"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 29: വരി 29:
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] [[പിന്നണി ഗായകൻ|പിന്നണിഗായകനുമാണ്]] '''വി.ടി. മുരളി'''. ''തേൻതുള്ളി'' എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം' എന്ന ഗാനം വളരെ പ്രശസ്തമാണ്. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും [[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടുകളും]] [[നാടൻ പാട്ട്|നാടൻ പാട്ടുകളും]] പാടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.<ref>[http://www.ksfdc.in/boardofdirectors.htm കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്]</ref>
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] [[പിന്നണി ഗായകൻ|പിന്നണിഗായകനുമാണ്]] '''വി.ടി. മുരളി'''. ''തേൻതുള്ളി'' എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം' എന്ന ഗാനം വളരെ പ്രശസ്തമാണ്. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും [[മാപ്പിളപ്പാട്ട്|മാപ്പിളപ്പാട്ടുകളും]] [[നാടൻ പാട്ട്|നാടൻ പാട്ടുകളും]] പാടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.<ref>[http://www.ksfdc.in/boardofdirectors.htm കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്]</ref>
== ജീവിതരേഖ ==
== ജീവിതരേഖ ==
പ്രശസ്തകവി [[വി.ടി.കുമാരൻ|വി.ടി.കുമാരന്റെയും]] ശാന്തയുടേയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയിൽ]] ജനിച്ചു.<ref name="മാധ്യമം">{{cite news|title = പാട്ടോർമ്മ|url = http://www.madhyamam.com/weekly/525|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 694|date = 2011 ജൂൺ 13|accessdate = 2013 മാർച്ച് 18|language = [[മലയാളം]]}}</ref>. തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത അക്കാദമി|ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ]] നിന്ന് ഗാനഭൂഷണം ബിരുദം നേടി. കേരള സർക്കാർ സർവ്വീസിൽ [[കേരള വാട്ടർ അതോറിറ്റി|കേരള വാട്ടർ അതോറിറ്റിയുടെ]] കോഴിക്കോട് ഓഫീസിൽ ജീവനക്കാരനായിരുന്നു. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു, നീത<ref name="mb4f"/>.
പ്രശസ്തകവി [[വി.ടി.കുമാരൻ|വി.ടി.കുമാരന്റെയും]] ശാന്തയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയിൽ]] ജനിച്ചു.<ref name="മാധ്യമം">{{cite news|title = പാട്ടോർമ്മ|url = http://www.madhyamam.com/weekly/525|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 694|date = 2011 ജൂൺ 13|accessdate = 2013 മാർച്ച് 18|language = [[മലയാളം]]}}</ref>. തിരുവനന്തപുരം [[സ്വാതിതിരുനാൾ സംഗീത അക്കാദമി|ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ]] നിന്ന് ഗാനഭൂഷണം ബിരുദം നേടി. കേരള സർക്കാർ സർവ്വീസിൽ [[കേരള വാട്ടർ അതോറിറ്റി|കേരള വാട്ടർ അതോറിറ്റിയുടെ]] കോഴിക്കോട് ഓഫീസിൽ ജീവനക്കാരനായിരുന്നു. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു, നീത<ref name="mb4f"/>.


== പുസ്തകങ്ങൾ ==
== പുസ്തകങ്ങൾ ==

12:11, 31 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

വി.ടി. മുരളി
പശ്ചാത്തല വിവരങ്ങൾ
ജനനംവടകര, കോഴിക്കോട്
കേരളം, ഇന്ത്യ
തൊഴിൽ(കൾ)ഗായകൻ,
സംഗീത സംവിധായകൻ,
എഴുത്തുകാരൻ

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മലയാള ചലച്ചിത്ര പിന്നണിഗായകനുമാണ് വി.ടി. മുരളി. തേൻതുള്ളി എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം' എന്ന ഗാനം വളരെ പ്രശസ്തമാണ്. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും നാടൻ പാട്ടുകളും പാടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.[1]

ജീവിതരേഖ

പ്രശസ്തകവി വി.ടി.കുമാരന്റെയും ശാന്തയുടെയും മകനായി കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു.[2]. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം ബിരുദം നേടി. കേരള സർക്കാർ സർവ്വീസിൽ കേരള വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഓഫീസിൽ ജീവനക്കാരനായിരുന്നു. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു, നീത[3].

പുസ്തകങ്ങൾ

ത്യാഗരാജൻ, ജയദേവൻ, വി.ടി. മുരളിയുടെ ഗുരു കൂടിയായ പ്രശസ്ത സംഗീത സംവിധായകൻ രാഘവൻ മാഷ് എന്നറിയപ്പെടുന്ന കെ.രാഘവൻ എന്നിവരെക്കുറിച്ചും വടകരയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്[4].
  • 'സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ' കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്.[3]
  • 'തുറന്നു വച്ച സംഗീത ജാലകങ്ങൾ' മാതൃഭൂമി കോഴിക്കോട്[5]

പുരസ്കാരങ്ങൾ

  • 2009ലെ അബുദാബി യുവകലാസാഹിതി കാമ്പിശ്ശേരി പുരസ്കാരം.[3]
  • 2008ലെ കുവൈത്ത് കേരള അസോസിയേഷന്റെ തോപ്പിൽ ഭാസി അവാർഡ്
  • 2008ൽ കൂടത്താങ്കണ്ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്മാരക ഗ്രാമദീപം പുരസ്കാരം
  • 2007ൽ ലളിതസംഗീത ആലാപനത്തിനുള്ള സംഗീതനാടക അക്കാദമി അവാർഡ്.[3]
  • 2005ലെ മാപ്പിള കലാ അക്കാദമിയുടെ ചാന്ദ്പാഷാ പുരസ്കാരം.
  • 2003ലെ മികച്ച നാടകഗായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം.[3]

ചിത്രശാല

അവലംബം

  1. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്
  2. "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. 3.0 3.1 3.2 3.3 3.4 മാതൃഭൂമി
  4. http://www.hindu.com/2007/04/08/stories/2007040800980200.htm
  5. തുറന്നു വച്ച സംഗീതജാലകങ്ങൾ - മാതൃഭൂമി

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വി.ടി._മുരളി&oldid=2180287" എന്ന താളിൽനിന്ന് ശേഖരിച്ചത്