കിലോബൈറ്റ്
(Kilobyte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Multiples of bytes
| ||||
---|---|---|---|---|
SI decimal prefixes | Binary usage |
IEC binary prefixes | ||
Name (Symbol) |
Value | Name (Symbol) |
Value | |
കിലോബൈറ്റ് (kB) | 103 | 210 | കിബിബൈറ്റ് (KiB) | 210 |
മെഗാബൈറ്റ് (MB) | 106 | 220 | മെബിബൈറ്റ് (MiB) | 220 |
ഗിഗാബൈറ്റ് (GB) | 109 | 230 | gibibyte (GiB) | 230 |
ടെറാബൈറ്റ് (TB) | 1012 | 240 | tebibyte (TiB) | 240 |
petabyte (PB) | 1015 | 250 | pebibyte (PiB) | 250 |
exabyte (EB) | 1018 | 260 | exbibyte (EiB) | 260 |
zettabyte (ZB) | 1021 | 270 | zebibyte (ZiB) | 270 |
yottabyte (YB) | 1024 | 280 | yobibyte (YiB) | 280 |
See also: Multiples of bits · Orders of magnitude of data |
ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിലോബൈറ്റ്. ആയിരം ബൈറ്റുകൾ കൂടുന്നതാണ് ഒരു കിലോബൈറ്റ്.(ക)
1 കിലോബൈറ്റ് = 1000 ബൈറ്റ് [1]
കിലോബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങൾ ഉപയോഗിക്കാറുണ്ട്.
1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താൽ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) എന്നൊരു നിർവ്വചനം ഇപ്പോഴുണ്ട്. [2] ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.
കുറിപ്പ്[തിരുത്തുക]
“ | ആയിരം ബൈറ്റുകളെ ' 1000 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ആയിരം എന്നർഥം വരുന്ന ' കിലോ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേർത്ത് ഒരു കിലോബൈറ്റ് എന്ന് പറയുന്നു | ” |
അവലംബം[തിരുത്തുക]
- ↑ "അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ചുള്ള അളവുകൾ" (ഭാഷ: ഇംഗ്ലീഷ്). അസ്സോസിയേറ്റഡ്കൺടെന്റ്.കോം. മൂലതാളിൽ നിന്നും 2013-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16-10-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ "എന്താണ് കിലോബൈറ്റും കിബിബൈറ്റും ?" (ഭാഷ: ഇംഗ്ലീഷ്). ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ. മൂലതാളിൽ നിന്നും 2009-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17-10-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)