നക്ഷത്രച്ചൂത്
ദൃശ്യരൂപം
| നക്ഷത്രച്ചൂത് | |
|---|---|
| Eriocaulon xeranthemum | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | E xeranthemum |
| Binomial name | |
| Eriocaulon xeranthemum | |
| Synonyms | |
|
Eriocaulon pygmaeum | |
എറിയോക്കോളേസീ കുടുംബത്തിൽപ്പെട്ട വാർഷിക ഓഷധിയാണ് നക്ഷത്രച്ചൂത് (Eriocaulon xeranthemum). ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ഹിമാലയം, മലേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിൽ ഈ സസ്യം കണ്ടുവരുന്നു. ചെങ്കല്ലിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകളിലും വയലുകളിലും കാണാം.
വിവരണം
[തിരുത്തുക]തണ്ടില്ലാത്ത ഈ ചെടിയുടെ വൃത്താകൃതിയിൽ സജ്ജീകരിച്ച ഇലകൾ നേരിട്ട് മണ്ണിൽ നിന്ന് വളരുന്നു. ഇലകൾ അഗ്രം കൂർത്തവയാണ്. ഉരുണ്ട പൂത്തലപ്പുകൾക്ക് ചുറ്റും നക്ഷത്രാകൃതിയിൽ സഹപത്രങ്ങൾ കാണാം. മഞ്ഞനിറത്തിൽ നീണ്ട ആകൃതിയിലാണ് വിത്തുകൾ.[1][2][3]