Jump to content

ജബൽ‌പൂർ

Coordinates: 23°09′N 79°58′E / 23.15°N 79.97°E / 23.15; 79.97
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജബൽ‌പൂർ
Location of ജബൽ‌പൂർ
ജബൽ‌പൂർ
Location of ജബൽ‌പൂർ
in Madhya Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Madhya Pradesh
ജില്ല(കൾ) Jabalpur
Mayor Sushila Singh
ജനസംഖ്യ
ജനസാന്ദ്രത
11,17,200 (2001—ലെ കണക്കുപ്രകാരം)
110/കിമീ2 (110/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
10,000 km² (3,861 sq mi)
1,393 m (4,570 ft)
കോഡുകൾ

23°09′N 79°58′E / 23.15°N 79.97°E / 23.15; 79.97 മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബൽ‌പൂർ .(ഹിന്ദി: जबलपुर). ജബൽ‌പൂർ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബൽ‌പൂർ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. [1]. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബൽ‌പൂർ 325 മത്തെ വലിയ നഗരമാണ്. [2] 2020 ഓടെ , ജബൽ‌പൂർ ലോകത്തെ വലിയ പട്ടണങ്ങളിൽ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. [3]. ഏറ്റവും കൂടുതൽ വളർച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ജബൽ‌പൂർ 121 മത്തെ സ്ഥാനത്താ‍ണ്. [4]. April 1, 2007 ൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 സർട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബൽ‌പൂർ . [5]


കാലാവസ്ഥ പട്ടിക

[തിരുത്തുക]
കാലാവസ്ഥ പട്ടിക for Jabalpur
JFMAMJJASOND
 
 
13
 
23
11
 
 
15
 
26
13
 
 
9
 
32
18
 
 
4
 
37
23
 
 
9
 
40
27
 
 
121
 
35
27
 
 
286
 
30
24
 
 
300
 
28
24
 
 
149
 
30
23
 
 
20
 
30
20
 
 
7
 
27
15
 
 
7
 
23
11
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weatherbase
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.5
 
73
52
 
 
0.6
 
79
55
 
 
0.4
 
90
64
 
 
0.2
 
99
73
 
 
0.4
 
104
81
 
 
4.8
 
95
81
 
 
11.3
 
86
75
 
 
11.8
 
82
75
 
 
5.9
 
86
73
 
 
0.8
 
86
68
 
 
0.3
 
81
59
 
 
0.3
 
73
52
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

സാധാരണ വേനൽക്കാലം ഇവിടെ മാർച്ച് മുതൽ ജൂൺ വരെയാണ്. ഒക്ടോബർ വരെ മഴക്കാലവും, പിന്നീട് നവംബർ മുതൽ മാർച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [6] 1276853 ആണ്.


അവലംബം

[തിരുത്തുക]
  1. "List of Million Plus Urban Agglomerations Cities". Archived from the original on 2010-09-07. Retrieved 2009-05-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-05-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-24. Retrieved 2009-05-16.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-05-16.
  5. Government of India - Districts of Madhya Pradesh - Jabalpur - CM Anudan
  6. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജബൽ‌പൂർ&oldid=3804323" എന്ന താളിൽനിന്ന് ശേഖരിച്ചത്