രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajiv Gandhi National Sadbhavana Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം
പുരസ്കാരവിവരങ്ങൾ
തരം Civilian
നിലവിൽ വന്നത് 1992
ആദ്യം നൽകിയത് 1992
നൽകിയത് ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി
കാഷ് പുരസ്കാരം Rs. 5 ലക്ഷം

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണ നിവ നിറുത്താനായി രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാര ഉപദേശകസമിതി നൽകുന്ന പുരസ്കാരമാണ് രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം. സാമുദായിക ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കാൻ സംഭാവനകൾ നൽകിയവർക്കാണിത് നൽകുന്നത്. സദ് ഭാവനാ ദിവസമായി ആചരിക്കുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്ത് 20നാണ് ഇത് വിതരണം ചെയ്യുന്നത്. സദ്ഭാവനാ പുരസ്‌കാരം നൽകാൻ തുടങ്ങിയതുമുതൽ സോണിയാ ഗാന്ധിയാണ് അത് സമ്മാനിക്കുന്നത്. [1]

പുരസ്കാര ജേതാക്കൾ[തിരുത്തുക]

മദർ തെരേസ, കെ.ആർ. നാരായണൻ. ഉസ്താദ് ബിസ്മില്ലാ ഖാൻ,[2] ലതാ മങ്കേഷ്‌കർ, സുനിൽദത്ത്, ദിലീപ് കുമാർ, ഉസ്താദ് അംജദ് അലിഖാൻ, മൗലാന വഹീദുദ്ദീൻ ഖാൻ തുടങ്ങിയ പ്രമുഖർ മുൻപ് സദ്ഭാവനാ പുരസ്‌കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. [3]

Year Recipients Notes
1993 മദർ തെരേസ സാമൂഹ്യ പ്രവർത്തക[4]
1994 ബിസ്മില്ലാ ഖാൻ [5] സംഗീതജ്ഞൻ
1995 ദിലീപ് കുമാർ ചലച്ചിത്ര നടൻ
1996 ലത മങ്കേഷ്‌കർ [6] ഗായിക
1997 X X
1998 സുനിൽ ദത്ത്[7] ചലച്ചിത്ര നടൻ, രാഷ്ട്രീയ പ്രവർത്തകൻ
1999 ജഗൻ നാഥ് കൗൾ എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം
2000 കപിലാ വാത്സ്യായൻ [8] പണ്ഡിതൻ
2001 X X
2002 തീസ്ത സെതൽവാദ്, ഹർഷ് മന്ദർ[9] സാമൂഹ്യ പ്രവർത്തകർ
2003 എസ്.എൻ. സുബ്ബറാവു [10] സമാധാന പ്രവർത്തകൻ
2004 സ്വാമി അഗ്നിവേശ്[11] സാമൂഹ്യ പ്രവർത്തകൻ
2005 കെ.ആർ. നാരായണൻ [12] രാഷ്ട്രീയ പ്രവർത്തകൻ
2006 നിർമ്മല ദേശ്പാണ്ഡെ[13] സാമൂഹ്യ പ്രവർത്തക
2007 ഹേം ദത്ത [14] സാമൂഹ്യ പ്രവർത്തകൻ
2008 എൻ. രാധാകൃഷ്ണൻ [15][16] സാമൂഹ്യ പ്രവർത്തകൻ
2009 ഗൗതം ഭായ് [17] സാമൂഹ്യ പ്രവർത്തകൻ
2010 വഹീദുദ്ദീൻ ഖാൻ ഇസ്ലാമിക പണ്ഡിതൻ, സമാധാന പ്രവർത്തകൻ [18]
2011 സ്പിക് മാകെ[19] Promotes Indian classical music and culture among the youth
2012 ഡി.ആർ. മേഹ്ത്ത[19] ഭഗവാൻ മഹാവീർ വികലാംഗ സമിതി പ്രവർത്തനം
2013 അംജത് അലിഖാൻ സംഗീതജ്ഞൻ
2014 മുസഫർ അലി[20] ചലച്ചിത്രകാരൻ

അവലംബം[തിരുത്തുക]

  1. "Rajiv Gandhi remembered on his 65th birth anniversary". Deccan Herald. 20 August. {{cite news}}: Check date values in: |date= (help)
  2. "Awarded: To shehnai maestro Bismillah Khan". ndiatoday.intoday.in. Retrieved 3 ഓഗസ്റ്റ് 2014.
  3. "Muzaffar Ali to get Rajiv Gandhi National Sadbhavana Award". www.thehindu.com. Retrieved 3 ഓഗസ്റ്റ് 2014.
  4. Mother Teresa dead. www.rediff.com http://www.rediff.com/news/sep/05teresa.htm. Retrieved 3 ഓഗസ്റ്റ് 2014. {{cite web}}: Missing or empty |title= (help)
  5. "Shehnai maestro Bismillah Khan gets the second Rajiv Gandhi National Sadbhavna Award Read more at: http://indiatoday.intoday.in/story/shehnai-maestro-bismillah-khan-gets-the-second-rajiv-gandhi-national-sadbhavna-award/1/295638.html". indiatoday.intoday.in. Retrieved 3 ഓഗസ്റ്റ് 2014. {{cite web}}: External link in |title= (help)
  6. "Lata gets Rajiv Gandhi award". Indian Express. 21 August 1997.
  7. "Sunil Dutt — film star, peace activist, secularist, politician extraordinary". The Hindu. 26 May 2005. Archived from the original on 2005-05-27. Retrieved 2014-08-02.
  8. "Secularism under assault, says Sonia". The Hindu. 21 August 2001. Archived from the original on 2012-11-10. Retrieved 2014-08-02.
  9. "Setalvad, Mander to get Sadbhavana Award". www.rediff.com. Retrieved 3 ഓഗസ്റ്റ് 2014.
  10. "Rajiv Gandhi award". The Hindu. 24 July 2003. Archived from the original on 2012-10-04. Retrieved 2014-08-02.
  11. Swami Agnivesh - Biography Archived 2008-12-04 at the Wayback Machine. betterworldheroes.com..
  12. "PM's address at the presentation of 13th Rajiv Gandhi National Sadbhavana Award". www.pib.nic.in. Retrieved 3 ഓഗസ്റ്റ് 2014.
  13. "A votary of peace and harmony". The Hindu. 2 May 2008. Archived from the original on 2008-05-05. Retrieved 2014-08-02.
  14. "Sadbhavana Award for Hem Dutta". The Hindu. 21 August 2007. Archived from the original on 2007-12-03. Retrieved 2014-08-02.
  15. "Radhakrishnan gets Rajiv Gandhi Sadbhavana Award". Sify.com. 20 August 2008. Archived from the original on 2012-10-22. Retrieved 2014-08-02.
  16. "PM warns against divisive forces". Indian Express. 21 August 2008.
  17. "PM presents Sadbhavana award to Gautam Bhai". Zee News. 20 August 2009.
  18. "Muslim scholar gets Sadhbhavana Award". Sify.com. 20 August 2010.
  19. 19.0 19.1 "SPICMACAY For Rajiv Gandhi Sadbhavana Award". Outlook (magazine). 5 August 2011.[പ്രവർത്തിക്കാത്ത കണ്ണി]
  20. "ചലച്ചിത്രകാരൻ മുസഫർ അലിക്ക് രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം". www.mathrubhumi.com. Archived from the original on 2014-08-02. Retrieved 2 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ[തിരുത്തുക]