ലാക്രിമൽ കാറങ്കിൾ
ദൃശ്യരൂപം
(Lacrimal caruncle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാക്രിമൽ കാറങ്കിൾ | |
---|---|
Details | |
Identifiers | |
Latin | Caruncula lacrimalis |
TA | A15.2.07.049 |
FMA | 77672 |
Anatomical terminology |
കണ്ണിന്റെ ആന്തരിക കോണിലുള്ള (മീഡിയൽ കാന്തസ്) ചെറുതും പിങ്ക് നിറത്തിലുള്ളതുമായ ഗോളീയ നോഡ്യൂളാണ് ലാക്രിമൽ കാറങ്കിൾ അഥവാ കാറങ്കുല ലാക്രിമാലിസ്. ചർമ്മം, രോമകൂപങ്ങൾ, സെബേഷ്യസ് ഗ്രന്ഥികൾ, വിയർപ്പ് ഗ്രന്ഥികൾ, ആക്സസറി ലാക്രിമൽ ടിഷ്യു, ചർമ്മത്തിലും ആക്സസറി ലാക്രിമൽ ഗ്രന്ഥികളും അടങ്ങിയിരിക്കുന്ന മറ്റ് ടിഷ്യുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.[1][2] അതിന്റെ കെരാറ്റിനൈസ് ചെയ്യാത്ത എപിത്തീലിയം കൺജങ്റ്റൈവൽ എപിത്തീലിയവുമായി സാമ്യമുള്ളതാണ്.[2]
ടിഷ്യു, ടിയർ ഫിലിം (കണ്ണുനീർ) എന്നിവയിലെ ഹിസ്റ്റാമൈൻ റിലീസ് കാരണം കണ്ണിന്റെ അലർജിയിൽ, ലാക്രിമൽ കാറങ്കിൾ, കൺജങ്റ്റൈവയുടെ പ്ലിക്ക സെമിലുനാരിസ് എന്നിവയ്ക്ക് വീക്കം സംഭവിക്കുകയും പ്രൂരിറ്റിക് (ചൊറിച്ചിൽ) ഉണ്ടാകുകയും ചെയ്യും.
അവലംബം
[തിരുത്തുക]- ↑ Okumura, Yuta; Takai, Yoshiko; Yasuda, Shunsuke; Terasaki, Hiroko (2017). "Bilateral lacrimal caruncle lesions". Nagoya Journal of Medical Science. 79 (1): 85–90. doi:10.18999/nagjms.79.1.85. ISSN 0027-7622.
- ↑ 2.0 2.1 Miura-Karasawa, Maria; Toshida, Hiroshi; Ohta, Toshihiko; Murakami, Akira (27 ഏപ്രിൽ 2018). "Papilloma and sebaceous gland hyperplasia of the lacrimal caruncle: a case report". International Medical Case Reports Journal (in English).
{{cite journal}}
: CS1 maint: unrecognized language (link)
അധിക ചിത്രങ്ങൾ
[തിരുത്തുക]-
കണ്ണിന്റെ പേശികൾ
-
ലാക്രിമൽ കാറങ്കിളിലെ ചെറിയ വെളുത്ത ലീഷൻ, മിക്കവാറും ഒരു സിസ്റ്റ്