"സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - ഒദ്യോഗികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 106.77.115.212 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 3: വരി 3:
{{Infobox Non-profit
{{Infobox Non-profit
| Non-profit_name = സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
| Non-profit_name = സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
| Non-profit_logo = [[Image:Samastha Kerala Jamiyyathul ulama.jpg|200px]]

| Non-profit_type = മത സംഘടന
| Non-profit_type = മത സംഘടന
| affiliation = സുന്നീ മുസ്‌ലിം ([[ഷാഫി]])
| affiliation = സുന്നീ മുസ്‌ലിം ([[ഷാഫി]])
വരി 11: വരി 11:
| origins =
| origins =
| key_people ='''അധ്യക്ഷൻ'''

| key_people ='''അധ്യക്ഷൻ'''

ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാർ

താജുൽ ഉലമ സയ്യിദ് അബ്ദുറഹ് മാൻ അൽ ബുഖാരി, ഉള്ളാൾ

'''ജനറൽ സെക്രട്ടറി'''

'''ജനറൽ സെക്രട്ടറി'''

ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ

കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ

'''ഖജാഞ്ചി'''

പാറന്നൂർ പി.പി ഇബ്രാഹിം മുസ്‌ലിയാർ

Source:<ref>http://www.keralaislamicinstitutes.com/Islamic_Organisations/Islamic_Organisations_in_Kerala-c.html</ref>
Source:<ref>http://www.keralaislamicinstitutes.com/Islamic_Organisations/Islamic_Organisations_in_Kerala-c.html</ref>
| area_served = {{Flagicon|India}}[[ഇന്ത്യ]]യിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത്‌ കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി.
| area_served = {{Flagicon|India}}[[ഇന്ത്യ]]യിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത്‌ കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി.
ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്‌, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ്‌ രാഷ്ട്രങ്ങളായ ഖത്തർ, കുവൈ
ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്‌, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ്‌ രാഷ്ട്രങ്ങളായ ഖത്തർ, കുവൈ
| homepage = {{}}
| homepage = {{URL|http://www.samastha.net/}}

{{Islam}}
{{Islam}}
[[കേരളം|കേരളത്തിലെ]] ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് '''സമസ്ത കേരള ജംഇയ്യത്തുൽ ഉലമ'''‌. 1926ൽ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ആണ്‌ ഈ പണ്ഡിതസഭ രൂപീകരിച്ചത്‌.<ref>http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137</ref> കേരളത്തിൽ മുജാഹിദ്‌ വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി പക്ഷത്തു നിന്ന്‌ അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട്‌ സുന്നി പണ്ഡിതരുടെ യോഗം വിളിച്ചു. അതിൽ നിന്നാണ്‌ സുന്നികൾക്ക്‌ ഒരു സംഘടന വേണമെന്ന്‌ ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ 'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു.<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=81&category_id=6&option=com_virtuemart&Itemid=53</ref> സമസ്തക്ക് കേന്ദ്ര മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും നാല്പതംഗ മുശാവറ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്‌.<ref></ref>
[[കേരളം|കേരളത്തിലെ]] ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് '''സമസ്ത കേരള ജംഇയ്യത്തുൽ ഉലമ'''‌. 1926ൽ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ആണ്‌ ഈ പണ്ഡിതസഭ രൂപീകരിച്ചത്‌.<ref>http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137</ref> കേരളത്തിൽ മുജാഹിദ്‌ വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി പക്ഷത്തു നിന്ന്‌ അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട്‌ സുന്നി പണ്ഡിതരുടെ യോഗം വിളിച്ചു. അതിൽ നിന്നാണ്‌ സുന്നികൾക്ക്‌ ഒരു സംഘടന വേണമെന്ന്‌ ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ 'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു.<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=81&category_id=6&option=com_virtuemart&Itemid=53</ref> സമസ്തക്ക് കേന്ദ്ര മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും നാല്പതംഗ മുശാവറ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്‌.<ref>http://islampadasala.com/index.php?option=com_content&view=article&id=985%3A2011-04-13-05-33-06&catid=216%3A2011-04-13-05-22-39&Itemid=578</ref> ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്‌റസകൾ നടത്തുന്നതു സമസ്‌തയുടെ പോഷക സംഘടനയായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ആണ്‌.
പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച്‌ 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി.<ref>http://myskssf.blogspot.com/p/blog-page.html</ref> കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു<ref>http://www.prabodhanam.net/detail.php?cid=819&tp=1</ref>. പിളർപ്പിന്റെ സമയത്ത്‌ റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ്‌ മുസ്ലിയാർ, ശംസുൽ ഉലമ [[ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ]] എന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്‌. മുസ്‌ലിം ലീഗ്‌ നേതാക്കളായ പാണക്കാട്‌ കുടുംബമാണ്‌ സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്‌<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11122846&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11</ref>. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ്‌ പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ്‌ അനുകൂല നിലപാട്‌ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്.<ref>http://thejasnews.com/#6263</ref> പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്.<ref>http://www.madhyamam.com/epaper/newstory.php?id=13873&boxid=75823500</ref> മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്.<ref>http://www.madhyamam.com/epaper/epapermain.php?view=thumb&page=7&mode=single&ecode=9</ref> <ref>http://thejasnews.com/#360</ref>. കേരളത്തിലെ 5800 ഓളം വരുന്ന മഹല്ലുകളിൽ ഭൂരിപക്ഷത്തിന്റെയും നേത്രത്വം സമസ്തയുടെ ഉത്തരവാദിത്വത്തിലാണ് വരുന്നത്. പതിനായിരത്തോളം വരുന്ന ഇസ്ലാം മത പഠനശാലകളായ മദ്രസ്സകൾക്കും നേത്രത്വം നൽകുന്നതും സമസ്തയാണ്.<ref>http://www.samastha.info/samstha/articles.html</ref>. ''നിലപാട്‌ മാറുന്നതിന്റെ മുമ്പ്‌ നിലനിൽപ്പ്‌ പരിശോധന വേണം-സത്യധാര ഏപ്രിൽ 1-30,2013'' <ref>http://www.sathyadhara.com/downloads/pdf/2013/apr_16-30.pdf</ref>. സമസ്തയുടെ നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ,പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി തങ്ങൾ, ചെറിയ ഖാസി നാസർ ഹയ്യ് ശിഹാബുദ്ധീൻ തങ്ങൾ, ടി.കെ.എം ബാവ മുസ്ലിയാർ, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ്‌ ഹാഷിം കുഞ്ഞിക്കോയ തങ്ങൾ, ത്വാഖ അഹ്മദ്‌ മൗലവി അൽ അസ്ഹരി, സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ എന്നിവരുടെ നേത്രത്വത്തിലാണ് തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള കേരളാ സംസ്ഥാന ജില്ലകളിലെയും ദക്ഷിണ കന്നഡ, കൊടഗ്, ഉടുപ്പി, പുത്തൂർ എന്നീ കർണ്ണാടക സംസ്ഥാനത്തെ ജില്ലകിളിലെയും ഭൂരിപക്ഷം മഹല്ലുകൾ ഖാസിയായി ബൈഅത്ത് (പ്രതിജ്ഞ) ചെയ്തിട്ടുള്ളത്. സമസ്തയുടെ ആശീർവാദത്തോടെ മുസ്ലിം ലീഗ് മലപ്പുറം ജില്ലയിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ബ്രഹത്തായ പദ്ധതിയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ സേവന പദ്ധതി. ജാതിമത ഭേദമന്യേ ഇതിനകം മുന്നൂറ് പേർക്ക് വീടുകൾ നിർമ്മിച്ചു നല്കിക്കഴിഞ്ഞ ഈ പദ്ധതിക്ക്‌ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്‌ സമസ്തയുടെ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാരാണ്. <ref>http://www.prabodhanam.net/detail.php?cid=1480&tp=1</ref>

