ബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ബിറ്റ് (bit)‌ എന്നാൽ വാർത്താവിനിമയത്തിലെയും(communication) കമ്പ്യൂട്ടിങ്ങിലെയും വിവരത്തിന്റെ (information) അവസ്ഥ അളക്കാനുള്ള അടിസ്ഥാന ഘടകമാണ് (basic unit). ഒരു ബിറ്റിനു രണ്ടു വ്യത്യസ്ത സ്ഥിതികൾ ശേഖരിച്ചുവയ്‌ക്കുവാൻ കഴിയും: ഓൺ സ്റ്റേറ്റ്ഉം, ഓഫ്‌ സ്റ്റേറ്റ്ഉം. ഒരു വിളക്ക് തെളിയ്ക്കുന്നതിനോടും അണയ്ക്കുന്നതിനോടും ഇതിനെ ഉപമിക്കാം. എട്ടു ബിറ്റുകൾ കൂടിച്ചേർന്നതാണ് ഒരു ബൈറ്റ് (byte).


"https://ml.wikipedia.org/w/index.php?title=ബിറ്റ്&oldid=1715544" എന്ന താളിൽനിന്നു ശേഖരിച്ചത്