"അന്നയും റസൂലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:രാജീവ് രവി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വരി 85: വരി 85:


[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രാജീവ് രവി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

12:52, 8 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

അന്നയും റസൂലും
പോസ്റ്റർ
സംവിധാനംരാജീവ് രവി
നിർമ്മാണം
  • കെ. മോഹനൻ
  • വിനോദ് വിജയൻ
കഥ
തിരക്കഥസന്തോഷ് ഏച്ചിക്കാനം
അഭിനേതാക്കൾ
സംഗീതംകെ
ഗാനരചന
  • അൻവർ അലി
  • റഫീക്ക് തിരുവള്ളൂർ
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംബി. അജിത്കുമാർ
സ്റ്റുഡിയോഡി-കട്ട്സ് ഫിലിം കമ്പനി
വിതരണംഇ-4 എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജീവ് രവി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയെ ജെർമിയയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠന് മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു[2].

അഭിനേതാക്കൾ

സംഗീതം

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കായലിനരികെ"   ഷഹബാസ് അമൻ 4:58
2. "കണ്ടോ കണ്ടോ"   ആൻഡ്രിയ ജെർമിയ 2:31
3. "വഴിവക്കിൽ"   ആനന്ദ് അരവിന്ദാക്ഷൻ, ശ്വേത മോഹൻ 6:17
4. "യാനമേ"   ആനന്ദ് അരവിന്ദാക്ഷൻ 3:18
5. "സമ്മിലുനി"   ഷഹബാസ് അമൻ 2:19

അവലംബം

  1. "കാഴ്ചയുടെ പുതുഭാഷ; പ്രണയത്തിന്റെയും" (PDF) (in മലയാളം). മലയാളം വാരിക. 2013 ജനുവരി 25. Retrieved 2013 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. http://www.mathrubhumi.com/movies/malayalam/341777/

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അന്നയും_റസൂലും&oldid=2493515" എന്ന താളിൽനിന്ന് ശേഖരിച്ചത്