ഫ്ലോട്ടിങ്ങ് പോയിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Floating point എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫ്ലോട്ടിങ്ങ് പോയിന്റ് സംഖ്യ രേഖപ്പെടുത്തുന്ന രീതി ഒരുദാഹരണം

കമ്പ്യൂട്ടർ സയൻസിൽ വാസ്തവിൽ സംഖ്യകളെ രേഖപ്പെടുത്തുന്ന ഒരു രീതിയാണ് ഫ്ലോട്ടിങ്ങ് പോയിന്റ്. സംഖ്യയെ നിശ്ചിത എണ്ണം പ്രാമുഖ്യസംഖ്യകൾ, ഒരു അടിസ്ഥാനസംഖ്യ, അതിന്റെ കൃതി ഇവയുപയോഗിച്ച് രേഖപ്പെടുത്തുന്നു.

പ്രാമുഖ്യസംഖ്യ × അടിസ്ഥാനസംഖ്യകൃതി
"https://ml.wikipedia.org/w/index.php?title=ഫ്ലോട്ടിങ്ങ്_പോയിന്റ്&oldid=2772054" എന്ന താളിൽനിന്ന് ശേഖരിച്ചത്