ഹാർഡ്‌വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
CPU is a piece of computer hardware

ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാണുവാനും സ്പർശിക്കാനും സാധിക്കുന്ന എല്ലാ ഉപകരണത്തെയും ഹാർഡ്‌വെയർ എന്ന് വിളിക്കുന്നു .വേറൊരു തരത്തിൽ പറഞ്ഞാൽ കമ്പ്യൂട്ടർ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതി സർക്യൂട്ട്കളെയും ഇലക്ട്രോ -മെക്കാനിക്കൽ ഉപകരണങ്ങളെയും ആണ് ഹാർഡ്‌വെയർ എന്നുവിളിക്കുന്നത് .ഹാർഡ്‌വെയർ എന്നാൽ കമ്പ്യൂട്ടറിന്റെ ഭൌതിക ഘടക ഭാഗങ്ങളാണ്. കമ്പ്യൂട്ടർ ഹാർഡ്‌വെയറെ രണ്ടായി തരം തിരിക്കാം , പി സി ഘടകങ്ങൾ എന്നും പെരിഫെറലുകൾ എന്നും .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാർഡ്‌വെയർ&oldid=1931676" എന്ന താളിൽനിന്നു ശേഖരിച്ചത്