മധു അമ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhu Ambat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മധു അമ്പാട്ട്
MadhuAmbat.jpg
Madhu Ambat, I.S.C.
ജനനം
തൊഴിൽഛായാഗ്രാഹകൻ, ഡോക്യുമെന്ററി നിർമ്മാതാവ്, ചലച്ചിത്രസംവിധായകൻ
സ്ഥാനപ്പേര്ISC
വെബ്സൈറ്റ്http://www.madhuambat.com/

ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകനാണ് മധു അമ്പാട്ട്. വൈവിധ്യമാർന്ന പല ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുള്ള മധു ഏറ്റവും നല്ല ചലച്ചിത്രഛായാഗ്രാഹകനുള്ള പുരസ്കാരം മൂന്നുവട്ടം നേടി. ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ പല ചിത്രങ്ങളുടേയും ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. അമരം, അഞ്ജലി, മകരമഞ്ഞ്, ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങളിലൂടെ മധു കൂടുതൽ പ്രശസ്തനായി. ഇപ്പോൾ ചെന്നൈയിൽ താമസം.[1] മലയാളചലച്ചിത്രനടി വിധുബാല സഹോദരിയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. Video interview with Madhu Ambat, only on webindia123.com, http://video.webindia123.com/new/interviews/cinematographers/madhuambat/part1/index.htm
  2. "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011
"https://ml.wikipedia.org/w/index.php?title=മധു_അമ്പാട്ട്&oldid=3418669" എന്ന താളിൽനിന്ന് ശേഖരിച്ചത്