മത വിദ്യാഭ്യാസ രംഗത്ത്‌മാത്രമല്ല ഭൌതീക വിദ്യാഭ്യാസ മേഖലകളിലും സമസ്ത സ്തുത്യർഹമായ സേവനമാണ് നടത്തിവരുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു സംഘടന നടത്തുന്ന ഏറ്റവും ഉന്നത ഭൌതീക വിദ്യാഭ്യാസ സ്ഥാപനമാണ് പെരിന്തൽമണ്ണയിൽ സ്ഥിതിചെയ്യുന്ന എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്. ഇവിടെ വിവധ എഞ്ചിനീയറിംഗ് ശാഖകളിലായി ചതുര വർഷ ബി.ടെക്, ദ്വിവത്സര എം.ടെക് കോഴ്സുകൾ നടത്തപ്പെടുന്നു. <ref>http://www.meaengg.org </ref>. കൂടാതെ സമസ്തയുടെ വിവിധ വിദ്യാഭ്യാസ ട്രെസ്റ്റുകളുടെ കീഴിലായി ആർട്സ്‌ & സയൻസ് സയൻസ് കോളേജുകൾ, എം.എഡ്, ബി.എഡ്-ടിടിസി കോളേജുകൾ, പൊളിടെക്നിക്, ഐ.ടിഐ/ഐ.ടി.സി കോളേജുകൾ, ഇംഗ്ലീഷ് മലയാളം മീഡിയം സ്കൂളുകൾ നടന്നുവരുന്നുണ്ട്. സമസ്തയുടെ ഒരു പ്രമുഖ സ്ഥാപനമാണ് കോഴികോട് ജില്ലയിലെ നന്തിയിൽ സ്ഥിതിചെയ്യുന്ന ജാമിഅ ദാറുസ്സലാം അൽഇസ്ലാമിയ്യ. ഈ സ്ഥാപനത്തിന് കീഴിൽ ഒരു എഞ്ചിനീയറിംഗ് കോളേജ്‌ കൂടി സ്ഥാപിക്കിന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. AICTEയുടെയും കാലികറ്റ് യൂണിവേഴ്സിറ്റിയുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2012 നവംബറിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് ശിലാസ്ഥാപന കർമ്മം കേന്ദ്ര സഹമന്ത്രി ഇ.അഹ്മദ്‌ നിർവഹിച്ചു. <ref>http://jamiadarussalam.org/Det.php </ref>

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാർ ആനക്കര (പ്രസിഡന്റ്), [[ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ|സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ]] (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ)<ref>http://www.chandrikadaily.com/religion_ckoyakkuttiusthadsamasthahead.html</ref>.\

==പ്രവർത്തനമേഖല==

ഇന്ത്യയിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത്‌ കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി.

ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്‌, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ്‌ രാഷ്ട്രങ്ങളായ ഖത്തർ, കുവൈത്ത്<ref>http://skssfnews.blogspot.com/p/samastha.html</ref>

==ആസ്ഥാനം==
സമസ്തയുടെ പ്രധാന ആസ്ഥാനം കോഴിക്കോട്‌ നഗരത്തിലെ ഫ്രാൻസിസ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലം ആണ്. മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി ബ്രഹത്തായ സമുച്ചയം മലപ്പുറം ജില്ലയിലെ കാലിക്കറ്റ്‌ യൂണിവെഴ്സിറ്റിക്കടുത്ത് ചെളാരിയിൽ 'സമസ്താലം' എന്ന പേരിൽ പ്രവർത്തിന്നു. കൂടാതെ ജില്ലാ തലത്തിലും സമസ്തക്ക് ആസ്ഥാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം തമ്പാനൂരിലെ 'സമസ്ത ജുബിലീ സൌധം'<ref>http://skssf-campusmeet.blogspot.com/2009/10/samastha-jubilee-soudham.html</ref> ദേശീയ തലത്തിലേക്ക് സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും ബംഗാളിലും സമസ്തയുടെ 85-ാം വാർഷിക സ്മാരക സൗധങ്ങൾ സ്ഥാപിക്കുവാൻ മലപ്പുറം കൂരിയാട് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചു<ref>http://www.mathrubhumi.com/malappuram/news/1474475-local_news-malappuram-%E0%B4%95%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%20(%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82).html</ref>

==പോഷക സംഘടനകൾ==

===സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ (SKIMVB)===
മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ രൂപീകൃതമായി<ref>http://www.prabodhanam.net/detail.php?cid=839&tp=1</ref>. ബോർഡിൻറെ കീഴിൽ ഏകദേശം ഒൻപതിനായിരത്തിലതികം (above 9000) മദ്രസകൾ <ref> http://origin-www.mathrubhumi.com/malappuram/news/567775-local_news-Malappuram-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D.html </ref> പ്രവർത്തിക്കുന്നു. അതിനാൽ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസ ബോർഡ്‌ എന്നാണ് അറിയപ്പെടുന്നത്. സമസ്‌തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ 10ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ്‌ മുതൽ 12 ക്ലാസ്‌ വരെയാണ്‌ മദ്‌റസകൾ ഉള്ളത്‌. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിക്കടുത്ത് ചെളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യ ആസ്ഥാനം.

===സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (SKSSF)===
സമസ്‌തയോട്‌ അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ്‌ [[എസ്.കെ.എസ്.എസ്.എഫ്.|സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ]] (എസ്‌.കെ.എസ്‌.എസ്‌.എഫ്‌.). 1989ലാണ്‌ സംഘടന രൂപീകരിച്ചത്‌. കോളജുകൾക്ക്‌ പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ്‌ സംഘടനയുടെ മുഖപത്രം.

=== സമസ്ത കേരള സുന്നി യുവജന സംഘം (SYS)===
[[സമസ്ത കേരള സുന്നീ യുവജന സംഘം|എസ്‌.വൈ.എസ്‌]] (സുന്നീ യുവജന സംഘം) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്‌. സുന്നി അഫ്‌കാർ വാരികയാണ്‌ മുഖപത്രം.

===സമസ്ത കേരള സുന്നി ബാല വേദി (SBV)===
ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌.ബി.വി. പ്രധാനമായും മദ്‌റസകളാണ്‌ പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്‌.ബി.വി. ആണ്‌ പുറത്തിറക്കുന്നത്‌..<ref>http://www.samastha.info/publications/kurunnukal.html</ref>

===സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC)===
മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്‌. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ്‌ മുഖ പത്രം.

===സമസ്‌ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA)===
സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.

===സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF)===
സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

==മുഅല്ലിം സർവ്വീസ് രജിസ്തർ (MSR)==
ഏകദേശം ഒരു ലക്ഷത്തിലതികം വരുന്ന മദ്രസാധ്യാപകരുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയാണിത് . നിശ്ചിത ഫോറത്തിൽ സമസ്തയുടെ ഓഫീസിൽ ഇതിനായി അപേക്ഷിക്കാവുന്നതാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും ഈ തിരിച്ചറിയൽ രേഖ അനുവദിക്കുക. തിരിച്ചറിയൽ രേഖ ഇല്ലാത്തവരെ മദ്രസാധ്യാപകരായി പരിഗണിക്കുകയോ ആനുകൂല്യങ്ങൾക്ക് അർഹരായി പരിഗണിക്കപ്പെടുകയോ ചെയ്യുന്നതല്ല. മുഅല്ലിം ട്രെയ്‌നിങ് ക്ലാസ്, ഹിസ്ബ് ക്ലാസ്, ലോവർ, ഹയർ, സെക്കണ്ടറി തുടങ്ങിയവയിൽ പ്രവേശനം ലഭിക്കാൻ MSR ആവശ്യമാണ്‌..... MSR രേഖ ഇല്ലാത്തവരെ മദ്രസാധ്യാപകരായി ജോലിയിൽ പ്രവേശിപ്പിക്കരുതെന്നാണ് മദ്രസാ മാനേജ്‌മന്റുകൾക്ക് സമസ്ത നൽകുന്ന നിർദേശങ്ങളിൽ ഒന്ന്. <ref>http://www.samastha.info/msr.html</ref>

==വാർഷിക മഹാസമ്മേളനം==

1927നും 1944മിടയിൽ വമ്പിച്ച ജനശ്രദ്ധയാകർഷിച്ച 15 വാർഷിക സമ്മേളനങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ സംഘടിപ്പിച്ചു. പിന്നീട്‌ എട്ട്‌ പൊതുസമ്മേളനങ്ങൾ കൂടി നടത്തി. കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന 1985ലെ 24ാമത്തെയും 1996ലെ 25ാമത്തെയും പൊതുസമ്മേളനങ്ങളും കാസർകോഡ്‌, കോഴിക്കോട്‌, തൃശൂറ്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്‌ എന്നീ ആറ്‌ പ്രധാന നഗരങ്ങളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ച്‌ 'സമസ്ത' 2002ൽ പ്ളാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. 1954 ഏപ്രിൽ 25ന്‌ താനൂരിൽവച്ച്‌ നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ചാണ്‌ [[സമസ്ത കേരള സുന്നീ യുവജന സംഘം|സമസ്ത കേരളാ സുന്നീ യുവജന സംഘം]] എന്നപേരിൽ യുവജനപ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്‌. സംസ്ഥാനത്തെ മുസ്ളിം മഹല്ലുകളുടെ പ്രവർത്തനങ്ങൾക്ക്‌ സംഘടിതരൂപം നൽകുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രിൽ 26ന്‌ ചെമ്മാട്‌ നടന്ന തിരൂറ്‍ താലൂക്ക്‌ സമസ്ത സമ്മേളനത്തിൽ സുന്നി മഹല്ല്‌ ഫെഡറേഷൻ (എസ്‌.എം.എഫ്‌) എന്ന സംഘടനയ്ക്കു രൂപം കൊടുത്തു.<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=84&category_id=6&option=com_virtuemart&Itemid=53</ref><ref>http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137</ref>

===85-ാം വാർഷിക മഹാസമ്മേളനം===

ഒരു വർഷം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, സുപ്രഭാതം എന്നപേരിൽ മുഖപത്രം<ref>http://www.islamonweb.net/article/2012/09/11314/</ref>, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11114392&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 </ref> <ref>http://thejasnews.com/#1720</ref> <ref>http://www.mathrubhumi.com/malappuram/news/1474144-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html</ref> <ref>http://www.mathrubhumi.com/malappuram/news/1474145-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html</ref> <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=11114810&district=Malappuram&programId=1079897613&BV_ID=@@@</ref>

