"ന്യൂ ഡെൽഹി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 22: | വരി 22: | ||
| country = [[ഇന്ത്യ]] |
| country = [[ഇന്ത്യ]] |
||
| language = [[മലയാളം]] |
| language = [[മലയാളം]] |
||
| budget = |
| budget = {{INR}}29 ലക്ഷം |
||
| gross = |
| gross = |
||
}} |
}} |
||
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''. [[മമ്മൂട്ടി]] ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[സുമലത]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[വിജയരാഘവൻ]], [[മോഹൻ ജോസ്]], [[ദേവൻ (നടൻ)|ദേവൻ]], [[ജഗന്നാഥ വർമ്മ]] തുടങ്ങിവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. |
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''. [[മമ്മൂട്ടി]] ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[സുമലത]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[വിജയരാഘവൻ]], [[മോഹൻ ജോസ്]], [[ദേവൻ (നടൻ)|ദേവൻ]], [[ജഗന്നാഥ വർമ്മ]] തുടങ്ങിവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്. |
||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
17:54, 12 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ന്യൂ ഡെൽഹി | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജോയ് തോമസ് |
രചന | ഡെന്നിസ് ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി | 1987 ജൂലൈ 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹29 ലക്ഷം |
സമയദൈർഘ്യം | 143 മിനിറ്റ് |
ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ന്യൂ ഡെൽഹി. മമ്മൂട്ടി ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുമലത, ഉർവ്വശി, സുരേഷ് ഗോപി, ത്യാഗരാജൻ, സിദ്ദിഖ്, വിജയരാഘവൻ, മോഹൻ ജോസ്, ദേവൻ, ജഗന്നാഥ വർമ്മ തുടങ്ങിവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
പുറത്തേക്കുള്ള കണ്ണികൾ
- ന്യൂ ഡെൽഹി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ന്യൂ ഡെൽഹി