"മാളവിക നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ചലചിത്ര പട്ടിക പുതുക്കി
വരി 8: വരി 8:


==അഭിനയിച്ച ചിത്രങ്ങൾ==
==അഭിനയിച്ച ചിത്രങ്ങൾ==

*കറുത്തപക്ഷികൾ
== Filmography ==
*നോട്ടി പ്രൊഫസർ
{|
* വാദ്ധ്യാർ
!Film
*ഊമക്കുയിൽ പാടുമ്പോൾ
!Notes
*കർമ്മയോദ്ധ
!Role
!Notes  Language
!Year
|-
|കറുത്ത പക്ഷികൾ
|മമ്മൂട്ടിയുടെ മകളായി
|മല്ലി
|[[മലയാളം]]
|2006
|-
|യെസ് യുവർ ഓണർ
|ശ്രീനിവാസന്റെ മകളായി
|രവിശങ്കറുടെ മകൾ
|[[മലയാളം]]
|2006
|-
|മായ ബസാർ
|മമ്മൂട്ടിയുടെ മകളായി
|രമേശന്റെ മകൾ
|[[മലയാളം]]
|2008
|-
|ഓർക്കുക വല്ലപ്പോഴും
| -
|പാറു
|[[മലയാളം]]
|2009
|-
|[[ശിക്കാർ]]
|[[ലാലു അലക്സ്]] ന്റെ മകളായി
|സത്യന്റെ മകൾ
|[[മലയാളം]]
|2010
|-
|പെൺപട്ടണം
| -
|
|[[മലയാളം]]
|2010
|-
|[[കാണ്ഡഹാർ (ചലച്ചിത്രം)|കാണ്ടഹാർ]]
| -
|
|[[മലയാളം]]
|2010
|-
|[[പുലിമാൻ]]
|[[മീര നന്ദൻ|മീര നന്ദന്റെ]] മകളായി
|രാധയുടെ പെങ്ങൾ
|[[മലയാളം]]
|2010
|-
|[[ഓർമ്മക്കുയിൽ പാടുമ്പോൾ]]
|
|റീമ
|[[മലയാളം]]
|2012
|-
|നോട്ടി പ്രൊഫസർ
|As daughter of Baburaj and Lakshmi Gopalaswamy
|കണികയുടെ മകള
|[[മലയാളം]]
|2012
|-
|[[ഇത്ര മധുരം]]
|As daughter of Biju Menon and Swetha Menon
|അനസൂയ
|[[മലയാളം]]
|2012
|-
|[[വാദ്ധ്യാർ (ചലച്ചിത്രം)|വാധ്യാർ]]
|
|രശ്മി
|[[മലയാളം]]
|2012
|-
|[[ലിറ്റിൽ മാസ്റ്റർ]]
|
|
|[[മലയാളം]]
|2012
|-
|''Omega.exe''
|
|
|[[മലയാളം]]
|2013
|-
|[[അക്കൽധാമയിലെ പെണ്ണ്]]
|
|മരിയക്കുട്ടി
|[[മലയാളം]]
|2015
|-
|ദഫാദാർ
|
|ആമി
|[[മലയാളം]]
|2016
|-
|}


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

05:18, 5 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്ര അഭിനേത്രിയാണ് മാളവിക നായർ. രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥനായ സേതുവിന്റെയും സുചിത്രയുടെയും മകളാണ് മാളവിക നായർ. പൂച്ചെട്ടി ഭാരതീയ വിദ്യാഭവനിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. മമ്മൂട്ടി നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലിയിലൂടെയാണ് മാളവിക എന്ന എട്ടാം ക്ലാസുകാരി മലയാള സിനിമയിലെത്തുന്നത്. കറുത്തപക്ഷിയിലെ അന്ധയായ കുട്ടിയെ അവതരിപ്പിച്ച മാളവിക 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി. ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക പുരസ്കാരം നേടിയത്. മോഹൻലാലിനോടൊപ്പം കർമ്മയോദ്ധയിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് രണ്ടാം തവണയും മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട മാളവിക നായർ.

അഭിനയിച്ച ചിത്രങ്ങൾ

Filmography

Film Notes Role Notes  Language Year
കറുത്ത പക്ഷികൾ മമ്മൂട്ടിയുടെ മകളായി മല്ലി മലയാളം 2006
യെസ് യുവർ ഓണർ ശ്രീനിവാസന്റെ മകളായി രവിശങ്കറുടെ മകൾ മലയാളം 2006
മായ ബസാർ മമ്മൂട്ടിയുടെ മകളായി രമേശന്റെ മകൾ മലയാളം 2008
ഓർക്കുക വല്ലപ്പോഴും - പാറു മലയാളം 2009
ശിക്കാർ ലാലു അലക്സ് ന്റെ മകളായി സത്യന്റെ മകൾ മലയാളം 2010
പെൺപട്ടണം - മലയാളം 2010
കാണ്ടഹാർ - മലയാളം 2010
പുലിമാൻ മീര നന്ദന്റെ മകളായി രാധയുടെ പെങ്ങൾ മലയാളം 2010
ഓർമ്മക്കുയിൽ പാടുമ്പോൾ റീമ മലയാളം 2012
നോട്ടി പ്രൊഫസർ As daughter of Baburaj and Lakshmi Gopalaswamy കണികയുടെ മകള മലയാളം 2012
ഇത്ര മധുരം As daughter of Biju Menon and Swetha Menon അനസൂയ മലയാളം 2012
വാധ്യാർ രശ്മി മലയാളം 2012
ലിറ്റിൽ മാസ്റ്റർ മലയാളം 2012
Omega.exe മലയാളം 2013
അക്കൽധാമയിലെ പെണ്ണ് മരിയക്കുട്ടി മലയാളം 2015
ദഫാദാർ ആമി മലയാളം 2016

പുരസ്കാരങ്ങൾ

  • 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം
  • 2011 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • അംഗീകാരത്തിൻറെ മധുരവുമായി സിനിമയിൽ സജീവമാകാൻ മാളവിക [1]
"https://ml.wikipedia.org/w/index.php?title=മാളവിക_നായർ&oldid=2422911" എന്ന താളിൽനിന്ന് ശേഖരിച്ചത്