==പ്രസിദ്ധീകരണങ്ങൾ<ref>http://www.islamonweb.net/article/2012/06/2839/</ref>==
''അൽ ബയാൻ'' എന്നപേരിൽ സമസ്ത സ്വന്തായി അറബീ മുഖപത്രം ഇറക്കിയിട്ടുണ്ട്. ''സുന്നി അഫ്കാർ'' വാരിക, ''സത്യധാര'' ദ്വൈവാരിക<ref>http://sathyadhara.com/</ref>, ''ഗൾഫ്‌ സത്യധാര'' മാസിക<ref>http://www.gulfsathyadhara.com/</ref> ''കുരുന്നുകൾ'' കുട്ടികളുടെ മാസിക (മലയാളം, കന്നഡ), ''അൽ മുഅല്ലിം'' മാസിക, ''സന്തുഷ്ട കുടുംബം'' മാസിക, ''തെളിച്ചം'' മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്<ref>http://twocircles.net/2010jan19/muslim_organizations_kerala.html</ref>. അതിനു കീഴിൽ 130ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്<ref>http://www.prabodhanam.net/detail.php?cid=839&tp=1</ref>. ''സുപ്രഭാതം'' എന്ന പേരിൽ സമസ്തയുടെ കീഴിൽ ഒരു ദിനപത്രം തുടങ്ങാൻ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന സമസ്തയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ചു തീരുമാനിച്ചു. പത്രത്തിന്റെ ട്രയൽ വേർഷൻ സമ്മേളന നഗരിയിൽ പുറത്തിറക്കിക്കൊണ്ട് പ്രകാശന കർമ്മം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. <ref>http://images.myskssf.multiply.multiplycontent.com/attachment/0/T0sqmAooC0wAADB3lds1/Suprabatham.pdf?key=myskssf:journal:101&nmid=525107362</ref> എടുത്തുപറയേണ്ട ഒരു സംരഭമാണ് ''അന്ന്ഹ്ദ'', ''അന്നൂർ'' അറബിക് മാസികകൾ.. സമസ്തയുടെ കീഴ്സ്ഥാപനങ്ങളായ പറപ്പൂർ സബീലുൽ ഹിദായയുടെ നെത്രത്വത്തിലാണ് ''അന്ന്ഹ്ദ'' പുറത്തിറക്കുന്നത് .<ref>http://annahdamagazine.blogspot.in/</ref> എന്നാൽ സമസ്തയുടെ തന്നെ മറ്റൊരു പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ ആഭിമുഖ്യത്തിലാണ് ''അന്നൂർ'' അറബിക് മാസിക പുറത്തിറക്കുന്നത്. <ref>http://annoormagazine.yolasite.com/prevoius-issues.php/</ref> ഇവകൾക്ക് ദൽഹിയിലെ അറബിക് എംബസി ജീവനക്കാർ ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി അനവധി വായനക്കാർ ഉണ്ട്.

==പ്രമുഖ സ്ഥാപനങ്ങൾ<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=98&category_id=46&option=com_virtuemart&Itemid=53</ref>==
* [[ജാമിഅ നൂരിയ അറബിക് കോളേജ്|ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്]]
* [[ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി|ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്]]
* ദാറുസ്സലാം അറബിക് കോളേജ്, നന്തി
* എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, പട്ടിക്കാട്
* മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ, വളാഞ്ചേരി
* അൻവരിയ്യഃ അറബിക് കോളെജ്, പൊട്ടച്ചിറ
* ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് , കരുവാരക്കുടണ്ട്
* ശംസുല് ഉലമാ ഇസ്ലാമിക് അക്കാദമി, വെങ്ങപ്പള്ളി
* ദാറുല് ഹിദായ ഇസ്ലാമിക് കോംപ്ലക്സ്, എടപ്പാള്
* കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
* ദാറുല് ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി
* മര്ക്കസുസഖാഫത്തില് ഇസ്ലാമിയ്യഃ , കുണ്ടൂര്
* റശീദിയ്യഃ അറബിക് കോളെജ്. എടവണ്ണപ്പാറ
* ദാറുന്നജാത്ത് അറബിക് കോളെജ്, മണ്ണാര്ക്കാട്
* ബാഫഖീ യതീംഖാന, വളവന്നൂര്
* അന്സ്വാറുൽ ഇസ്ലാം അറബിക് കോളെജ്, തിരൂര്ക്കാട്
* യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്
* ഫാത്വിമ സഹ്റാ ഇസ്ലാമിക് വനിതാ കോളെജ്, ചെമ്മാട്
* ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി
* മര്ക്കസു ദഅ്വത്തില് ഇസ്ലാമിയ്യഃ , നീലേശ്വരം
* റഹ്മാനിയ്യ അറബിക് കോളെജ്, കടമേരി<ref>http://www.islamicfinder.org/getitWorld.php?id=91395</ref>
* മജ്മഅ് മലബാര് ഇസ്ലാമി, കാവനൂര്
* മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
* സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, മടവൂര്
* ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്
* ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
* തഴവ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാർ സ്മാരക അറബിക് കോളേജ്, കൊല്ലം
* മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി
* ക്രെസന്റ് ബോർഡിംഗ്,വെള്ളിമുക്ക്
* ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജ് ടോന്ഗ്രി, മുംബൈ
* മൻഹജുൽ ഹുദാ ഇസ്ലാമിക് കോളേജ്, പുംഗനൂർ (ആന്ധ്രപ്രദേശ്)
* ശംസുൽ ഉലമ മെമ്മൊറിയൽ അനാഥ അഗതി മന്ദിരം മുഴക്കുന്ന്

