"ദക്ഷിണ കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ki:South Korea
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ace:Korèa Seulatan
വരി 40: വരി 40:
{{Link FA|vi}}
{{Link FA|vi}}


[[ace:Korèa Tunong]]
[[ace:Korèa Seulatan]]
[[af:Suid-Korea]]
[[af:Suid-Korea]]
[[als:Südkorea]]
[[als:Südkorea]]

20:44, 4 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റിപബ്ലിക് ഓഫ് കൊറിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: മനുഷ്യസമൂഹത്തിനായി നേട്ടങ്ങൾ സൃഷ്ടിക്കുക
ദേശീയ ഗാനം: ഏഗുക്ക അഥവാ ദേശസ്നേഹത്തിന്റെ ഗാനം
തലസ്ഥാനം സോൾ
രാഷ്ട്രഭാഷ കൊറിയൻ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
റിപബ്ലിക്
റോ മൂ-ഹ്യൂൺ
ഹാൻ മ്യൂങ്-സുക്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ് 15, 1945
വിസ്തീർണ്ണം
 
99,646ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
45,985,289 (2000)
480/ച.കി.മീ
നാണയം വോൺ (KRW)
ആഭ്യന്തര ഉത്പാദനം 99,439.9 കോടി ഡോളർ (10)
പ്രതിശീർഷ വരുമാനം $20,590 (35)
സമയ മേഖല UTC +9
ഇന്റർനെറ്റ്‌ സൂചിക .kr
ടെലിഫോൺ കോഡ്‌ +82

ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് കൊറിയ). 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ഓഗസ്റ്റ് 15 ആണ് ദക്ഷിണ കൊറിയ സ്വാതന്ത്യദിനമായി ആചരിക്കുന്നത്.

യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയിൽ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടർ കളികൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരാണ്.

‍‍

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_കൊറിയ&oldid=1410635" എന്ന താളിൽനിന്ന് ശേഖരിച്ചത്