"ഉപയോക്താവിന്റെ സംവാദം:FarEnd2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
വരി 56: വരി 56:

* സ്പീഷീസുകൾക്ക് തനിമലയാളം പേരുകൾ ഇല്ലാത്ത പക്ഷം അവയുടെ ഇംഗ്ലീഷ് പേരുകൾ തന്നെ മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതാണ്. എന്നാൽ അവ മലയാളം ലിപിയിൽ എഴുതണം എന്നതാണ് രീതി. അപ്രകാരം ലേഖനം മാറ്റിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. N Sanu / എൻ സാനു / एन सानू 11:34, 22 ജനുവരി 2019 (UTC)
* സ്പീഷീസുകൾക്ക് തനിമലയാളം പേരുകൾ ഇല്ലാത്ത പക്ഷം അവയുടെ ഇംഗ്ലീഷ് പേരുകൾ തന്നെ മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതാണ്. എന്നാൽ അവ മലയാളം ലിപിയിൽ എഴുതണം എന്നതാണ് രീതി. അപ്രകാരം ലേഖനം മാറ്റിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. N Sanu / എൻ സാനു / एन सानू 11:34, 22 ജനുവരി 2019 (UTC)

==വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019==

[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]][[File:Women in Red logo.svg|100px]]

[[പ്രമാണം:Wikipedia Community cartoon - for International Women's Day.svg|300px|center|link=]]

പ്രിയ സുഹൃത്തേ,

അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

{{Clickable button 2|ഇവിടെ പേരു ചേർക്കാം|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%B2%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB_2019&action=edit&section=5 |class=mw-ui-progressive}}

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 11:33, 7 ഫെബ്രുവരി 2019 (UTC)

17:45, 7 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം FarEnd2018 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:36, 6 മേയ് 2018 (UTC) so far so good, thanks--FarEnd2018 (സംവാദം) 12:37, 6 മേയ് 2018 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

നവാഗത താരകം
ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:12, 22 മേയ് 2018 (UTC)[മറുപടി]

താങ്കൾ തുടങ്ങിയ സസ്യങ്ങളുടെ ലേഖനങ്ങൾ നക്ഷത്രച്ചൂത്ഉം & മലമ്പുഴ റൊട്ടാലകും നന്ദി അറിക്കുന്നു . ഈ മലയാള പേരുകൾ ഗൂഗിളിൽ നോകിട്ടും ഒരു അവലംബങ്ങൾ ലഭിച്ചില്ല. അതിനാൽ ആണ് നക്ഷത്രച്ചൂത് എന്ന ലേഖനത്തിൽ {{ആധികാരികത}} ടാഗ് ചേർത്ത്. താങ്കൾക് ഈ മലയാള നാമം ലഭിച്ച ഉറവിടങ്ങൾ (ബുക്ക്,ന്യൂസ്‌പേപ്പർ..) ഉണ്ടെങ്കിൽ അവ ചേർക്കാൻ അഭ്യർത്ഥിക്കുന്നു.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 06:29, 24 ജൂലൈ 2018 (UTC) പ്രശ്നം ചൂണ്ടിക്കാട്ടിയതിന് നന്ദി. പേരുകൾ ഫീൽഡിൽ കേട്ടതാണ്. അവലംബം അറിയില്ല. ദയവായി വേണ്ട തിരുത്തലുകൾ ചെയ്യുക. FarEnd2018 (സംവാദം) 09:54, 24 ജൂലൈ 2018 (UTC)[മറുപടി]

സോർണിയ

Zornia എന്ന ഇംഗ്ലീഷ് താളിലേയ്ക്ക് സോർണിയ താൾ ലിങ്ക് കൊടുത്തിരുന്നത് മാറ്റിയതെന്തുകൊണ്ടാണ്?--Meenakshi nandhini (സംവാദം) 13:28, 10 ഓഗസ്റ്റ് 2018 (UTC) ക്ഷമിക്കണം. ഞാൻ മാറ്റിയതല്ല. FarEnd2018 (സംവാദം) 13:31, 10 ഓഗസ്റ്റ് 2018 (UTC)[മറുപടി]

താൾ ലിങ്ക് വിക്കിഡേറ്റയിൽ ഉപയോക്താവ്:FarEnd2018 മാറ്റിയിരിക്കുന്നത് വ്യക്തമാണല്ലോ--Meenakshi nandhini (സംവാദം) 13:39, 10 ഓഗസ്റ്റ് 2018 (UTC)[മറുപടി]

വിക്കിഡേറ്റയിൽ അങ്ങനെ കാണുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണാജനകമാണ്. 12:49 വരെ Zornia diphylla എന്ന താളിൽ തിരുത്തുകൾ വരുത്തിയ ശേഷം Zornia ജനുസിനു വേണ്ടി തിരഞ്ഞപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ പേജ് ഉള്ളതായി കണ്ടു. ഇടതുവശത്തുള്ള മലയാളഭാഷയുടെ കണ്ണിയിൽ ഞെക്കി 'ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തുക' തെരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തി അത് പ്രസിദ്ധീകരിക്കുക എന്നതാണ് ഞാൻ ചെയ്തത്. വിക്കിഡേറ്റയിൽ ഉണ്ടായിട്ടുള്ള തിരുത്ത് ഈ പ്രക്രിയയ്ക്കിടയിൽ തനിയേ സംഭവിച്ചതാണ്. FarEnd2018 (സംവാദം) 13:50, 10 ഓഗസ്റ്റ് 2018 (UTC)[മറുപടി]

List of Utricularia species

ഈ ലേഖനം മുഴുവനും ഇംഗ്ലീഷാണല്ലോ ഇത് മലയാളത്തിലാക്കി ലിസ്റ്റ് പുതുക്കുമല്ലോ. അതുപോലെ ലേഖനങ്ങൾ കഴിവതും മലയാളത്തിൽ തന്നെ തുടങ്ങുക. ഇംഗ്ലീഷ് പേരുകൊണ്ട് നിറച്ചിട്ട് എന്തുകാര്യം -- രൺജിത്ത് സിജി {Ranjithsiji} 05:13, 23 ഓഗസ്റ്റ് 2018 (UTC)[മറുപടി]

• തലക്കെട്ട് മലയാളത്തിലാക്കിയിട്ടുണ്ട്. സ്പീഷീസുകളുടെ പേരുകൾ മലയാളത്തിൽ ആക്കുന്നത് ആവശ്യമാണെന്ന് തോന്നുന്നില്ല. ഇംഗ്ലീഷ് പേരു നിറച്ച പേജ് കൊണ്ട് കാര്യമൊന്നും ഇല്ല എന്നാണ് വിക്കി സുഹൃത്തുക്കൾക്ക് തോന്നുന്നതെങ്കിൽ ഞാനും ആ തീരുമാനത്തോടൊപ്പം തന്നെ FarEnd2018 (സംവാദം) 06:17, 23 ഓഗസ്റ്റ് 2018 (UTC)[മറുപടി]
• സ്പീഷീസുകൾക്ക് തനിമലയാളം പേരുകൾ ഇല്ലാത്ത പക്ഷം അവയുടെ ഇംഗ്ലീഷ് പേരുകൾ തന്നെ മലയാളത്തിലേക്ക് സ്വീകരിക്കാവുന്നതാണ്. എന്നാൽ അവ മലയാളം ലിപിയിൽ എഴുതണം എന്നതാണ് രീതി. അപ്രകാരം ലേഖനം മാറ്റിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. N Sanu / എൻ സാനു / एन सानू 11:34, 22 ജനുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]