==മുൻകാല സമസ്തയുടെ പ്രമുഖ നേതാക്കളിൽ ചിലർ==
==മുൻകാല സമസ്തയുടെ പ്രമുഖ നേതാക്കളിൽ ചിലർ==
* സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ
* സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ
വരി 44: വരി 132:
* ബാപ്പു ഹാജി
* ബാപ്പു ഹാജി
* പാങ്ങിൽ അഹമദ് കുട്ടി മുസ്‌ലിയാർ
* പാങ്ങിൽ അഹമദ് കുട്ടി മുസ്‌ലിയാർ
* ഡോ.ബാപ്പൂട്ടി ഹാജി
* </ref></ref>
* കെ.വി മുഹമ്മദ്‌ മുസലിയാർ കൂറ്റനാട്<ref>http://www.islamonweb.net/article/2011/10/2053/</ref>
* അബ്ദുൽ അസീസ് മാസ്റ്റർ തൃക്കരിപ്പൂർ
* നാട്ടിക വി. മൂസ മുസ്‌ലിയാർ
* കോട്ട അബ്ദുൽ ഖാദർ മുസ്‌ലിയാർ
* [[കെ.ടി. മാനു മുസ്‌ലിയാർ|കെ.ടി. മാനു മുസ്‌ലിയാർ]]
* പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങൾ
* [[മുഹമ്മദലി ശിഹാബ് തങ്ങൾ|പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ]]
* [[ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പരിക്ക|സി.എം അബ്ദുല്ല മൌലവി ചെമ്പരിക്ക]]
* കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=1870197&programId=7940924&channelId=-1073881580&BV_ID=@@@&tabId=9</ref><ref>http://www.islamonweb.net/article/2012/10/11737/</ref>

==അവലംബം==
{{reflist|2}}

==പുറംകണ്ണികൾ==

* സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഔദ്യോഗിക വെബ്സൈറ്റ്: http://www.samastha.net
* സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ''(9000ത്തിലതികം വരുന്ന മദ്രസകളുടെ ലിസ്റ്റും പൊതു പരീക്ഷാ ഫലങ്ങളും ഈ വെബ്‌സൈറ്റിൽ ലഭ്യം)'' : [http://www.samastharesult.org www.samastharesult.org]
* സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ : http://www.skjmcc.com
* സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ : http://skssfnews.com
* സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് : http://www.samastha.info
* മുസ്ലിം കേരളത്തെകുറിച്ചും സമസ്തയെപറ്റിയും ഇംഗ്ലീഷിലുള്ള ലേഖനം ''(സമസ്ത സ്ഥാപനമായ ദാറുൽ ഹുദ ഇസ്ലാമിക്‌ യുണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.സുബൈർ ഹുദവി ചേകന്നൂർ എഴുതിയത്)'' : http://www.thesouthasian.org/archives/2008/new_models_of_islamic_educatio.html
* [http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137 സത്യസാക്ഷികളാവുക]
* [http://www.prabodhanam.net/detail.php?cid=819&tp=1 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഴിയും വർത്തമാനവും]
* [http://www.islamonweb.net/article/category/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/kerala-personalities കേരളീയ മുസ്‌ലിം വ്യക്തിത്വങ്ങൾ-www.IslamOnWeb.Net]
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]

17:23, 23 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
പ്രമാണം:Samastha Kerala Jamiyyathul ulama.jpg
സ്ഥാപകൻ(ർ)സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ (1926-1933)
തരംമത സംഘടന
സ്ഥാപിക്കപ്പെട്ടത്June 26, 1926
ആസ്ഥാനംഇന്ത്യ ചേളാരി, മലപ്പുറം, കേരളം, ഇന്ത്യ
പ്രധാന ആളുകൾഅധ്യക്ഷൻ

ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാർ

ജനറൽ സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ

ഖജാഞ്ചി
പാറന്നൂർ പി.പി ഇബ്രാഹിം മുസ്‌ലിയാർ

Source:[1]
പ്രവർത്തന മേഖലഇന്ത്യഇന്ത്യയിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത്‌ കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി. ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്‌, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ്‌ രാഷ്ട്രങ്ങളായ ഖത്തർ, കുവൈ
വെബ്‌സൈറ്റ്www.samastha.net

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ‌. 1926ൽ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ആണ്‌ ഈ പണ്ഡിതസഭ രൂപീകരിച്ചത്‌.[2] കേരളത്തിൽ മുജാഹിദ്‌ വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി പക്ഷത്തു നിന്ന്‌ അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട്‌ സുന്നി പണ്ഡിതരുടെ യോഗം വിളിച്ചു. അതിൽ നിന്നാണ്‌ സുന്നികൾക്ക്‌ ഒരു സംഘടന വേണമെന്ന്‌ ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ 'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു.[3] സമസ്തക്ക് കേന്ദ്ര മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും നാല്പതംഗ മുശാവറ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്‌.[4] ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്‌റസകൾ നടത്തുന്നതു സമസ്‌തയുടെ പോഷക സംഘടനയായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ആണ്‌.

പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച്‌ 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി.[5] കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു[6]. പിളർപ്പിന്റെ സമയത്ത്‌ റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ്‌ മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ എന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്‌. മുസ്‌ലിം ലീഗ്‌ നേതാക്കളായ പാണക്കാട്‌ കുടുംബമാണ്‌ സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്‌[7]. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ്‌ പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ്‌ അനുകൂല നിലപാട്‌ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്.[8] പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്.[9] മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്.[10] [11]. കേരളത്തിലെ 5800 ഓളം വരുന്ന മഹല്ലുകളിൽ ഭൂരിപക്ഷത്തിന്റെയും നേത്രത്വം സമസ്തയുടെ ഉത്തരവാദിത്വത്തിലാണ് വരുന്നത്. പതിനായിരത്തോളം വരുന്ന ഇസ്ലാം മത പഠനശാലകളായ മദ്രസ്സകൾക്കും നേത്രത്വം നൽകുന്നതും സമസ്തയാണ്.[12]. നിലപാട്‌ മാറുന്നതിന്റെ മുമ്പ്‌ നിലനിൽപ്പ്‌ പരിശോധന വേണം-സത്യധാര ഏപ്രിൽ 1-30,2013 [13]. സമസ്തയുടെ നേതാക്കളായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ,പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി തങ്ങൾ, ചെറിയ ഖാസി നാസർ ഹയ്യ് ശിഹാബുദ്ധീൻ തങ്ങൾ, ടി.കെ.എം ബാവ മുസ്ലിയാർ, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ്‌ ഹാഷിം കുഞ്ഞിക്കോയ തങ്ങൾ, ത്വാഖ അഹ്മദ്‌ മൗലവി അൽ അസ്ഹരി, സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ എന്നിവരുടെ നേത്രത്വത്തിലാണ് തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള കേരളാ സംസ്ഥാന ജില്ലകളിലെയും ദക്ഷിണ കന്നഡ, കൊടഗ്, ഉടുപ്പി, പുത്തൂർ എന്നീ കർണ്ണാടക സംസ്ഥാനത്തെ ജില്ലകിളിലെയും ഭൂരിപക്ഷം മഹല്ലുകൾ ഖാസിയായി ബൈഅത്ത് (പ്രതിജ്ഞ) ചെയ്തിട്ടുള്ളത്. സമസ്തയുടെ ആശീർവാദത്തോടെ മുസ്ലിം ലീഗ് മലപ്പുറം ജില്ലയിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ബ്രഹത്തായ പദ്ധതിയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ സേവന പദ്ധതി. ജാതിമത ഭേദമന്യേ ഇതിനകം മുന്നൂറ് പേർക്ക് വീടുകൾ നിർമ്മിച്ചു നല്കിക്കഴിഞ്ഞ ഈ പദ്ധതിക്ക്‌ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്‌ സമസ്തയുടെ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാരാണ്. [14]

