സ്വാതിതിരുനാൾ (1987ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാതിതിരുനാൾ
സംവിധാനംലെനിൻ രാജേന്ദ്രൻ
തിരക്കഥലെനിൻ രാജേന്ദ്രൻ
അഭിനേതാക്കൾഅനന്ത് നാഗ്
ശ്രീവിദ്യ
നെടുമുടി വേണു
മുരളി
അംബിക
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംRavi
സ്റ്റുഡിയോചിത്രാഞ്ചലി സ്റ്റുഡിയോസ്
വിതരണംസെവൻ ആർട്സ്
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 1987 (1987-09-04)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം133 minutes

സ്വാതിതിരുനാൾ രാമവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം നിർവഹിച്ച 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വാതിതിരുനാൾ. രാമവർമ്മയുടെ വേഷം കന്നഡചലച്ചിത്ര നടൻ അനന്ത് നാഗാണ് അഭിനയിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾക്കു സംഗീതം നൽകിയിരിക്കുന്നത് എം.ബി. ശ്രീനിവാസനാണ്. ചിത്രത്തിലെ ഗനത്തിന് പ്രശസ്ത ഗായകൻ എം. ബാലമുരളീകൃഷ്ണയ്ക്ക് മികച്ച ഗായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

സ്വാതിതിരുന്നാൾ
പ്രമാണം:Swathi Thirunal Film.jpg
Soundtrack album by എം.ബി. ശ്രീനിവാസൻ
Released1987
Length60:36
Labelതരംഗിണി മ്യൂസിക്സ്
Producerകെ.ജെ. യേശുദാസ്
ഗാനം ഗായകർ ഗാനരചന
ആഞ്ജനേയ... കെ.ജെ. യേശുദാസ് സ്വാതിതിരുനാൾ
അലർശര പരിതാപം... കെ.ജെ. യേശുദാസ്, അരുന്ധതി സ്വാതിതിരുനാൾ
അനന്ത... ? ഇരയിമ്മൻ തമ്പി
ഭജ ഭജ... എം. ബാലമുരളീകൃഷ്ണ സ്വാതിതിരുനാൾ
ചലിയേ കുഞ്ജനമോ... കെ.എസ്. ചിത്ര സ്വാതിതിരുനാൾ
ഡാൻസ് ബിറ്റ്സ്... ? ?
ദേവനു കേ പതി... എസ്.പി. ബാലസുബ്രഹ്മണ്യം സ്വാതിതിരുനാൾ
എന്തരോ... എം. ബാലമുരളീകൃഷ്ണ ത്യാഗരാജ
ജമുനാ കിനാരേ... എം. ബാലമുരളീകൃഷ്ണ സ്വാതിതിരുനാൾ
കോസലേന്ദ്ര... നെയ്യാറ്റിൻകര വാസുദേവൻ സ്വാതിതിരുനാൾ
കൃപയാപാലയ... കെ.ജെ. യേശുദാസ് സ്വാതിതിരുനാൾ
മാമവ സദാ വരദേ (female)... എസ്. ജാനകി സ്വാതിതിരുനാൾ
മാമവ സദാ ജനനി... നെയ്യാറ്റിൻകര വാസുദേവൻ സ്വാതിതിരുനാൾ
മോക്ഷമു... എം. ബാലമുരളീകൃഷ്ണ ത്യാഗരാജ
ഓമനത്തിങ്കൾക്കിടാവോ (female)... എസ്. ജാനകി ഇരയിമ്മൻ തമ്പി
ഓമനത്തിങ്കൾക്കിടാവോ [ഉപകരണ സംഗീതം]... ? ഇരയിമ്മൻ തമ്പി
ഓമനത്തിങ്കൾക്കിടാവോ [Version 2]... അരുന്ധതി ഇരയിമ്മൻ തമ്പി
ഓമനത്തിങ്കൾക്കിടാവോ [Version 3]... അരുന്ധതി ഇരയിമ്മൻ തമ്പി
പാർവതി നായക... കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര സ്വാതിതിരുനാൾ
പന്നഗേന്ദ്ര ശയനാ... എം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ സ്വാതിതിരുനാൾ
പരമ പുരുഷ... കെ.ജെ. യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ സ്വാതിതിരുനാൾ
പ്രാണനാഥനെനിക്കു നൽകിയ... അരുന്ധതി ഇരയിമ്മൻ തമ്പി
സാ നീ ധാ സാ (സ്വരങ്ങൾ)... കോറസ്‌ -
സാരസ മുഖ... കെ.ജെ. യേശുദാസ് സ്വാതിതിരുനാൾ
സുമസായക... അരുന്ധതി സ്വാതിതിരുനാൾ
തില്ലാന... അമ്പിളിക്കുട്ടൻ സ്വാതിതിരുനാൾ

അവലംബം[തിരുത്തുക]

  1. "He epitomised the restive youth". The Hindu. 2010-09-10.