ഉള്ളടക്കത്തിലേക്ക് പോവുക

കിബിബൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൾട്ടിപ്പിൾ-ബൈറ്റ് യൂണിറ്റ്സ്
ഡെസിമൽ
വാല്യൂ മെട്രിക്സ്
1000 kBകിലോബൈറ്റ്
10002 MBമെഗാബൈറ്റ്
10003 GBഗിഗാബൈറ്റ്
10004 TBടെറാബൈറ്റ്
10005 PBപെറ്റാബൈറ്റ്
10006 EBഎക്സാബൈറ്റ്
10007 ZBസെറ്റാബൈറ്റ്
10008 YBയോട്ടാബൈറ്റ്
10009 RBറോണാബൈറ്റ്
100010 QBക്വറ്റബൈറ്റ്
ബൈനറി
വാല്യൂ ഐഇസി(IEC) മെമ്മറി
1024 KiBകിബിബൈറ്റ് KBകിലോബൈറ്റ്
10242 MiBമെബിബൈറ്റ് MBമെഗാബൈറ്റ്
10243 GiBജിബിബൈറ്റ് GBഗിഗാബൈറ്റ്
10244 TiBടെബിബൈറ്റ് TBടെറാബൈറ്റ്
10245 PiBപെബിബൈറ്റ് –
10246 EiBഎക്സ്ബിബൈറ്റ് –
10247 ZiBസെബിബൈറ്റ് –
10248 YiBയോബിബൈറ്റ് –
10249 – –
102410 – –
ഡാറ്റയുടെ മാഗ്നിറ്റ്യൂഡ് ഓർഡറുകൾ

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിബിബൈറ്റ് (kibibyte). ആയിരത്തി ഇരുപത്തിനാലു ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ്. കിലോ ബൈനറി ബൈറ്റ് (kilobinary byte) എന്നതിന്റെ ചുരുക്കമാണ് കിബിബൈറ്റ്, ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ (International Electrotechnical Commission) 2000ത്തിൽ കൊണ്ടുവന്നതാണ് ഇത് . കിബിബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KiB എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.

1 കിബിബൈറ്റ് = 2^10 ബൈറ്റ് = 1,024 ബൈറ്റ് [1]

കമ്പ്യൂട്ടർ ശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിൽ കിലോബൈറ്റ് എന്നാൽ 1024 ബൈറ്റുകൾ എന്ന് കണക്കാക്കപ്പെട്ടിരുന്നു എന്നാൽ അന്താരാഷ്‌ട്ര ഏകക വ്യവസ്ഥയനുസരിച്ച് കിലോ എന്നു പറയുമ്പോൾ 1000 എന്നാണർഥമാക്കുക, ഈയൊരു പിഴവും ആശയക്കുഴപ്പവും ഇല്ലാതാക്കുവാനും, ബൈനറി ഗുണിതങ്ങൾക്ക് ഒരു ഏകീകൃത അളവ് സമ്പ്രദായവും നൽകാൻ വേണ്ടിയാണ് ഇങ്ങനൊരു അളവ് രീതി.

അവലംബം

[തിരുത്തുക]
  1. ↑ "കിബിബൈറ്റ്" (in ഇംഗ്ലീഷ്). വേർഡ്നെറ്റ്‌വെബ്. Retrieved 18-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കിബിബൈറ്റ്&oldid=1824339" എന്ന താളിൽനിന്ന് ശേഖരിച്ചത്