മത വിദ്യാഭ്യാസ രംഗത്ത്‌മാത്രമല്ല ഭൌതീക വിദ്യാഭ്യാസ മേഖലകളിലും സമസ്ത സ്തുത്യർഹമായ സേവനമാണ് നടത്തിവരുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു സംഘടന നടത്തുന്ന ഏറ്റവും ഉന്നത ഭൌതീക വിദ്യാഭ്യാസ സ്ഥാപനമാണ് പെരിന്തൽമണ്ണയിൽ സ്ഥിതിചെയ്യുന്ന എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്. ഇവിടെ വിവധ എഞ്ചിനീയറിംഗ് ശാഖകളിലായി ചതുര വർഷ ബി.ടെക്, ദ്വിവത്സര എം.ടെക് കോഴ്സുകൾ നടത്തപ്പെടുന്നു. [15]. കൂടാതെ സമസ്തയുടെ വിവിധ വിദ്യാഭ്യാസ ട്രെസ്റ്റുകളുടെ കീഴിലായി ആർട്സ്‌ & സയൻസ് സയൻസ് കോളേജുകൾ, എം.എഡ്, ബി.എഡ്-ടിടിസി കോളേജുകൾ, പൊളിടെക്നിക്, ഐ.ടിഐ/ഐ.ടി.സി കോളേജുകൾ, ഇംഗ്ലീഷ് മലയാളം മീഡിയം സ്കൂളുകൾ നടന്നുവരുന്നുണ്ട്. സമസ്തയുടെ ഒരു പ്രമുഖ സ്ഥാപനമാണ് കോഴികോട് ജില്ലയിലെ നന്തിയിൽ സ്ഥിതിചെയ്യുന്ന ജാമിഅ ദാറുസ്സലാം അൽഇസ്ലാമിയ്യ. ഈ സ്ഥാപനത്തിന് കീഴിൽ ഒരു എഞ്ചിനീയറിംഗ് കോളേജ്‌ കൂടി സ്ഥാപിക്കിന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. AICTEയുടെയും കാലികറ്റ് യൂണിവേഴ്സിറ്റിയുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2012 നവംബറിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് ശിലാസ്ഥാപന കർമ്മം കേന്ദ്ര സഹമന്ത്രി ഇ.അഹ്മദ്‌ നിർവഹിച്ചു. [16]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാർ ആനക്കര (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ)[17].\

പ്രവർത്തനമേഖല

ഇന്ത്യയിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത്‌ കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി.

ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്‌, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ്‌ രാഷ്ട്രങ്ങളായ ഖത്തർ, കുവൈത്ത്[18]

ആസ്ഥാനം

സമസ്തയുടെ പ്രധാന ആസ്ഥാനം കോഴിക്കോട്‌ നഗരത്തിലെ ഫ്രാൻസിസ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലം ആണ്. മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി ബ്രഹത്തായ സമുച്ചയം മലപ്പുറം ജില്ലയിലെ കാലിക്കറ്റ്‌ യൂണിവെഴ്സിറ്റിക്കടുത്ത് ചെളാരിയിൽ 'സമസ്താലം' എന്ന പേരിൽ പ്രവർത്തിന്നു. കൂടാതെ ജില്ലാ തലത്തിലും സമസ്തക്ക് ആസ്ഥാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം തമ്പാനൂരിലെ 'സമസ്ത ജുബിലീ സൌധം'[19] ദേശീയ തലത്തിലേക്ക് സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും ബംഗാളിലും സമസ്തയുടെ 85-ാം വാർഷിക സ്മാരക സൗധങ്ങൾ സ്ഥാപിക്കുവാൻ മലപ്പുറം കൂരിയാട് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചു[20]

പോഷക സംഘടനകൾ

സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ (SKIMVB)

മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ രൂപീകൃതമായി[21]. ബോർഡിൻറെ കീഴിൽ ഏകദേശം ഒൻപതിനായിരത്തിലതികം (above 9000) മദ്രസകൾ [22] പ്രവർത്തിക്കുന്നു. അതിനാൽ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസ ബോർഡ്‌ എന്നാണ് അറിയപ്പെടുന്നത്. സമസ്‌തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ 10ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ്‌ മുതൽ 12 ക്ലാസ്‌ വരെയാണ്‌ മദ്‌റസകൾ ഉള്ളത്‌. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിക്കടുത്ത് ചെളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യ ആസ്ഥാനം.

സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (SKSSF)

സമസ്‌തയോട്‌ അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ്‌ സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌.കെ.എസ്‌.എസ്‌.എഫ്‌.). 1989ലാണ്‌ സംഘടന രൂപീകരിച്ചത്‌. കോളജുകൾക്ക്‌ പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ്‌ സംഘടനയുടെ മുഖപത്രം.

