നരേഷ് അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naresh Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Naresh Iyer(Singer)
ജനനനാമംNaresh Iyer
ജനനം (1981-01-03) 3 ജനുവരി 1981 (പ്രായം 38 വയസ്സ്)
Chennai, India
സജീവമായ കാലയളവ്2005 - present

ഒരു ചലച്ചിത്രപിന്നണിഗായകനാണ് നരേഷ് അയ്യർ. 2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ രംഗ് ദേ ബസന്തിയിലെ രൂബരൂ എന്നഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശിയ പുരസ്കാരവും പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നരേഷ്_അയ്യർ&oldid=2785770" എന്ന താളിൽനിന്ന് ശേഖരിച്ചത്