"മാപ്പുസാക്ഷി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 19: | വരി 19: | ||
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]] |
|||
{{film-stub}} |
{{film-stub}} |
07:55, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാപ്പുസാക്ഷി | |
---|---|
സംവിധാനം | പി.എൻ. മേനോൻ |
നിർമ്മാണം | യുണൈറ്റഡ് പ്രൊഡ്യൂസഴ്സ് |
രചന | എം.ടി. വാസുദേവൻ നായർ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | മധു, ജയഭാരതി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | രവി |
വിതരണം | യുണൈറ്റഡ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1972-ൽ പി എൻ മേനോൻ സംവിധാനം ചെയ്ത മലയാളം സിനിമയാണ് മാപ്പുസാക്ഷി. മധു, ജയഭാരതി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]
അഭിനേതാക്കൾ
അവലംബം
- ↑ "Maappusaakshi". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Maappusaakshi". malayalasangeetham.info. Retrieved 2014-10-15.
- ↑ "Mappusakshi". spicyonion.com. Retrieved 2014-10-15.