സമസ്ത കേരള സുന്നി യുവജന സംഘം (SYS)

എസ്‌.വൈ.എസ്‌ (സുന്നീ യുവജന സംഘം) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്‌. സുന്നി അഫ്‌കാർ വാരികയാണ്‌ മുഖപത്രം.

സമസ്ത കേരള സുന്നി ബാല വേദി (SBV)

ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌.ബി.വി. പ്രധാനമായും മദ്‌റസകളാണ്‌ പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്‌.ബി.വി. ആണ്‌ പുറത്തിറക്കുന്നത്‌..[23]

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC)

മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്‌. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ്‌ മുഖ പത്രം.

സമസ്‌ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA)

സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.

സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF)

സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

മുഅല്ലിം സർവ്വീസ് രജിസ്തർ (MSR)

ഏകദേശം ഒരു ലക്ഷത്തിലതികം വരുന്ന മദ്രസാധ്യാപകരുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയാണിത് . നിശ്ചിത ഫോറത്തിൽ സമസ്തയുടെ ഓഫീസിൽ ഇതിനായി അപേക്ഷിക്കാവുന്നതാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും ഈ തിരിച്ചറിയൽ രേഖ അനുവദിക്കുക. തിരിച്ചറിയൽ രേഖ ഇല്ലാത്തവരെ മദ്രസാധ്യാപകരായി പരിഗണിക്കുകയോ ആനുകൂല്യങ്ങൾക്ക് അർഹരായി പരിഗണിക്കപ്പെടുകയോ ചെയ്യുന്നതല്ല. മുഅല്ലിം ട്രെയ്‌നിങ് ക്ലാസ്, ഹിസ്ബ് ക്ലാസ്, ലോവർ, ഹയർ, സെക്കണ്ടറി തുടങ്ങിയവയിൽ പ്രവേശനം ലഭിക്കാൻ MSR ആവശ്യമാണ്‌..... MSR രേഖ ഇല്ലാത്തവരെ മദ്രസാധ്യാപകരായി ജോലിയിൽ പ്രവേശിപ്പിക്കരുതെന്നാണ് മദ്രസാ മാനേജ്‌മന്റുകൾക്ക് സമസ്ത നൽകുന്ന നിർദേശങ്ങളിൽ ഒന്ന്. [24]

വാർഷിക മഹാസമ്മേളനം

1927നും 1944മിടയിൽ വമ്പിച്ച ജനശ്രദ്ധയാകർഷിച്ച 15 വാർഷിക സമ്മേളനങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ സംഘടിപ്പിച്ചു. പിന്നീട്‌ എട്ട്‌ പൊതുസമ്മേളനങ്ങൾ കൂടി നടത്തി. കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന 1985ലെ 24ാമത്തെയും 1996ലെ 25ാമത്തെയും പൊതുസമ്മേളനങ്ങളും കാസർകോഡ്‌, കോഴിക്കോട്‌, തൃശൂറ്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്‌ എന്നീ ആറ്‌ പ്രധാന നഗരങ്ങളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ച്‌ 'സമസ്ത' 2002ൽ പ്ളാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. 1954 ഏപ്രിൽ 25ന്‌ താനൂരിൽവച്ച്‌ നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ചാണ്‌ സമസ്ത കേരളാ സുന്നീ യുവജന സംഘം എന്നപേരിൽ യുവജനപ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്‌. സംസ്ഥാനത്തെ മുസ്ളിം മഹല്ലുകളുടെ പ്രവർത്തനങ്ങൾക്ക്‌ സംഘടിതരൂപം നൽകുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രിൽ 26ന്‌ ചെമ്മാട്‌ നടന്ന തിരൂറ്‍ താലൂക്ക്‌ സമസ്ത സമ്മേളനത്തിൽ സുന്നി മഹല്ല്‌ ഫെഡറേഷൻ (എസ്‌.എം.എഫ്‌) എന്ന സംഘടനയ്ക്കു രൂപം കൊടുത്തു.[25][26]

85-ാം വാർഷിക മഹാസമ്മേളനം

ഒരു വർഷം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, സുപ്രഭാതം എന്നപേരിൽ മുഖപത്രം[27], മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും [28] [29] [30] [31] [32]

പ്രസിദ്ധീകരണങ്ങൾ[33]

അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തായി അറബീ മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കാർ വാരിക, സത്യധാര ദ്വൈവാരിക[34], ഗൾഫ്‌ സത്യധാര മാസിക[35] കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്[36]. അതിനു കീഴിൽ 130ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്[37]. സുപ്രഭാതം എന്ന പേരിൽ സമസ്തയുടെ കീഴിൽ ഒരു ദിനപത്രം തുടങ്ങാൻ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന സമസ്തയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ചു തീരുമാനിച്ചു. പത്രത്തിന്റെ ട്രയൽ വേർഷൻ സമ്മേളന നഗരിയിൽ പുറത്തിറക്കിക്കൊണ്ട് പ്രകാശന കർമ്മം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. [38] എടുത്തുപറയേണ്ട ഒരു സംരഭമാണ് അന്ന്ഹ്ദ, അന്നൂർ അറബിക് മാസികകൾ.. സമസ്തയുടെ കീഴ്സ്ഥാപനങ്ങളായ പറപ്പൂർ സബീലുൽ ഹിദായയുടെ നെത്രത്വത്തിലാണ് അന്ന്ഹ്ദ പുറത്തിറക്കുന്നത് .[39] എന്നാൽ സമസ്തയുടെ തന്നെ മറ്റൊരു പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ ആഭിമുഖ്യത്തിലാണ് അന്നൂർ അറബിക് മാസിക പുറത്തിറക്കുന്നത്. [40] ഇവകൾക്ക് ദൽഹിയിലെ അറബിക് എംബസി ജീവനക്കാർ ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി അനവധി വായനക്കാർ ഉണ്ട്.

