മൗനി റോയ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Mouni Roy | |
---|---|
ജനനം | [1] Cooch Behar, West Bengal, India[2] | 28 സെപ്റ്റംബർ 1985
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി,നർത്തകി |
സജീവ കാലം | 2007—ഇതുവരെ |
മൗനി റോയ് (ജനനം 28 സെപ്റ്റംബർ 1985) ഒരു ഇന്ത്യൻ അഭിനേത്രിയാണ്, അവർ പ്രധാനമായും ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷനിലും പ്രവർത്തിക്കുന്നു. ക്യുങ്കി സാസ് ഭി കഭി ബഹു തി (2006) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു . നാഗിൻ(മലയാളത്തിൽ നാഗകന്യക) (2015-2016) എന്ന അമാനുഷിക ത്രില്ലർ പരമ്പരയും അതിന്റെ രണ്ടാം ഭാഗമായ നാഗിൻ 2 ലും (2016-2017) രൂപം മാറ്റുന്ന സർപ്പമായി അഭിനയിച്ചതിന് ശേഷം റോയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി . ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളും ഗോൾഡ് അവാർഡുകളും ഉൾപ്പെടെ വിവിധ അവാർഡുകൾ നേടിയിട്ടുണ്ട് .
അവലംബം
[തിരുത്തുക]- ↑ "Mouni Roy's birthday celebration". Lehren. Times of India. 29 September 2015. Retrieved 3 March 2016.
- ↑ Agarwal, Stuti (3 September 2013). "Mouni Roy and Mohit Raina approached for Nach Baliye 6". Times of India. Archived from the original on 2013-11-13. Retrieved 13 November 2013.
പുറംകണ്ണികൾ
[തിരുത്തുക]Mouni Roy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.