"കമ്പ്യൂട്ടർ ഹാർഡ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: uk:Апаратне забезпечення (strongly connected to ml:ഹാർഡ്‌വെയർ)
(ചെ.) യന്ത്രം ചേർക്കുന്നു: uk:Комп'ютерна техніка
വരി 80: വരി 80:
[[tl:Hardwer ng kompyuter]]
[[tl:Hardwer ng kompyuter]]
[[tr:Bilgisayar donanımı]]
[[tr:Bilgisayar donanımı]]
[[uk:Комп'ютерна техніка]]
[[ur:شمارندی مصنع کثیف]]
[[ur:شمارندی مصنع کثیف]]
[[vi:Phần cứng]]
[[vi:Phần cứng]]

01:42, 6 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹാർഡ്‌വെയർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹാർഡ്‌വെയർ (വിവക്ഷകൾ) എന്ന താൾ കാണുക. ഹാർഡ്‌വെയർ (വിവക്ഷകൾ)
പി. സിയുടെ ഹാർഡ്‌വെയർ .
1. മോണിറ്റർ
2. മദർ ബോർഡ്
3. CPU
4. RAM മെമ്മറി
5. എക്സ്പാൻഷൻ കാർഡ്
6. പവർ സപ്ലൈ
7. സീഡി ഡ്രൈവ്
8. ഹാർഡ് ഡിസ്ക്
9. കീബോർഡ്
10. മൗസ്

കാണാനും , തൊട്ട് നോക്കാനും പറ്റുന്ന കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ അനുബന്ധഘടകങ്ങളായ കീബോർഡ്, മോണിറ്റർ, മൗസ് എന്നിവയും ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകൾ, മദർ ബോർഡ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ക്യാബിനറ്റ് എന്നിവയും ഹാർഡ്‌വെയറിലുൾപ്പെടും.

ഇതും കാണുക