നാലടിയാർ
ദൃശ്യരൂപം
(Nalatiyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഘ കാലത്ത് ജൈന സന്ന്യാസിമാരാൽ രചിക്കപ്പെട്ട തമിഴ് പദ്യ കൃതിയാണ് നാലടിയാർ. മിഷണറിയായിരുന്ന ജി.യു. പോപ്പ് (George Uglow Pope) തഞ്ചാവൂരിൽ മിഷൻ പ്രവർത്തനം നടത്തിയ കാലത്ത് തഞ്ചാവൂരിൽ വച്ച് ഈ ഗ്രന്ഥം തർജ്ജിമ നടത്തിയിരുന്നു[1].
മൂന്നു ഭാഗങ്ങളായി വിവരിക്കുന്ന പുസ്തകത്തിൽ നാൽപത് അദ്ധ്യായങ്ങളാണുള്ളത്.
- ഭാഗം ഒന്ന്
- ധർമ്മ സാരം (അറത്തുപ്പാൽ)
- 1 ധനത്തിന്റെ അസ്ഥിരത (ചെൽവ നിലൈയാമൈ)
- 2 യൌവനത്തിന്റെ അസ്ഥിരത (ഇളമൈ നിലൈയാമൈ)
- 3 ശരീരത്തിന്റെ അസ്ഥിരത (യാക്കൈ നിലൈയാമൈ)
- 4 കുണപാട പ്രശംസ (അറൻ വലിയുറുത്തൽ)
- 5 വിശുദ്ധി (തുയ്തന്മൈ)
- 6 സന്ന്യാസം (തുറവു)
- 7 കോപമില്ലായ്മ (ചിനമിന്മൈ)
- 8 ക്ഷമ (പൊറൈയുടൈമൈ)
- 9 ഇതര ഭാര്യത്വം അരുതു (പിറർമനൈ നയവാമൈ)
- 10 ഉദാരശീലം (ഈകൈ)
- 11 കർമ്മ ഫലം (പഴവിനൈ)
- 12 പരമാർത്ഥം (മെയ്മൈ)
- 13 ദുർ നടപ്പിന്റെ ആശങ്ക (തീവിനൈയച്ചം)
- ഭാഗം രണ്ട്
- അർത്ഥ സാരം (പൊരുട്പാൽ)
- 14 പാണ്ഡിത്യം (കൽവി)
- 15 ജനന സ്വാഭാവ്യം (കുടിപ്പിറപ്പു)
- 16 മഹത് മനുഷ്യർ (മേന്മക്കൾ)
- 17 ശ്രേഷ്ഠന്മാ രെ ദുഷിക്കലരുതു (പെരിയാരൈപ്പിഴൈയാമൈ)
- 18 സൽസമൂഹ ബന്ധം (നല്ലിനഞ്ചേർതൽ)
- 19 മഹത്ത്വം (പെരുമൈ)
- 20 നിരന്തര പ്രയത്നം (താളാണ്മൈ)
- 21 ബന്ധുത്വ ഐക്യം (ചുറ്റന്തഴാൽ)
- 22 ഉത്തമ സൗഹാര്ദ്ദം (നട്പാരായ്തൽ)
- 23 സ്നേഹത്തിന്റെ പിഴവ് പൊറുക്കൽ (നട്പിറ് പിഴൈപൊറുത്തൽ)
- 24 കപട ചങ്ങാത്തം (കൂടാനട്പു)
- 25 വിവേകം (അറിവുടൈമൈ)
- 26 വിവേകമില്ലായ്മ (അറിവിന്മൈ)
- 27 പ്രതിഫലമില്ലാത്ത ധനം (നന്റിയിൽചെൽവം)
- 28 ലോഭം (ഈയാമൈ)
- 29 ഇല്ലായ്മ (ഇന്മൈ)
- 30 സ്വാഭിമാനം (മാനം)
- 31 യാചനാശങ്ക (ഇരവച്ചം)
- 32 സഭയറിവ് (അവൈയറിതൽ)
- 33 വിദ്യാഹീനത (പുല്ലറിവാണ്മൈ)
- 34 അജ്ഞത (പേതൈമൈ)
- 35 അധമ ഗുണം (കീഴ്മൈ)
- 36 അധമം (കയമൈ)
- 37 അനുശാസനം പലത് (പന്നെറി)
- 38 ഗണികകൾ (പൊതുമകളിർ)
- 39 ചാരിത്രവതി (കറ്പുടൈമകളിർ)
- ഭാഗം മൂന്ന്
- കാമസാരം (ഇൻപത്തുപ്പാൽ)
- 40 ലൈംഗിക വിവരണം (കാമനുതലിയൽ)