വാക്ക് (കമ്പ്യൂട്ടർ ശാസ്ത്രം)
(Word (computer architecture) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഒരു കമ്പ്യൂട്ടറിന്റെ പ്രോസസ്സ്റിൽ ഒരു ഡാറ്റാ യൂണിറ്റായിട്ട് കണക്കാക്കപ്പെടുന്ന ബിറ്റുകളുടെ എണ്ണത്തെയാണ് വാക്ക് വലിപ്പം (word size) എന്ന് പറയുക. ഹാർഡ്‌വെയർ സംബന്ധമായ വാക്ക് വലിപ്പം ഇവയെ സൂചിപ്പിക്കുന്നു [1]
- പൂർണ്ണസംഖ്യകൾ (integers) സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം. ഉദാഹരണത്തിന് 32 ബിറ്റ് വാക്ക് വലിപ്പം (word size) ഉള്ള കമ്പ്യൂട്ടറിൽ ചിഹ്നമില്ലാത്ത പൂർണ്ണസംഖ്യയുടെ (unsigned integer) പരമാവധി വ്യാപ്തി (range) പൂജ്യം മുതൽ 4,294,967,295 വരെയാണ് അതായത് പൂജ്യം മുതൽ 232 - 1 വരെ.
- മെമ്മറി അഡ്രസ്സിന്റെ വലിപ്പം
- റെജിസ്റ്ററിൽ ഉൾക്കൊള്ളാൻ പറ്റുന്ന ബിറ്റുകളുടെ എണ്ണം
ഇപ്പോൾ വിപണിയിൽ കിട്ടുന്ന കമ്പ്യൂട്ടറുകൾ സാധാരണ 32 ബിറ്റോ, 64 ബിറ്റോ ആയിരിക്കും.
അവലംബം[തിരുത്തുക]
- ↑ Gerrit A. Blaauw & Frederick P. Brooks (1997). Computer Architecture: Concepts and Evolution. Addison-Wesley. ISBN 0-201-10557-8.