അജയ് ജഡേജ
ദൃശ്യരൂപം
(Ajay Jadeja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അജയ്സിങ്ജി ദൗലത്ത്സിങ്ജി ജഡേജ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ജാമ്നഗർ, ഗുജറാത്ത്, ഇന്ത്യ | 1 ഫെബ്രുവരി 1971|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.5240000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലങ്കയ്യൻ മീഡിയം ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 196) | 13 നവംബർ 1992 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 26 ഫെബ്രുവരി 2000 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 85) | 28 ഫെബ്രുവരി 1992 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 3 ജൂൺ 2000 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1988/89–1998/99 | ഹരിയാന | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003/04–2004/05 | ജമ്മു-കശ്മീർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005/06–2006/07 | രാജസ്ഥാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 30 സെപ്റ്റംബർ 2008. |
അജയ് ജഡേജ (Sindhi: اجي جاڙيجا) ( ) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. ഗുജറാത്തിലെ നവാബ്നഗറിലെ രാജകുടുംബത്തിൽ 1971 ഫെബ്രുവരി 1നാണ് അദ്ദേഹം ജനിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മഹാരഥന്മാരായിരുന്ന രഞ്ജിത് സിങ്ജിയുടെയും, ദുലീപ് സിങ്ജിയുടെയും കുടുംബത്തിലാണ് ജഡേജ ജനിച്ചത്. മികച്ച ഒരു ബാറ്റ്സ്മാനും ഫീൽഡറുമായിരുന്നു അദ്ദേഹം. വാതുവെയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ 2000ൽ ബി.സി.സി.ഐ. അദ്ദേഹത്തെ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് സസ്പെന്റ് ചെയ്തു.