ചെറുകാക്കപ്പൂ
(Lindernia crustacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Malaysian false pimpernel | |
---|---|
Lindernia crustacea | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | Asterids |
Order: | Lamiales |
Family: | Linderniaceae |
Genus: | Lindernia |
Species: | L. crustacea
|
Binomial name | |
Lindernia crustacea (L.) F.Muell.
| |
Synonyms | |
|
ലിൻഡേണിയേസീ സസ്യകുടുംബത്തിലെ ഒരു ബഹുവർഷി ഓഷധിയാണ് കാട്ടുപീച്ചങ്ങാപുഷ്പം എന്നു കൂടി പേരുള്ള ചെറുകാക്കപ്പൂ.(ശാസ്ത്രീയ നാമം:Lindernia crustacea)[1] ഇലകൊഴിയും ഈർപ്പവനങ്ങളിലും, വയലുകളിലും മറ്റ് നനവുള്ള പ്രദേശങ്ങളിലും വളരുന്നു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ വൻകരകളുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും കാണപ്പെടുന്നു. ധാരാളം ശാഖകളോടെ നിലത്ത് പടർന്നു വളരുന്ന ഈ ചെടിയുടെ ഓരോ സന്ധിയിൽ നിന്നും വേരുകൾ ഉണ്ടാവുന്നു. കവരങ്ങളിൽ തണ്ട് ചെറുതായി പരന്നതാണ്. ഇളം നീല/പർപ്പിൾ നിറത്തിലുള്ള പൂവുകൾ പത്രകക്ഷങ്ങളിൽ വിരിയുന്നു.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Lindernia crustacea at Wikimedia Commons
Lindernia crustacea എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.