രേണുക ഷഹനെ
ദൃശ്യരൂപം
(Renuka Shahane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രേണുക ഷഹനെ | |
---|---|
रेणुका शहाणे | |
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 1990–present |
ജീവിതപങ്കാളി(കൾ) | Ashutosh Rana |
കുട്ടികൾ | Shauryaman Neekhra Satyendra Neekhra |
പുരസ്കാരങ്ങൾ | Filmfare award for best actress for the Marathi film "Aboli" in 1994 |
രേണുക ഷഹനെ (ജനനം 7 ഒക്ടോംബർ 1966) (രേണുക നീക്ര)[1] ഒരു ഇന്ത്യൻ അഭിനേത്രിയാണ്. ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലും ഇന്ത്യൻ ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചു വരുന്നു. ദൂരദർശൻ ടി.വി. ഷോ ആയ സുരഭിയുടെ ഏറ്റവും അറിയപ്പെടുന്ന അവതാരിക ആയിരുന്നു (1993–2001).[2] ഹിന്ദി, മറാത്തി എന്നീ ഭാഷാ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അബോലി എന്ന മറാത്തി ചലച്ചിത്രത്തിലുള്ള അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള ഫിലിം ഫെയർ അവാർഡ് രേണുകയ്ക്ക് ലഭിക്കുകയുണ്ടായി.
സിനിമകൾ
[തിരുത്തുക]- ഹുൻ ഹുൻശി ഹുൻശിലാൽ (1992)
- മണി (1993)
- ഹം ആപ്കെ ഹെ കോൻ..! (1994)
- മണി മണി (1995)
- മാസൂം (1996 ചലച്ചിത്രം) (1996)
- റ്റുൻനു കി റ്റിന (1997)
- തും ജിയോ ഹസാരോം സാൽ (2002)
- ഏക് അലഗ് മോസം (2003)
- ദിൽ നേ ജിസേ അപ്നാ കഹാ (2004)
- റീറ്റ (2009, മറാത്തി )
- ദൂസരി ഗോശ്റ്റാ (2014, മറാത്തി )
- ഹൈവേ
ടെലിവിഷൻ
[തിരുത്തുക]വർഷം | സീരീയൽ | വേഷം | ഭാഷ | ചാനൽ |
---|---|---|---|---|
1993–2001 | സുരഭി | അവതാരിക | ഹിന്ദി | ഡിഡി നാഷണൽ |
1989–1990 | സർക്കസ് | ഹിന്ദി | ഡിഡി നാഷണൽ | |
1994 | ഇംതിഹാൻ | |||
1994 | ജുനൂൻ | ഹിന്ദി | ഡിഡി നാഷണൽ | |
1995–1998 | സെയ്ലാബ് | ഹിന്ദി | സീ ടിവി | |
1997-1998 | ഗുട്ടൻ | ശാമിലി | ഹിന്ദി | ഡിഡി നാഷണൽ |
9 മലബാർ ഹിൽ | ഹിന്ദി | സീ ടിവി | ||
മിസിസ് മാധുരി ദീക്ഷിത് | ഹിന്ദി | സീ ടിവി | ||
കോരാ കാഗസ് (ടിവി സീരീസ്) | ഹിന്ദി | സ്റ്റാർ പ്ലസ് | ||
2007 | ജീതാ ഹെയ്ൻ ജിസ്കേ ലിയേ | |||
2010–2011 | ജലക് ദിഖിലാ ജാ 4 | സോണി എന്റർറ്റെയിൻമെന്റ് ടെലിവിഷൻ | ||
2010–2011 | ജീനാ ഐസേ കാ നാം ഹെ | സീ മറാത്തി | ||
2011 | ഫൂ ബായി ഫൂ | ജഡ്ജ് | മറാത്തി | സീ മറാത്തി |
2011 | ആവാസ് മഹാരാഷ്ട്രാകാ | അവതാരിക | മറാത്തി | മി മറാത്തി |
2011 | ലേഡീസ് ഫസ്റ്റ് | കോ-അവതാരിക | ഫുഡ് ഫുഡ് | |
തേജസ്വിനി | സീ ടിവി | |||
2014 | മേരേ രങ്ക് മേം രങ്ക്നേ വാലി | രേണുക | ലൈഫ് ഓകെ | |
2015 | കോമഡി ചി ബുള്ളറ്റ് ട്രെയിൻ | രേണുക | ഇടിവി മറാത്തി | |
2015 | കഭി ഐസേ ഗീത് ഗായാ കരോ | അമൃത | ഹിന്ദി | ഡിസ്നി ചാനൽ |
അവലംബം
[തിരുത്തുക]- ↑ Renuka Shahane [renukash] (27 March 2014). "@nirmalpathak @Wikipedia My birthday is on the 7th of October :-)" (Tweet) – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Blast from the past Renuka Sahane and Siddharth Kak in Surabhi". The Hindu. Feb 25, 2008. Archived from the original on 2014-06-16. Retrieved 2018-03-10.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Renuka Shahane എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.