"ഗ്യാനി സെയിൽ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ka:ზაილ სინგჰი |
No edit summary |
||
വരി 24: | വരി 24: | ||
|}} |
|}} |
||
'''ഗ്യാനി സെയിൽ സിംഗ്''' ({{lang-pa|ਜ਼ੈਲ ਸਿੰਘ}})( [[മേയ് 5]] [[1916]] – [[ഡിസംബർ 25]] [[1994]]) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, [[കോൺഗ്രസ്സ്]] പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി [[1982]] മുതൽ [[1987]] വരെയാണ് സിംഗ് പ്രവർത്തിച്ചിരുന്നത്. |
'''ഗ്യാനി സെയിൽ സിംഗ്''' ({{lang-pa|ਜ਼ੈਲ ਸਿੰਘ}})( [[മേയ് 5]] [[1916]] – [[ഡിസംബർ 25]] [[1994]]) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, [[കോൺഗ്രസ്സ്]] പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി [[1982]] മുതൽ [[1987]] വരെയാണ് സിംഗ് പ്രവർത്തിച്ചിരുന്നത്. |
||
== പ്രത്യേകതകൾ == |
|||
* പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി. |
|||
* ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി. |
|||
* അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു. |
|||
{{Indian Presidents}} |
{{Indian Presidents}} |
14:59, 17 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
Giani Zail Singh | |
ഗ്യാനി സെയിൽ സിംഗ്
| |
പദവിയിൽ July 25, 1982 – July 25 1987 | |
വൈസ് പ്രസിഡന്റ് | Muhammad Hidayatullah (1982-1984) R. Venkataraman (1984-1987) |
---|---|
മുൻഗാമി | Neelam Sanjiva Reddy |
പിൻഗാമി | R. Venkataraman |
പദവിയിൽ March 12, 1983 – September 6 1986 | |
മുൻഗാമി | Neelam Sanjiva Reddy |
പിൻഗാമി | Robert Mugabe |
ജനനം | May 5, 1916 |
മരണം | December 25, 1994 |
മതം | Sikhism |
ഗ്യാനി സെയിൽ സിംഗ് (പഞ്ചാബി: ਜ਼ੈਲ ਸਿੰਘ)( മേയ് 5 1916 – ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ് സിംഗ് പ്രവർത്തിച്ചിരുന്നത്.
പ്രത്യേകതകൾ
- പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
- ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.
- അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.