ഉള്ളടക്കത്തിലേക്ക് പോവുക

മൗനി റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mouni Roy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mouni Roy
Mouni Roy at TSA
ജനനം (1985-09-28) 28 സെപ്റ്റംബർ 1985 (age 40) വയസ്സ്)[1]
Cooch Behar, West Bengal, India[2]
തൊഴിൽ(s)അഭിനേത്രി,നർത്തകി
സജീവ കാലം2007—ഇതുവരെ

മൗനി റോയ് (ജനനം 28 സെപ്റ്റംബർ 1985) ഒരു ഇന്ത്യൻ അഭിനേത്രിയാണ്, അവർ പ്രധാനമായും ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷനിലും പ്രവർത്തിക്കുന്നു. ക്യുങ്കി സാസ് ഭി കഭി ബഹു തി (2006) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു . നാഗിൻ (മലയാളത്തിൽ നാഗകന്യക) (2015-2016) എന്ന അമാനുഷിക ത്രില്ലർ പരമ്പരയും അതിന്റെ രണ്ടാം ഭാഗമായ നാഗിൻ 2 ലും (2016-2017) രൂപം മാറ്റുന്ന സർപ്പമായി അഭിനയിച്ചതിന് ശേഷം റോയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി . ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളും ഗോൾഡ് അവാർഡുകളും ഉൾപ്പെടെ വിവിധ അവാർഡുകൾ നേടിയിട്ടുണ്ട് .

അവലംബം

[തിരുത്തുക]
  1. "Mouni Roy's birthday celebration". Lehren. Times of India. 29 September 2015. Retrieved 3 March 2016.
  2. Agarwal, Stuti (3 September 2013). "Mouni Roy and Mohit Raina approached for Nach Baliye 6". Times of India. Archived from the original on 2013-11-13. Retrieved 13 November 2013.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൗനി_റോയ്&oldid=4439851" എന്ന താളിൽനിന്ന് ശേഖരിച്ചത്