നാലടിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit

സംഘ കാലത്ത് ജൈന സന്ന്യാസിമാരാൽ രചിക്കപ്പെട്ട തമിഴ് പദ്യ കൃതിയാണ് നാലടിയാർ. മിഷണറിയായിരുന്ന ജി.യു. പോപ്പ് (George Uglow Pope) തഞ്ചാവൂരിൽ മിഷൻ പ്രവർത്തനം നടത്തിയ കാലത്ത് തഞ്ചാവൂരിൽ വച്ച് ഈ ഗ്രന്ഥം തർജ്ജിമ നടത്തിയിരുന്നു[1].

മൂന്നു ഭാഗങ്ങളായി വിവരിക്കുന്ന പുസ്തകത്തിൽ നാൽപത് അദ്ധ്യായങ്ങളാണുള്ളത്.

ഭാഗം ഒന്ന്
ധർമ്മ സാരം (അറത്തുപ്പാൽ)
 • 1 ധനത്തിന്റെ അസ്ഥിരത (ചെൽവ നിലൈയാമൈ)
 • 2 യൌവനത്തിന്റെ അസ്ഥിരത (ഇളമൈ നിലൈയാമൈ)
 • 3 ശരീരത്തിന്റെ അസ്ഥിരത (യാക്കൈ നിലൈയാമൈ)
 • 4 കുണപാട പ്രശംസ (അറൻ വലിയുറുത്തൽ)
 • 5 വിശുദ്ധി (തുയ്തന്മൈ)
 • 6 സന്ന്യാസം (തുറവു)
 • 7 കോപമില്ലായ്മ (ചിനമിന്മൈ)
 • 8 ക്ഷമ (പൊറൈയുടൈമൈ)
 • 9 ഇതര ഭാര്യത്വം അരുതു (പിറർമനൈ നയവാമൈ)
 • 10 ഉദാരശീലം (ഈകൈ)
 • 11 കർമ്മ ഫലം (പഴവിനൈ)
 • 12 പരമാർത്ഥം (മെയ്മൈ)
 • 13 ദുർ നടപ്പിന്റെ ആശങ്ക (തീവിനൈയച്ചം)
ഭാഗം രണ്ട്
അർത്ഥ സാരം (പൊരുട്പാൽ)
 • 14 പാണ്ഡിത്യം (കൽവി)
 • 15 ജനന സ്വാഭാവ്യം (കുടിപ്പിറപ്പു)
 • 16 മഹത് മനുഷ്യർ (മേന്മക്കൾ)
 • 17 ശ്രേഷ്ഠന്മാ രെ ദുഷിക്കലരുതു (പെരിയാരൈപ്പിഴൈയാമൈ)
 • 18 സൽസമൂഹ ബന്ധം (നല്ലിനഞ്ചേർതൽ)
 • 19 മഹത്ത്വം (പെരുമൈ)
 • 20 നിരന്തര പ്രയത്നം (താളാണ്മൈ)
 • 21 ബന്ധുത്വ ഐക്യം (ചുറ്റന്തഴാൽ)
 • 22 ഉത്തമ സൗഹാര്ദ്ദം (നട്പാരായ്തൽ)
 • 23 സ്നേഹത്തിന്റെ പിഴവ് പൊറുക്കൽ (നട്പിറ് പിഴൈപൊറുത്തൽ)
 • 24 കപട ചങ്ങാത്തം (കൂടാനട്പു)
 • 25 വിവേകം (അറിവുടൈമൈ)
 • 26 വിവേകമില്ലായ്മ (അറിവിന്മൈ)
 • 27 പ്രതിഫലമില്ലാത്ത ധനം (നന്റിയിൽചെൽവം)
 • 28 ലോഭം (ഈയാമൈ)
 • 29 ഇല്ലായ്മ (ഇന്മൈ)
 • 30 സ്വാഭിമാനം (മാനം)
 • 31 യാചനാശങ്ക (ഇരവച്ചം)
 • 32 സഭയറിവ് (അവൈയറിതൽ)
 • 33 വിദ്യാഹീനത (പുല്ലറിവാണ്മൈ)
 • 34 അജ്ഞത (പേതൈമൈ)
 • 35 അധമ ഗുണം (കീഴ്മൈ)
 • 36 അധമം (കയമൈ)
 • 37 അനുശാസനം പലത് (പന്നെറി)
 • 38 ഗണികകൾ (പൊതുമകളിർ)
 • 39 ചാരിത്രവതി (കറ്പുടൈമകളിർ)
ഭാഗം മൂന്ന്
കാമസാരം (ഇൻപത്തുപ്പാൽ)
 • 40 ലൈംഗിക വിവരണം (കാമനുതലിയൽ)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാലടിയാർ&oldid=3273435" എന്ന താളിൽനിന്ന് ശേഖരിച്ചത്