രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം
രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | Civilian | |
നിലവിൽ വന്നത് | 1992 | |
ആദ്യം നൽകിയത് | 1992 | |
നൽകിയത് | ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി | |
കാഷ് പുരസ്കാരം | Rs. 5 ലക്ഷം |
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണ നിവ നിറുത്താനായി രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാര ഉപദേശകസമിതി നൽകുന്ന പുരസ്കാരമാണ് രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം. സാമുദായിക ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കാൻ സംഭാവനകൾ നൽകിയവർക്കാണിത് നൽകുന്നത്. സദ് ഭാവനാ ദിവസമായി ആചരിക്കുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്ത് 20നാണ് ഇത് വിതരണം ചെയ്യുന്നത്. സദ്ഭാവനാ പുരസ്‌കാരം നൽകാൻ തുടങ്ങിയതുമുതൽ സോണിയാ ഗാന്ധിയാണ് അത് സമ്മാനിക്കുന്നത്. [1]
പുരസ്കാര ജേതാക്കൾ[തിരുത്തുക]
മദർ തെരേസ, കെ.ആർ. നാരായണൻ. ഉസ്താദ് ബിസ്മില്ലാ ഖാൻ,[2] ലതാ മങ്കേഷ്‌കർ, സുനിൽദത്ത്, ദിലീപ് കുമാർ, ഉസ്താദ് അംജദ് അലിഖാൻ, മൗലാന വഹീദുദ്ദീൻ ഖാൻ തുടങ്ങിയ പ്രമുഖർ മുൻപ് സദ്ഭാവനാ പുരസ്‌കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു. [3]
Year | Recipients | Notes |
---|---|---|
1993 | മദർ തെരേസ | സാമൂഹ്യ പ്രവർത്തക[4] |
1994 | ബിസ്മില്ലാ ഖാൻ [5] | സംഗീതജ്ഞൻ |
1995 | ദിലീപ് കുമാർ | ചലച്ചിത്ര നടൻ |
1996 | ലത മങ്കേഷ്‌കർ [6] | ഗായിക |
1997 | X | X |
1998 | സുനിൽ ദത്ത്[7] | ചലച്ചിത്ര നടൻ, രാഷ്ട്രീയ പ്രവർത്തകൻ |
1999 | ജഗൻ നാഥ് കൗൾ | എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം |
2000 | കപിലാ വാത്സ്യായൻ [8] | പണ്ഡിതൻ |
2001 | X | X |
2002 | തീസ്ത സെതൽവാദ്, ഹർഷ് മന്ദർ[9] | സാമൂഹ്യ പ്രവർത്തകർ |
2003 | എസ്.എൻ. സുബ്ബറാവു [10] | സമാധാന പ്രവർത്തകൻ |
2004 | സ്വാമി അഗ്നിവേശ്[11] | സാമൂഹ്യ പ്രവർത്തകൻ |
2005 | കെ.ആർ. നാരായണൻ [12] | രാഷ്ട്രീയ പ്രവർത്തകൻ |
2006 | നിർമ്മല ദേശ്പാണ്ഡെ[13] | സാമൂഹ്യ പ്രവർത്തക |
2007 | ഹേം ദത്ത [14] | സാമൂഹ്യ പ്രവർത്തകൻ |
2008 | എൻ. രാധാകൃഷ്ണൻ [15][16] | സാമൂഹ്യ പ്രവർത്തകൻ |
2009 | ഗൗതം ഭായ് [17] | സാമൂഹ്യ പ്രവർത്തകൻ |
2010 | വഹീദുദ്ദീൻ ഖാൻ | ഇസ്ലാമിക പണ്ഡിതൻ, സമാധാന പ്രവർത്തകൻ [18] |
2011 | സ്പിക് മാകെ[19] | Promotes Indian classical music and culture among the youth |
2012 | ഡി.ആർ. മേഹ്ത്ത[19] | ഭഗവാൻ മഹാവീർ വികലാംഗ സമിതി പ്രവർത്തനം |
2013 | അംജത് അലിഖാൻ | സംഗീതജ്ഞൻ |
2014 | മുസഫർ അലി[20] | ചലച്ചിത്രകാരൻ |
അവലംബം[തിരുത്തുക]
- ↑ "Rajiv Gandhi remembered on his 65th birth anniversary". Deccan Herald. 20 August.
{{cite news}}
: Check date values in:|date=
(help) - ↑ "Awarded: To shehnai maestro Bismillah Khan". ndiatoday.intoday.in. ശേഖരിച്ചത് 3 ഓഗസ്റ്റ് 2014.
- ↑ "Muzaffar Ali to get Rajiv Gandhi National Sadbhavana Award". www.thehindu.com. ശേഖരിച്ചത് 3 ഓഗസ്റ്റ് 2014.
- ↑ Mother Teresa dead. www.rediff.com http://www.rediff.com/news/sep/05teresa.htm. ശേഖരിച്ചത് 3 ഓഗസ്റ്റ് 2014.
{{cite web}}
: Missing or empty|title=
(help) - ↑ "Shehnai maestro Bismillah Khan gets the second Rajiv Gandhi National Sadbhavna Award Read more at: http://indiatoday.intoday.in/story/shehnai-maestro-bismillah-khan-gets-the-second-rajiv-gandhi-national-sadbhavna-award/1/295638.html". indiatoday.intoday.in. ശേഖരിച്ചത് 3 ഓഗസ്റ്റ് 2014.
{{cite web}}
: External link in
(help)|title=
- ↑ "Lata gets Rajiv Gandhi award". Indian Express. 21 August 1997.
- ↑ "Sunil Dutt — film star, peace activist, secularist, politician extraordinary". The Hindu. 26 May 2005. മൂലതാളിൽ നിന്നും 2005-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-02.
- ↑ "Secularism under assault, says Sonia". The Hindu. 21 August 2001. മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-02.
- ↑ "Setalvad, Mander to get Sadbhavana Award". www.rediff.com. ശേഖരിച്ചത് 3 ഓഗസ്റ്റ് 2014.
- ↑ "Rajiv Gandhi award". The Hindu. 24 July 2003. മൂലതാളിൽ നിന്നും 2012-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-02.
- ↑ Swami Agnivesh - Biography Archived 2008-12-04 at the Wayback Machine. betterworldheroes.com..
- ↑ "PM's address at the presentation of 13th Rajiv Gandhi National Sadbhavana Award". www.pib.nic.in. ശേഖരിച്ചത് 3 ഓഗസ്റ്റ് 2014.
- ↑ "A votary of peace and harmony". The Hindu. 2 May 2008. മൂലതാളിൽ നിന്നും 2008-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-02.
- ↑ "Sadbhavana Award for Hem Dutta". The Hindu. 21 August 2007. മൂലതാളിൽ നിന്നും 2007-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-02.
- ↑ "Radhakrishnan gets Rajiv Gandhi Sadbhavana Award". Sify.com. 20 August 2008. മൂലതാളിൽ നിന്നും 2012-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-08-02.
- ↑ "PM warns against divisive forces". Indian Express. 21 August 2008.
- ↑ "PM presents Sadbhavana award to Gautam Bhai". Zee News. 20 August 2009.
- ↑ "Muslim scholar gets Sadhbhavana Award". Sify.com. 20 August 2010.
- ↑ 19.0 19.1 "SPICMACAY For Rajiv Gandhi Sadbhavana Award". Outlook (magazine). 5 August 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ചലച്ചിത്രകാരൻ മുസഫർ അലിക്ക് രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഓഗസ്റ്റ് 2014.