"ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mr:लॉर्ड्स क्रिकेट मैदान |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:இலார்ட்சு துடுப்பாட்ட மைதானம் |
||
വരി 311: | വരി 311: | ||
[[sr:Лордов терен за крикет]] |
[[sr:Лордов терен за крикет]] |
||
[[sv:Lord's Cricket Ground]] |
[[sv:Lord's Cricket Ground]] |
||
[[ta:இலார்ட்சு துடுப்பாட்ட மைதானம்]] |
|||
[[te:లార్డ్స్ క్రికెట్ స్టేడియం]] |
[[te:లార్డ్స్ క్రికెట్ స్టేడియం]] |
||
[[uk:Lord's Cricket Ground]] |
[[uk:Lord's Cricket Ground]] |
16:40, 6 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | സെന്റ്. ജോൺസ് വുഡ്, ലണ്ടൻ |
സ്ഥാപിതം | 1814 |
ഇരിപ്പിടങ്ങളുടെ എണ്ണം | 30,000 |
ഉടമ | Marylebone Cricket Club |
പാട്ടക്കാർ | England and Wales Cricket Board |
End names | |
Pavilion End Nursery End | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 21 ജൂലൈ 1884: England v Australia |
അവസാന ടെസ്റ്റ് | 16 July 2009: England v Australia |
ആദ്യ ഏകദിനം | 26 August 1972: England v Australia |
അവസാന ഏകദിനം | 31 August 2008: England v South Africa |
Domestic team information | |
Marylebone Cricket Club (1814 – present) Middlesex (1877 – present) | |
As of 30 July 2009 Source: CricketArchive |
ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന വേദിയാണ് ലോർഡ്സ്. തോമസ് ലോർഡാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെയും മിഡിൽസെക്സ് കൗണ്ടി ക്ലബ്ബിന്റേയും ഹോം ഗ്രൗണ്ടാണ് ലോർഡ്സ്.
പൂർവ്വകാലം
ആറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഇവിടെ ആദ്യം നടന്ന കളി 1814 ജൂൺ 22ന് ഹെർട്ട്ഫോർഡ് ഷെയറും മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു.[1]
ഗ്രൗണ്ട്
സ്റ്റാൻഡുകൾ
ലോർഡ്സിലെ പ്രധാന സ്റ്റാൻഡുകൾ ഇവയാണ്.
- പവലിയൻ
- വാർണ്ണർ സ്റ്റാൻഡ്
- കോംപ്റ്റ്ൺ സ്റ്റാൻഡ്
- പ്രൗഢമായ സ്റ്റാൻഡുകൾ
- മാധ്യമ കേന്ദ്രം
- ഏഡ്രിക്ക് സ്റ്റാൻഡുകൾ
- മൗണ്ട് സ്റ്റാൻഡ്
- ടവേൺ സ്റ്റാൻഡ്
- അല്ലൻ സ്റ്റാൻഡ്
ടെസ്റ്റ് റെക്കോർഡുകൾ
ബാറ്റിംഗ്
|
|
|
|
ബൗളിംഗ്
|
|
|
|
ടീം റെക്കോർഡുകൾ
|
|
മികച്ച കൂട്ട് കെട്ടുകൾ
ഉയർന്ന കൂട്ട്കെട്ടുകൾ[12] | |||
---|---|---|---|
റൺസ് | കൂട്ട്കെട്ട് | മത്സരം | വർഷം |
370 | ഡെന്നീസ് കോംപ്ടൺ & ബിൽ എഡ്രിക്ക് | ഇംഗ്ലണ്ട് X ദക്ഷിണാഫ്രിക്ക | 1947 |
308 | ഗ്രഹാം ഗൂച്ച് & അല്ലൻ ലാമ്പ് | ഇംഗ്ലണ്ട് X ഇന്ത്യ | 1990 |
291 | റോബർട്ട് കീ & ആൻഡ്രൂ സ്ട്രോസ്സ് | ഇംഗ്ലണ്ട് X West Indies | 2004 |
287* | ലാറി ഗോംസ് & ഗോർഡൻ ഗ്രീനിഡ്ജ് | West Indies X ഇംഗ്ലണ്ട് | 1984 |
286 | ഇയാൻ ബെൽ & കെവിൻ പീറ്റേഴ്സൻ | ഇംഗ്ലണ്ട് X ദക്ഷിണാഫ്രിക്ക | 2008 |
എല്ലാ റെക്കോർഡുകളും 2010 മാർച്ച് 17 വരെയുള്ള കണക്കനുസരിച്ചുള്ളതാണ്.
ചിത്രശാല
-
ഇംഗ്ലണ്ടും ന്യൂ സിലാൻഡും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം, മേയ് 2004
-
ഗ്രാൻഡ് സ്റ്റാൻഡ്
അവലംബം
- ↑ CricketArchive – match scorecard. Retrieved on 27 July 2009.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.