"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 11: വരി 11:
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.<ref>{{cite web|title=Antony Perumbavoor |url=http://www.imdb.com/name/nm1367755/|publisher=IMDB|accessdate=2010 നവംബർ 10}}</ref>
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.<ref>{{cite web|title=Antony Perumbavoor |url=http://www.imdb.com/name/nm1367755/|publisher=IMDB|accessdate=2010 നവംബർ 10}}</ref>


loham 2015
*ലോഹം 2015
drishyam 2013
*[[ദൃശ്യം]] 2013

* [[ഇവിടം സ്വർഗ്ഗമാണ്]] (2009)
* [[ഇവിടം സ്വർഗ്ഗമാണ്]] (2009)
* [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] (2009)
* [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] (2009)

03:19, 29 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം[അവലംബം ആവശ്യമാണ്]. നടൻ മോഹൻലാലും ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.

ജനനം

1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്[അവലംബം ആവശ്യമാണ്].

നിർമ്മിച്ച ചലച്ചിത്രങ്ങൾ

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[1]

അവലംബം

  1. "Antony Perumbavoor". IMDB. Retrieved 2010 നവംബർ 10. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആന്റണി_പെരുമ്പാവൂർ&oldid=3113348" എന്ന താളിൽനിന്ന് ശേഖരിച്ചത്