Jump to content

സംവാദം:മാളവിക നായർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാളവിക (അഭിനേത്രി) ഇതു തന്നെയല്ലേ?--റോജി പാലാ (സംവാദം) 14:05, 21 ജൂലൈ 2012 (UTC)[മറുപടി]

ശരിയാണ്. --Vssun (സംവാദം) 14:19, 21 ജൂലൈ 2012 (UTC)[മറുപടി]
തന്നെ ലയിപ്പിക്കാം അല്ലേ?--Fotokannan (സംവാദം) 15:25, 21 ജൂലൈ 2012 (UTC)[മറുപടി]
അഡ്മിൻസ്, ഈ താൾ മായിച്ച് മാളവിക (അഭിനേത്രി) എന്നതിന്റെ തലക്കെട്ട് മാളവിക നായർ എന്നാക്കണം--റോജി പാലാ (സംവാദം) 16:33, 21 ജൂലൈ 2012 (UTC)[മറുപടി]

checkY ചെയ്തു - നാൾവഴി ലയിപ്പിക്കുകയും ചെയ്തു. --Vssun (സംവാദം) 17:47, 21 ജൂലൈ 2012 (UTC)[മറുപടി]

നന്ദി--റോജി പാലാ (സംവാദം) 02:21, 22 ജൂലൈ 2012 (UTC)[മറുപടി]

മറ്റൊരു മാളവിക

[തിരുത്തുക]

Malavika Nair (actress, born 1996) എന്നത് മറ്റൊരു മാളവിക അല്ലേ.. ഈ മാളവിക നായർ 1996 ൽ ജനിച്ചത്. ഈ ലേഖനം 1999 ൽ ജനിച്ച മാളവിക. രണ്ട് പേരും മലയാള ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നവർ. RameshngTalk to me 05:20, 5 നവംബർ 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാളവിക_നായർ&oldid=2422912" എന്ന താളിൽനിന്ന് ശേഖരിച്ചത്