വെബ്ക്യാം
Jump to navigation
Jump to search
Animated set of X-ray images of a webcam. Images acquired using industrial CT scanning.
കമ്പ്യൂട്ടറിൽ വീഡിയോ ഇൻപുട്ട് കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് വെബ്ക്യാം. ഇവ ഉപയോഗിച്ച് നമക്കു വേറൊരു വെക്തിയുമായി വീഡിയോ ചാറ്റ് നടത്താൻ സാധിക്കും.