പാരലൽ പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A DB-25 parallel printer port, as on IBM-PC style, and a few other types of computers.
Micro ribbon 36 pin female, such as on printers and on some computers, particularly industrial equipment and early (pre-1980s) personal computers.

കമ്പ്യൂട്ടറിനേയും അനുബന്ധ ഉപകരണങ്ങളേയും ബന്ധിപ്പിക്കാനുള്ള ഒരുപാധിയാണ് പാലരൽ പോർട്ട്. ഇതിൽ ബിറ്റുകൾ സമാന്തരമായാണ് വിനിമയം നടത്തുന്നത്. പാരലൽ പോർട്ട് സാധാരണയായി കമ്പ്യുട്ടറിനേയും പ്രിന്ററിനേയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് പ്രിന്റർ പോർട്ട് എന്ന പേരിലും അറിയപ്പെടാറുണ്ട്. IEEE 1284 നിർവചനപ്രകാരം പാരലൽ പോർട്ടുകളിലൂടെ ഇരു ദിശകളിലേക്കും ഒരേസമയം വിവരകൈമാറ്റത്തിനു സാധിക്കും.

"https://ml.wikipedia.org/w/index.php?title=പാരലൽ_പോർട്ട്&oldid=1698628" എന്ന താളിൽനിന്ന് ശേഖരിച്ചത്