ഉള്ളടക്കത്തിലേക്ക് പോവുക

രേണുക ഷഹനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രേണുക ഷഹനെ
रेणुका शहाणे
Shahane in 2010
ജനനം (1966-10-07) 7 ഒക്ടോബർ 1966 (age 59) വയസ്സ്)
തൊഴിൽActress
സജീവ കാലം1990–present
ജീവിതപങ്കാളിAshutosh Rana
കുട്ടികൾShauryaman Neekhra
Satyendra Neekhra
അവാർഡുകൾFilmfare award for best actress for the Marathi film "Aboli" in 1994

രേണുക ഷഹനെ (ജനനം 7 ഒക്ടോംബർ 1966) (രേണുക നീക്ര)[1] ഒരു ഇന്ത്യൻ അഭിനേത്രിയാണ്. ബോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലും ഇന്ത്യൻ ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചു വരുന്നു. ദൂരദർശൻ ടി.വി. ഷോ ആയ സുരഭിയുടെ ഏറ്റവും അറിയപ്പെടുന്ന അവതാരിക ആയിരുന്നു (1993–2001).[2] ഹിന്ദി, മറാത്തി എന്നീ ഭാഷാ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അബോലി എന്ന മറാത്തി ചലച്ചിത്രത്തിലുള്ള അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള ഫിലിം ഫെയർ അവാർഡ് രേണുകയ്ക്ക് ലഭിക്കുകയുണ്ടായി.

സിനിമകൾ

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]
വർഷംസീരീയൽവേഷംഭാഷചാനൽ
1993–2001സുരഭിഅവതാരികഹിന്ദിഡിഡി നാഷണൽ
1989–1990സർക്കസ്ഹിന്ദിഡിഡി നാഷണൽ
1994ഇംതിഹാൻ
1994ജുനൂൻഹിന്ദിഡിഡി നാഷണൽ
1995–1998സെയ്ലാബ്ഹിന്ദിസീ ടിവി
1997-1998ഗുട്ടൻശാമിലിഹിന്ദിഡിഡി നാഷണൽ
9 മലബാർ ഹിൽഹിന്ദിസീ ടിവി
മിസിസ് മാധുരി ദീക്ഷിത്ഹിന്ദിസീ ടിവി
കോരാ കാഗസ് (ടിവി സീരീസ്)ഹിന്ദിസ്റ്റാർ പ്ലസ്
2007ജീതാ ഹെയ്ൻ ജിസ്കേ ലിയേ
2010–2011ജലക് ദിഖിലാ ജാ 4സോണി എന്റർറ്റെയിൻമെന്റ് ടെലിവിഷൻ
2010–2011ജീനാ ഐസേ കാ നാം ഹെസീ മറാത്തി
2011ഫൂ ബായി ഫൂജഡ്ജ്മറാത്തിസീ മറാത്തി
2011ആവാസ് മഹാരാഷ്ട്രാകാഅവതാരിക മറാത്തിമി മറാത്തി
2011ലേഡീസ് ഫസ്റ്റ്കോ-അവതാരികഫുഡ് ഫുഡ്
തേജസ്വിനിസീ ടിവി
2014മേരേ രങ്ക് മേം രങ്ക്നേ വാലിരേണുകലൈഫ് ഓകെ
2015കോമഡി ചി ബുള്ളറ്റ് ട്രെയിൻരേണുകഇടിവി മറാത്തി
2015കഭി ഐസേ ഗീത് ഗായാ കരോഅമൃതഹിന്ദി ഡിസ്നി ചാനൽ

അവലംബം

[തിരുത്തുക]
  1. Renuka Shahane [@renukash] (27 March 2014). "@nirmalpathak @Wikipedia My birthday is on the 7th of October :-)" (Tweet) via Twitter.
  2. "Blast from the past Renuka Sahane and Siddharth Kak in Surabhi". The Hindu. Feb 25, 2008. Archived from the original on 2014-06-16. Retrieved 2018-03-10.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രേണുക_ഷഹനെ&oldid=4507179" എന്ന താളിൽനിന്ന് ശേഖരിച്ചത്