ഉള്ളടക്കത്തിലേക്ക് പോവുക

രസതന്ത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രസതന്ത്രം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസതന്ത്രം
align=center
സംവിധാനംസത്യൻ അന്തിക്കാട്
കഥസത്യൻ അന്തിക്കാട്
തിരക്കഥസത്യൻ അന്തിക്കാട്
നിർമ്മാണംആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻലാൽ
മീരാ ജാസ്മിൻ
ഭരത് ഗോപി
ഇന്നസെന്റ്
ഛായാഗ്രഹണംഅഴകപ്പൻ
സംഗീതംഇളയരാജ
വിതരണംആശീർ‌വാദ് സിനിമാസ്
റിലീസ് തീയതി
2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിൻറെ സംവീധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ രസതന്ത്രം.ദേശീയപുരസ്കാരം ലഭിച്ച മൂന്ന് അഭിനേതാക്കൾ(മോഹൻലാൽ,മീരാ ജാസ്മിൻ,ഭരത് ഗോപി) ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും രസതന്ത്രത്തിനുണ്ട്.

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സത്യൻ അന്തിക്കാട് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽപ്രേമചന്ദ്രൻ
ഭരത് ഗോപിബാലൻ മാഷ്
ഇന്നസെന്റ്മണികണ്ഠൻ ആശാരി
മാമുക്കോയകുഞ്ഞുകുട്ടൻ
ഒടുവിൽ ഉണ്ണികൃഷ്ണൻഗണേശൻ ചെട്ടിയാർ
മുകേഷ്ശിവൻ
ജഗതി ശ്രീകുമാർവെറ്റിവേൽ സുന്ദരപാണ്ഡ്യൻ
സിദ്ദിഖ്രാമചന്ദ്രൻ
ശ്രീകുമാർറോയ്
സുരാജ് വെഞ്ഞാറമൂട്സുരേഷ്
അനൂപ് ചന്ദ്രൻ
മീര ജാസ്മിൻകണ്മണി
മുത്തുമണികുമാരി
കെ.പി.എ.സി. ലളിതസീതാമ്മ
ബിന്ദു പണിക്കർശോഭന
പൂർണ്ണിമ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസം‌യോജനംകെ. രാജഗോപാൽ
കലപ്രേമചന്ദ്രൻ, പ്രശാന്ത് മാധവ്
ചമയംപാണ്ഡ്യൻ, സലീം
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം, മുരളി
പരസ്യകലഗായത്രി
നിശ്ചല ഛായാഗ്രഹണംഎം.കെ. മോഹനൻ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഷാജി മാധവൻ
ഡി.ടി.എസ്. മിക്സിങ്ങ്അജിത് എ. ജോർജ്ജ്
നിർമ്മാണ നിയന്ത്രണംസേതു മണ്ണാർക്കാട്
നിർമ്മാണ നിർവ്വഹണംബിജു തോമസ്
ലെയ്‌സൻഅഗസ്റ്റിൻ, മുരളി
ഓഫീസ് നിർവ്വഹണംരഞ്ജിത് പെരുമ്പാവൂർ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രസതന്ത്രം_(ചലച്ചിത്രം)&oldid=3753311" എന്ന താളിൽനിന്ന് ശേഖരിച്ചത്