്കിയ സംഗീത വീഡിയോ [[എംടിവി]]യിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു കൊണ്ട് ;ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കറുത്ത വർഗ്ഗക്കാരന്റെ ഗാനമായി മാറി. ബില്ലി ജീൻ ജാക്സനെ ഒരു അന്താരാഷ്ട്ര പോപ് താരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് |
||
== അവലംബങ്ങൾ == |
== അവലംബങ്ങൾ == |
||
{{Reflist}} |
{{Reflist}} |
11:08, 29 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
"ബില്ലി ജീൻ" | ||
---|---|---|
പ്രമാണം:Billie Jean US 7-inch vinyl Side-A.jpg | ||
ഗാനം പാടിയത് മൈക്കൽ ജാക്സൺ | ||
from the album ത്രില്ലർ | ||
ബി-സൈഡ് |
| |
പുറത്തിറങ്ങിയത് | ജനുവരി 2, 1983 | |
Format | ||
റെക്കോർഡ് ചെയ്തത് | 1982 | |
Genre | ||
ധൈർഘ്യം | 4:54 | |
ലേബൽ | Epic | |
ഗാനരചയിതാവ്(ക്കൾ) | മൈക്കൽ ജാക്സൺ | |
സംവിധായകൻ(ന്മാർ) |
| |
Music video | ||
"ബില്ലി ജീൻ" യൂട്യൂബിൽ |
അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ എഴുതി സഹസംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു ഗാനമാണ് ബില്ലി ജീൻ. ഇതിന്റെ സംവിധാനം ക്വിന്സീ ജോൺസ് ആണ് നിർവഹിച്ചിട്ടുള്ളത്.ജാക്സന്റെ ആറാമത്തെ സ്റ്റുഡിയോ ആൽബമായ ത്രില്ലറിലെ (1982) രണ്ടാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്.
വളരെ വലിയ വിജയമായിരുന്ന ഈ ഗാനം 1983 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനമായിരുന്നു.അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഏഴു വാരം ഒന്നാം സ്ഥാനം അലങ്കരിച്ച ഇത് പിന്നീട് ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനങ്ങളിൽ ഒന്നായി മാറി.[1] വിവിധ മാഗസിനുകളും പോളുകളും ബില്ലി ജിനെ എക്കാലത്തെയും മികച്ച ഗാനമായിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. റോളിംങ്ങ് സ്റ്റോൺ മാഗസിൻ ഈ ഗാനത്തിനെ എക്കാലത്തെയും 500 മഹത്തരമായ ഗാനങ്ങളിൽ 58 സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഗ്രാമി പുരസ്കാരവും ഒരു അമേരിക്കൻ സംഗീത പുരസ്കാരംവും നേടിയിട്ടുള്ള ഈ ഗാനം സംഗീത വീഡിയോ നിർമ്മാതാക്കളുടെ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.[2][3] ഈ ഗാനവും ഇതിന്റെ സംഗീത വീഡിയോയ്ക്കും ത്രില്ലർ ആൽബത്തിനെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം ആക്കി തീർത്തതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.[4] ഈ ഗാനത്തിന്റെ പ്രചാരണത്തിനിറക്കിയ സംഗീത വീഡിയോ എംടിവിയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു കൊണ്ട് ;ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കറുത്ത വർഗ്ഗക്കാരന്റെ ഗാനമായി മാറി. ബില്ലി ജീൻ ജാക്സനെ ഒരു അന്താരാഷ്ട്ര പോപ് താരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്
അവലംബങ്ങൾ
- ↑ "RIAA Adds Digital Streams To Historic Gold & Platinum Awards". Recording Industry Association of America. May 9, 2013. Archived from the original on May 14, 2016. Retrieved May 13, 2016.
- ↑ Halstead 2007, പുറങ്ങൾ. 38–40.
- ↑ Smith, David (January 30, 2005). "Cash tops Thriller with best video ever". The Guardian. Retrieved February 15, 2009.
- ↑ Cocks, Jay (December 26, 1983). "Sing a Song of Seeing". Time. Retrieved February 15, 2009.