ആദി ശങ്കരാചാര്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആദി ശങ്കരാചാര്യ
Shankara, an Indian philosopher is giving a speech.
ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനംജി.വി. അയ്യർ
നിർമ്മാണംനാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
തിരക്കഥജി.വി. അയ്യർ
ആസ്പദമാക്കിയത്ശങ്കരാചാര്യരുടെ ജീവിതകഥ
അഭിനേതാക്കൾസർവദമൻ ബാനർജി
ശ്രീനിവാസ പ്രഭു
ഭരത് ഭൂഷൺ
സംഗീതംഎം. ബാലമുരളി കൃഷ്ണ
ഛായാഗ്രഹണംമധു അമ്പാട്ട്
റിലീസിങ് തീയതി
 • 1983 (1983)
രാജ്യം ഇന്ത്യ
ഭാഷസംസ്കൃതം
സമയദൈർഘ്യം160 മിനിറ്റ്

ജി.വി. അയ്യർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ സംസ്കൃതചലച്ചിത്രമാണ് ആദി ശങ്കരാചാര്യ (സംസ്കൃതത്തിൽ : आदिशङ्कराचार्यः).[1] എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹൈന്ദവ തത്ത്വചിന്തകനും അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ശങ്കരാചാര്യരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സംസ്കൃതചലച്ചിത്രവും ഇതു തന്നെയാണ്.[2] 1983-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ശബ്ദലേഖനം എന്നിങ്ങനെ നാല് പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിരുന്നു.[3][4]

അഭിനേതാക്കളും അണിയറ പ്രവർത്തകരും[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

 • സർവദമൻ ഡി. ബാനർജി - ആദിശങ്കരൻ (ശങ്കരാചാര്യർ)
 • ശ്രീനിവാസ പ്രഭു - Prajnaana.
 • ടി.എസ്. നാഗഭരണ - മൃത്യു
 • ഭരത് ഭൂഷൺ - ശിവഗുരു
 • മഞ്ജുനാഥ് ഭട്ട് - പത്മപാദ
 • ഗോപാൽ - തോടക
 • വി.ആർ.കെ.പ്രസാദ് - Hasthamalaka.
 • എം.വി. നാരായണ റാവു - സുരേശ്വര
 • ഗോപിനാഥ് ദാസ് - ഗോവിന്ദ ഭാഗവതപാദർ
 • എൽ. വി. ശാരദാ റാവു - ആര്യമ്പ
 • ലീലാ നാരായണ റാവു - ഉഭയ ഭാരതി.
 • ശ്രീപതി ബല്ലാൽ - Kumarila Bhatta.
 • ജി.വി. അയ്യർ - വേദവ്യാസൻ.
 • ഗോപി - ശങ്കരാചാര്യരുടെ ചെറുപ്പകാലം
 • രാധാകൃഷ്ണ - ശങ്കരാചാര്യരുടെ ബാല്യകാലം
 • രഘു അയ്യർ - young Pranjana.
 • വിജയ് ഭരൻ - മൃത്യുവിന്റെ ചെറുപ്പകാലം
 • ജി.വി. ശിവാനന്ദ് - ഗുരു
 • ഗോപാലകൃഷ്ണ - നമ്പൂതിരി
 • മല്ലേഷ് - കാപാലിക
 • Murgod - ചണ്ഡാലൻ
 • ബാലസുബ്രഹ്മണ്യ - ധനികൻ
 • മനോഹർ - മാമ
 • ജി.എസ്. നടരാജ് - വിഷ്ണു
 • അജയ് - സത്യകാമ
 • പുരുഷോത്തമ - ബുദ്ധഭിക്ഷു
 • ബാലു - Chiushka.
 • ഗിരീഷ് - വിദ്യാനന്ദ
 • വീണ കമൽ - Jabali.
 • ഗായത്രി - Amalaka Lady.

അണിയറയിൽ പ്രവർത്തിച്ചവർ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Adi Shankaracharya -sanskrit -1983". ശേഖരിച്ചത് 2012 March 9.
 2. "Adi Shankaracharya (1983)". IMDb. ശേഖരിച്ചത് 2012 March 9.
 3. "31st National Film Awards". India International Film Festival.
 4. "31st National Film Awards (PDF)" (PDF). Directorate of Film Festivals.

പുറംകണ്ണികൾ[തിരുത്തുക]