മാപ്പുസാക്ഷി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാപ്പുസാക്ഷി
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംയുണൈറ്റഡ് പ്രൊഡ്യൂസഴ്സ്
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമധു, ജയഭാരതി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംരവി
വിതരണംയുണൈറ്റഡ് ഫിലിംസ്
റിലീസിങ് തീയതി
  • 27 ഡിസംബർ 1972 (1972-12-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1972-ൽ പി എൻ മേനോൻ സംവിധാനം ചെയ്ത മലയാളം സിനിമയാണ് മാപ്പുസാക്ഷി. മധു, ജയഭാരതി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Maappusaakshi". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Maappusaakshi". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Mappusakshi". spicyonion.com. ശേഖരിച്ചത് 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]