മന്ദാരിൻ ഓറഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mandarin orange എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Mandarin orange
Citrus reticulata April 2013 Nordbaden.JPG
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Sapindales
Family: Rutaceae
Genus: Citrus
Species:
C. reticulata
Binomial name
Citrus reticulata
Blanco, 1837

മറ്റു ഓറഞ്ച് പഴങ്ങളുമായി സാമ്യമുള്ള ഒരു ചെറിയ സിട്രസ് വൃക്ഷമാണ് മന്ദാരിൻ ഓറഞ്ച്(Citrus reticulata). സാധാരണയായി പ്ലെയിൻ അല്ലെങ്കിൽ ഫ്രൂട്ട് സലാഡുകളായും ഭക്ഷിക്കുന്നു. റെഡ്ഡിഷ്-ഓറഞ്ച് മന്ദാരിൻ കൾട്ടിവർ ടാംഗറിൻ ആയി വില്ക്കപ്പെടുന്നു. എന്നാൽ ഇത് ഒരു ബൊട്ടാണിക്കൽ വർഗ്ഗീകരണത്തിൽപ്പെടുന്നതല്ല.

ജീവശാസ്ത്രപരമായ വിവരണം[തിരുത്തുക]

തൊലി മാറ്റിയ മന്ദാരിൻ ഓറഞ്ച് അല്ലികൾ

ഇടത്തരം വലിപ്പത്തിലുള്ള മരം ആയ സിട്രസ് റെക്ടികുലേറ്റ [1], സാധാരണഗതിയിൽ 4 മീറ്റർ (13 അടി) വരെ ഉയരം വയ്ക്കുന്നു. എന്നാൽ 30 വർഷം പഴക്കമുള്ള ഒരു വൃക്ഷം 5 മീറ്റർ (16 അടി) വരെ ഉയരം വയ്ക്കാറുണ്ട്. (അത്തരമൊരു വൃക്ഷത്തിന് 5-7 ആയിരം വരെ പഴങ്ങൾ കാണപ്പെടുന്നു). [2] സാധാരണയായി മരത്തിൽ മുള്ളുകൾ രൂപംപ്രാപിച്ചിട്ടുണ്ട്. [3]

പോഷണം[തിരുത്തുക]

Mandarin oranges, raw
Nutritional value per 100 g (3.5 oz)
Energy223 കി.J (53 kcal)
13.34 g
Sugars10.58 g
Dietary fiber1.8 g
0.31 g
0.81 g
VitaminsQuantity %DV
Vitamin A equiv.
4%
34 μg
1%
155 μg
Thiamine (B1)
5%
0.058 mg
Riboflavin (B2)
3%
0.036 mg
Niacin (B3)
3%
0.376 mg
Pantothenic acid (B5)
4%
0.216 mg
Vitamin B6
6%
0.078 mg
Folate (B9)
4%
16 μg
Choline
2%
10.2 mg
Vitamin C
32%
26.7 mg
Vitamin E
1%
0.2 mg
MineralsQuantity %DV
Calcium
4%
37 mg
Iron
1%
0.15 mg
Magnesium
3%
12 mg
Manganese
2%
0.039 mg
Phosphorus
3%
20 mg
Potassium
4%
166 mg
Sodium
0%
2 mg
Zinc
1%
0.07 mg
Other constituentsQuantity
Water85.2 g

Percentages are roughly approximated using US recommendations for adults.
Source: USDA Nutrient Database

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Fruit Tree Seeds : Citrus reticulata". ശേഖരിച്ചത് 2018-03-18.
  2. Sergey Ivchenko (1965). Загадки цинхоны. Moscow: Molodaya Gvardiya. pp. 127–128.
  3. ["Citrus reticulata - General Information". "Citrus reticulata - General Information".] Check |url= value (help). Missing or empty |title= (help)
Notes

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മന്ദാരിൻ_ഓറഞ്ച്&oldid=3096933" എന്ന താളിൽനിന്ന് ശേഖരിച്ചത്