"ഉപയോക്താവിന്റെ സംവാദം:Aviyal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→KidsBot: പുതിയ ഉപവിഭാഗം |
No edit summary |
||
വരി 85: | വരി 85: | ||
[[ഉ:KidsBot|യന്ത്രം]] ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ {{tl|സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ [[വിക്കിപീഡിയ:സ്വാഗതസംഘം|സ്വാഗതസംഘത്തിന്റെ]] പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം]]</small> 15:58, 29 ഫെബ്രുവരി 2012 (UTC) |
[[ഉ:KidsBot|യന്ത്രം]] ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ {{tl|സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ [[വിക്കിപീഡിയ:സ്വാഗതസംഘം|സ്വാഗതസംഘത്തിന്റെ]] പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം]]</small> 15:58, 29 ഫെബ്രുവരി 2012 (UTC) |
||
എനിക്ക് പ്രോഗ്രാമ്മിങ് അറിയില്ല, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, പിന്നെ ബോട്ട് ഓടിക്കാൻ എല്ലാരും സഹായിച്ചാൽ സാധിക്കും എന്നെയുളൂ. [[image:Smiley.svg|20px]][[User:Aviyal|<span style="background:#ed2939;padding:2px;color:white; 0.2em 0.2em 0.3em">'''Aviyal'''</span>]][[User talk:Aviyal|<span style="color:#287121">'''അവിയൽ'''</span>]][[പ്രമാണം:Face-smile.svg|25px]] 20:07, 29 ഫെബ്രുവരി 2012 (UTC) |
20:07, 29 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
|
എന്താണ് മൂന്നിന്റെ പ്രശ്നം? ഏതു ഉപകരണമാണ് മലയാളമെഴുതാനുപയോഗിക്കുന്നത്? --Vssun (സംവാദം) 17:43, 14 ജനുവരി 2012 (UTC)
- മൂന്ന്, നന്നായിത്തന്നെ അതിൽക്കാണുന്നുണ്ടല്ലോ. പ്രശ്നം എന്താണെന്ന് മനസിലായില്ല. --Vssun (സംവാദം) 18:38, 14 ജനുവരി 2012 (UTC)
- ഇപ്പോൾ കോഴപ്പമില്ല, പ്രോബ്ലം ഡൺ.................. Aviyalഅവിയൽ 15:12, 15 ജനുവരി 2012 (UTC)
കാര്യനിർവാഹകരുടെ തിരെഞ്ഞെടുപ്പ്
എന്നെ കാര്യനിർവ്വഹകനാകാൻ നിർദ്ദേശിച്ചതായി കണ്ടു. നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു.നിലവിൽ കാര്യനിർവ്വഹ ചുമതലയുള്ള വിക്കിഗ്രന്ഥശാലയിൽ തന്നെ ഒരുപാട് ജോലികൾ ഉള്ളതിനാൽ ഇവിടെ എത്തിനോക്കാനെ സമയം കിട്ടുന്നുള്ളൂ. എല്ലാം കൂടി വട്ടമെത്തുന്നില്ല. വിക്കിപീഡിയയിൽ അംഗത്വം കുറച്ച് മുമ്പേ ഉണ്ടെങ്കിലും സജീവമായത് ഈയിടക്കാണ്. അഡ്മിൻ ആവാൻ മാത്രമുള്ള പരിചയസമ്പത്ത് എനിക്കില്ല. അപ്പൊ ശരി.--മനോജ് .കെ 17:06, 28 ജനുവരി 2012 (UTC)
സ്വാഗതം ചെയ്യൽ
താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി {{ബദൽ:സ്വാഗതം}} എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- Raghith 12:03, 31 ജനുവരി 2012 (UTC)
വൈകി വന്ന സ്വാഗതം
|
അപരമൂർത്തിത്വം വോട്ട്
ഒന്നിലധികം അംഗത്വങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് താളുകളിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ? വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്നതാളിൽ :Pullikkarimkali Face എന്ന ചിത്രത്തിന് താങ്കൾ രണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ചാണ്ടി താങ്കളുടെ അക്കൗണ്ട് ആണങ്കിൽ രണ്ട് ഉപയോക്തൃതാളുകളിലും ആ വിവരം ഉൾപ്പെടുത്തുമല്ലോ? അപരമൂർത്തി അക്കൗണ്ട് ഉപയോഗിച്ച് വോട്ട് ചെയ്താൽ അനിശ്ചിതകാലത്തേക്ക് ഒരക്കൗണ്ടിനെ തടയപ്പെടുന്നതാണ് ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ഈ താളിൽ ലഭ്യമാണ്. താങ്കളിൽ നിന്നും മികച്ച തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കി അനുഭവം നേരുന്നു ആശംസകളോടെ--കിരൺ ഗോപി 11:07, 9 ഫെബ്രുവരി 2012 (UTC)
- No Problem :) --കിരൺ ഗോപി 04:16, 10 ഫെബ്രുവരി 2012 (UTC)
Aviyal Bot
Aviyal Bot എന്നത് താങ്കളുടെ അപരമൂർത്തിയാണോ ? താങ്കൾ ഈ നാമം ബോട്ടിനുവേണ്ടിയാണോ നിർമ്മിച്ചത് ? എങ്കിൽ ദയവുചെയ്ത് ബോട്ടിന്റെ ഉപയോക്തൃനാമത്തിൽ(ബോട്ടിന്റെ പേരിൽ പ്രവേശിച്ചതിനു ശേഷം) മറ്റു തിരുത്തലുകൾ ഒഴിവാക്കുക. മറിച്ച് താങ്കളുടെ ഉപയോക്തൃനാമത്തിൽ തന്നെ തിരുത്തുക. Aviyal Bot എന്നത് താങ്കളുടെ അപരമൂർത്തി അല്ലെങ്കിൽ. ഈ അറിയിപ്പ് കണക്കാക്കാതിരിക്കുക. നന്ദി. കുറിപ്പ്: [1] --എഴുത്തുകാരി സംവാദം 18:28, 25 ഫെബ്രുവരി 2012 (UTC)
KidsBot
യന്ത്രം ഉപയോഗിച്ച് സ്വാഗതമരുളുമ്പോൾ {{സ്വാഗതം/bot}} എന്ന ഫലകം ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. ബോട്ടുകൾ സ്വാഗതസംഘത്തിന്റെ പേരിലായിരിക്കണം സ്വാഗതം ചെയ്യേണ്ടത്. welcome.py എന്നതിൽ ചെറിയമാറ്റം വരുത്തിയാൽ ഇത് സാധ്യമാക്കാം. നന്ദി--എഴുത്തുകാരി സംവാദം 15:58, 29 ഫെബ്രുവരി 2012 (UTC)
എനിക്ക് പ്രോഗ്രാമ്മിങ് അറിയില്ല, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു, പിന്നെ ബോട്ട് ഓടിക്കാൻ എല്ലാരും സഹായിച്ചാൽ സാധിക്കും എന്നെയുളൂ. Aviyalഅവിയൽ 20:07, 29 ഫെബ്രുവരി 2012 (UTC)