ഗോളുണ്ട എലി
ഗോളുണ്ട എലി | |
---|---|
Indian bush rat at Keoladeo National Park, Bharatpur, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Golunda Gray, 1837
|
Species: | G. ellioti
|
Binomial name | |
Golunda ellioti Gray, 1837
|
മുറിഡേ എന്ന കരണ്ടുതീനി കുടുംബത്തിലെ ഗോളുണ്ട ജനുസിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക സ്പീഷിസ് ആണ് ഗോളുണ്ട എലി[2] (Indian bush rat).[3]
ശ്രീലങ്കയിലും കാണുന്ന ഇവ ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. പതിനൊന്നോളം ഉപസ്പീഷിസുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.[4][5]
കന്നഡ പേരായ ഗോളുണ്ടയിൽ നിന്നാണ് ഈ ജനുസ് നാമം ഉണ്ടായത്. സ്പീഷിസ് നാമം സർ വാൾട്ടർ എലിയട്ടിന്റെ പേരിൽ നിന്നുമാണ് വന്നത്.[6] തെക്കേ ഇന്ത്യയിൽ നിന്നുമാണ് ഈ സ്പീഷിസ് നാമം വന്നത്. മറ്റു രൂപങ്ങളിൽ ചിലത്. limitaris (വടക്കുപടിഞ്ഞാറ്), paupera (പഞ്ചാബ്), watsoni (സിന്ധ്), gujerati (ഗുജറാത്ത്), bombax (മുംബൈ), coraginis (കൂർഗ്), coffaeus (ശ്രീലങ്ക), newera (ശ്രീലങ്ക), myiothrix (നേപ്പാൾ) and coenosa (ഭൂട്ടാൻ, ഡുവാർസ്, ഹാസിമാര).[5] ശ്രീലങ്കയിൽ സിംഹളത്തിൽ ഇതിനെ nka පදුරු මීයා എന്നു വിളിക്കുന്നു.
വിവരണം
[തിരുത്തുക]ഈ ജീവിയുടെ ശരീരത്തിന്റെ നീളം 12-14 സെന്റീമീറ്ററാണ്. വാൽ 9-11 സെന്റീമീറ്റർ.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Baillie, J. 1996. Golunda ellioti[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Archived 2014-06-27 at the Wayback Machine. Downloaded on 19 July 2007
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 894–1531. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ Thomas, Oldfield (1923). "Scientific results from the Mammal Survey. No. XLII. The distribution and geographical races of the Gulandi Bush Rats (Golunda ellioti)". J. Bombay Nat. Hist. Soc. 29: 373–376.
- ↑ 5.0 5.1 Ellerman, JR (1941). The families and genera of living rodents. Volume 2. Family Muridae. London: British Museum (Natural History). pp. 267–268.
- ↑ Blanford, WT (1891). The Fauna of British India, including Ceylon and Burma. Mammalia. Taylor and Francis, London. pp. 427–428.
This Murinae article is a stub. You can help Wikipedia by expanding it. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Golunda ellioti at Wikimedia Commons
- Golunda ellioti എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.