സ്വാതിതിരുനാൾ സംഗീത അക്കാദമി
Jump to navigation
Jump to search

സ്വാതിതിരുനാൾ സംഗീത അക്കാദമിയുടെ മതിൽ ചേർന്ന് വളരുന്ന മനോഹരമായ ഒരു പേരാൽ മരം,Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ് | |
മുൻ പേരു(കൾ) | The Music Academy |
---|---|
തരം | Public |
സ്ഥാപിതം | 1939: The Music Academy 1962: Sree Swathi Thirunal College of Music |
അഫിലിയേഷൻ | Kerala University |
പ്രധാനാദ്ധ്യാപക(ൻ) | Prof.Alappuzha Sreekumar (2015-present) |
അദ്ധ്യാപകർ | 21[1] |
സ്ഥലം | Thiruvananthapuram, Kerala, India 8°29′23″N 76°57′23″E / 8.48972°N 76.95639°ECoordinates: 8°29′23″N 76°57′23″E / 8.48972°N 76.95639°E |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | Kerala University[2] |
വെബ്‌സൈറ്റ് | sstmusiccollege swathithirunal.in |
കേരളത്തിലെ ആദ്യ സംഗീത കോളേജാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി. 1938ൽ തിരുവനന്തപുരത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദ് മ്യൂസിക് അക്കാദമി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജിന് 1962-ലാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി എന്ന പേർ നൽകപ്പെട്ടത്.[3], മുത്തയ്യാ ഭാഗവതർ ആയിരുന്നു കോളേജിന്റെ ആദ്യ പ്രിൻസിപ്പാൾ, രണ്ടാമത്തെ പ്രിൻസിപ്പാൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും.
അവലംബം[തിരുത്തുക]
- ↑ http://sstmusiccollege.org/index.php?option=com_content&view=section&id=5&Itemid=37
- ↑ http://www.keralauniversity.ac.in/affiliatedcolleges/affiliate_college/160.html
- ↑ http://www.hindu.com/edu/2004/08/09/stories/2004080900101000.htm
![]() |
വിക്കിമീഡിയ കോമൺസിലെ Swathi Thirunal College of Music എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |