കമ്പ്യൂട്ടർ മോണിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മോണിറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കമ്പ്യൂട്ടറിൻറെ ഒരു പ്രധാന ഔട്ട്‌പുട്ട് ഉപാധി ആണ് മോണിറ്റർ. മോണിറ്ററുകൾ പലതരമുണ്ട്.

മോണിറ്റർ ദൃശ്യ സാങ്കേതിക വിദ്യകൾ[തിരുത്തുക]

19" ഇഞ്ച് (48.3 സെ.മീ ട്യൂബ്, 45.9 cm ദൃശ്യഭാഗം) സി.ആർ.ടി. കമ്പ്യൂട്ടർ മോണിറ്റർ

ടെലിവിഷനിലെന്ന പോലെ, കമ്പ്യൂട്ടർ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിനു വിവിധ ഹാർ‌ഡ്‌വെയർ സാങ്കേതികവിദ്യകൾ നിലവിലുണ്ട്.

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_മോണിറ്റർ&oldid=3090139" എന്ന താളിൽനിന്ന് ശേഖരിച്ചത്