പ്രമുഖ സ്ഥാപനങ്ങൾ[41]

• ജാമിഅഃ നൂരിയഃ അറബിക് കോളെജ്, പട്ടിക്കാട്
• ദാറുല് ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, ചെമ്മാട്
• ദാറുസ്സലാം അറബിക് കോളേജ്, നന്തി
• എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, പട്ടിക്കാട്
• മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ, വളാഞ്ചേരി
• അൻവരിയ്യഃ അറബിക് കോളെജ്, പൊട്ടച്ചിറ
• ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് , കരുവാരക്കുടണ്ട്
• ശംസുല് ഉലമാ ഇസ്ലാമിക് അക്കാദമി, വെങ്ങപ്പള്ളി
• ദാറുല് ഹിദായ ഇസ്ലാമിക് കോംപ്ലക്സ്, എടപ്പാള്
• കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം
• ദാറുല് ഉലൂം അറബിക് കോളെജ്, സുല്ത്താന്ബത്തേരി
• മര്ക്കസുസഖാഫത്തില് ഇസ്ലാമിയ്യഃ , കുണ്ടൂര്
• റശീദിയ്യഃ അറബിക് കോളെജ്. എടവണ്ണപ്പാറ
• ദാറുന്നജാത്ത് അറബിക് കോളെജ്, മണ്ണാര്ക്കാട്
• ബാഫഖീ യതീംഖാന, വളവന്നൂര്
• അന്സ്വാറുൽ ഇസ്ലാം അറബിക് കോളെജ്, തിരൂര്ക്കാട്
• യമാനിയ്യ അറബിക് കോളെജ്, കുറ്റിക്കാട്ടൂര്
• ഫാത്വിമ സഹ്റാ ഇസ്ലാമിക് വനിതാ കോളെജ്, ചെമ്മാട്
• ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി
• മര്ക്കസു ദഅ്വത്തില് ഇസ്ലാമിയ്യഃ , നീലേശ്വരം
• റഹ്മാനിയ്യ അറബിക് കോളെജ്, കടമേരി[42]
• മജ്മഅ് മലബാര് ഇസ്ലാമി, കാവനൂര്
• മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
• സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, മടവൂര്
• ജാമിഅ അസ്ഹരിയ്യ, പയ്യന്നൂര്
• ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം
• തഴവ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാർ സ്മാരക അറബിക് കോളേജ്, കൊല്ലം
• മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി
• ക്രെസന്റ് ബോർഡിംഗ്,വെള്ളിമുക്ക്
• ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജ് ടോന്ഗ്രി, മുംബൈ
• മൻഹജുൽ ഹുദാ ഇസ്ലാമിക് കോളേജ്, പുംഗനൂർ (ആന്ധ്രപ്രദേശ്)
• ശംസുൽ ഉലമ മെമ്മൊറിയൽ അനാഥ അഗതി മന്ദിരം മുഴക്കുന്ന്

മുൻകാല സമസ്തയുടെ പ്രമുഖ നേതാക്കളിൽ ചിലർ

അവലംബം

1. http://www.keralaislamicinstitutes.com/Islamic_Organisations/Islamic_Organisations_in_Kerala-c.html
2. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137
3. http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=81&category_id=6&option=com_virtuemart&Itemid=53
4. http://islampadasala.com/index.php?option=com_content&view=article&id=985%3A2011-04-13-05-33-06&catid=216%3A2011-04-13-05-22-39&Itemid=578
5. http://myskssf.blogspot.com/p/blog-page.html
6. http://www.prabodhanam.net/detail.php?cid=819&tp=1
7. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11122846&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
8. http://thejasnews.com/#6263
9. http://www.madhyamam.com/epaper/newstory.php?id=13873&boxid=75823500
10. http://www.madhyamam.com/epaper/epapermain.php?view=thumb&page=7&mode=single&ecode=9
11. http://thejasnews.com/#360
12. http://www.samastha.info/samstha/articles.html
13. http://www.sathyadhara.com/downloads/pdf/2013/apr_16-30.pdf
14. http://www.prabodhanam.net/detail.php?cid=1480&tp=1
15. http://www.meaengg.org
16. http://jamiadarussalam.org/Det.php
17. http://www.chandrikadaily.com/religion_ckoyakkuttiusthadsamasthahead.html
18. http://skssfnews.blogspot.com/p/samastha.html
19. http://skssf-campusmeet.blogspot.com/2009/10/samastha-jubilee-soudham.html
20. http://www.mathrubhumi.com/malappuram/news/1474475-local_news-malappuram-%E0%B4%95%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%20(%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82).html
21. http://www.prabodhanam.net/detail.php?cid=839&tp=1
22. http://origin-www.mathrubhumi.com/malappuram/news/567775-local_news-Malappuram-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D.html
23. http://www.samastha.info/publications/kurunnukal.html
24. http://www.samastha.info/msr.html
25. http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=84&category_id=6&option=com_virtuemart&Itemid=53
26. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201201122172329137
27. http://www.islamonweb.net/article/2012/09/11314/
28. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11114392&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11
29. http://thejasnews.com/#1720
30. http://www.mathrubhumi.com/malappuram/news/1474144-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html
31. http://www.mathrubhumi.com/malappuram/news/1474145-local_news-thiroorangadi-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF.html
32. http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=11114810&district=Malappuram&programId=1079897613&BV_ID=@@@
33. http://www.islamonweb.net/article/2012/06/2839/
34. http://sathyadhara.com/
35. http://www.gulfsathyadhara.com/
36. http://twocircles.net/2010jan19/muslim_organizations_kerala.html
37. http://www.prabodhanam.net/detail.php?cid=839&tp=1
38. http://images.myskssf.multiply.multiplycontent.com/attachment/0/T0sqmAooC0wAADB3lds1/Suprabatham.pdf?key=myskssf:journal:101&nmid=525107362
39. http://annahdamagazine.blogspot.in/
40. http://annoormagazine.yolasite.com/prevoius-issues.php/
41. http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=98&category_id=46&option=com_virtuemart&Itemid=53
42. http://www.islamicfinder.org/getitWorld.php?id=91395
43. http://www.islamonweb.net/article/2012/05/186/
44. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=1620237&programId=7940924&channelId=-1073881580&BV_ID=@@@&tabId=9
45. http://www.islamonweb.net/article/2011/10/2053/
46. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=1870197&programId=7940924&channelId=-1073881580&BV_ID=@@@&tabId=9
47. http://www.islamonweb.net/article/2012/10/11737/

പുറംകണ്ണികൾ